Kerala

മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള സാന്ത്വന പദ്ധതി; ഈ വർഷം വിതരണം ചെയ്‍തത് 21 .7 കോടി

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി  സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ  അറിയിച്ചു . 3598 പേർക്കാണ്  ഈ ആനുകൂല്യം   ലഭിച്ചത്. മരണാനന്തര  ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര...

കേരളത്തിൽ ചെറിയ പെരുന്നാള്‍ ദിനത്തിലും CBSE പരീക്ഷ; മെയ് 13-ലെ 10,12 ക്ലാസ് പരീക്ഷയ്ക്കെതിരേ പ്രതിഷേധം

ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിന്നും ശേഷമാണ് മെയ് നാല് മുതൽ ജൂൺ 10 വരെ CBSE പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് പതിമൂന്നിന് ആണ് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം ചെറിയ പെരുന്നാളിന്റെ പൊതു അവധിയാണ്. ദേശീയ...

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു

തൃശ്ശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ...

ഇനി ആ ഒരു ഉപദേശം കൂടി താങ്കള്‍ സഹകളിക്കാര്‍ക്ക് നല്‍കണം; സച്ചിനോട് ഹരീഷ് പേരടി

കൊച്ചി: കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രറ്റികള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി. ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്, സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന ഒരു ഉപദേശം കൂടി താങ്കള്‍ നല്‍കണമെന്നും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍...

പുതിയ പാര്‍ട്ടിയുമായി ബിഡിജെഎസ് വിമതര്‍; യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം; എന്‍ഡിഎക്ക് കനത്ത തിരിച്ചടി

ബിഡിജെഎസ് വീണ്ടും പിളര്‍ന്നു. ബിജെപിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസിലെ പ്രബല വിഭാഗം പാര്‍ട്ടിയില്‍ നിന്നകന്നത്. ബിഡിജെഎസില്‍ നിന്നും രാജിവെച്ച വിമതര്‍ പുതിയ പാര്‍ട്ടിയിക്ക് രൂപം നല്‍കി. ഭാരതീയ ജനസേന എന്ന് പേര് നല്‍കിയരിക്കുന്ന പുതിയ പാര്‍ട്ടിയിലൂടെ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിഡിജെഎസ് വിമതരുടെ നീക്കം. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് ബിഡിജെഎസ്...

അടച്ചിട്ട മുറിയിൽ ആണും പെണ്ണും ഒറ്റക്കായാൽ അവിഹിത ബന്ധമായി കാണാനാകില്ല- മദ്രാസ്​ ഹൈക്കോടതി

ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളിൽ ഒരു സ്​​ത്രീയും പുരുഷനും ഒറ്റക്കായാൽ അവർക്കിടയിൽ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന്​ മദ്രാസ്​ ഹൈക്കോടതി. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം ധാരണകൾ വെച്ച്​ അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്​റ്റീസ്​ ആർ സുരേഷ്​ കുമാർ വ്യക്​തമാക്കി. ഒരു വനിത കോൺസ്​റ്റബിളിനൊപ്പം അടച്ചിട്ട വീട്ടിൽ ഒറ്റക്കു കണ്ടെത്തിയതി​െൻറ പേരിൽ ആംഡ്​ റിസർവ്​ഡ്​...

തുടര്‍ ഭരണമെങ്കില്‍ പിണറായി തന്നെ മുഖ്യന്‍; അഞ്ചു മന്ത്രിമാരും 17 സിറ്റിങ് എം.എല്‍.എമാരും കളത്തിനുപുറത്തായേക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇടതിനുതന്നെ തുടര്‍ ഭരണമെങ്കില്‍ പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കും ഇടതു മുന്നണിയില്‍ ക്ലിന്‍ ചിറ്റ്. എന്നാല്‍ രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ചവരെയും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരെയും സ്ഥാനാര്‍ഥികളാക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡത്തില്‍ ധാരണയായത്. വിജയസാധ്യതയ്ക്കായിരിക്കും പ്രധാന പരിഗണന. ഇതു...

സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തില്‍; പവന്റെ വില 35,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും...

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; 2021 ല്‍ വില വര്‍ധിപ്പിക്കുന്നത് 11 ാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80...

പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img