Kerala

പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം; ദൈവത്തിനുള്ള ബലി എന്ന് അമ്മ

പാലക്കാട് 6 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ. അമ്മ തന്നെയാണ് താൻ മകനെ ബലി നൽകി എന്ന് പൊലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ നാല് മണിയോടെയാണ് പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്....

സം​സ്​​ഥാ​ന​ത്തെ വിവിധ പെട്രോൾ പമ്പുകളില്‍ കവർച്ച: കാസർകോഡ് സ്വ​ദേ​ശി അറസ്റ്റിൽ, പണം ആർഭാട ജീവിതത്തിനും വില കൂടിയ മൊബൈൽ വാങ്ങുന്നതിനും

കൊടുങ്ങല്ലൂർ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. കാസർകോഡ് നീർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ സാബിത്തിനെ(24) അറസ്റ്റ് ചെയ്തു.  ബൈപാസിൽ പടാകുളം സിഗ്‌നലിനു സമീപം ഭാരത് പെട്രോളിയം പമ്പിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയും കയ്പമംഗലം അറവുശാല യുനൈറ്റഡ് ട്രേഡിങ്...

പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുന്ന...

ചെന്നിത്തലയുടെ പഞ്ചായത്തില്‍ സി.പി.ഐ.എം പ്രസിഡണ്ട് രാജിവെച്ചു

ആലപ്പുഴ: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സി.പി.ഐ.എം തീരുമാനത്തെ തുടര്‍ന്നാണ് രാജി. ചെന്നിത്തലയില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ആറു വീതവും എല്‍.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബി.ജെ.പിക്കും എല്‍.ഡി.എഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാനാണ്...

ബിജെപി കൗൺസിലറുടെ വീട്ടിൽ വൻ വൈദ്യുതി മോഷണം; കൈയ്യോടെ പൊക്കി പിഴയിട്ട് വിജിലൻസ്

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ബിജെപി കൗൺസിലറുടെ വീട്ടിൽ വൻ വൈദ്യുതി മോഷണം. ഒരു വീട്ടിലെ കണക്ഷനിൽ നിന്നും മറ്റ് രണ്ട് വീടുകളിലേക്ക് വൈദ്യുതി മോഷ്ടിച്ചത് വിജിലൻസ് പിടികൂടി പിഴിയീടാക്കുകയായിരുന്നു. 82000 രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്. ന്യൂമാൻ കോളെജ് വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടിലാണ് വൈദ്യുതി മോഷണം നടന്നത്. ശ്രീലക്ഷ്മിയുടെ അച്ഛൻ തൊടുപുഴ മുതലിയാർ...

അസ്ഥിയിൽ പിടിച്ച പ്രണയം: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പന്തളം സ്വദേശിനി ഒളിച്ചോടിയത് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം

കോട്ടയം:ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് 26കാരി പോയത് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം. പന്തളം സ്വദേശിനിയാണ് അച്ഛനാവാകാൻ പ്രായമുളള ആളോടൊപ്പം ഒളിച്ചോടിയത്. പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും പൊക്കി. ചങ്ങനാശേരി സ്വദേശിയാണ് കാമുകൻ. ഏറെ നാൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇവർ ഒളിച്ചോടാൻ തീരുമാനിച്ചത്. കൂട്ടുകാരന്റെ വീട്ടിലേക്ക് യുവതിയെയും കൂട്ടി ഭർത്താവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഈ വരവിലൂടെയാണ്...

48 നിയേ‍ാജക മണ്ഡലങ്ങളിൽ ബിജെപി പ്രത്യേക കർമപദ്ധതി തയാറാക്കും

പാലക്കാട് ∙ പാർട്ടിക്ക് 30,000 ലധികം വേ‍ാട്ടുകളുള്ള 48 നിയോജകമണ്ഡലങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ആർഎസ്എസ് സഹായത്തേ‍ാടെ ബിജെപി പരിപാടി തയാറാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുളള സംഘരിവാറിന്റെ പെ‍ാതുസംവിധാനങ്ങൾ കൂടാതെയാണ് 48 എണ്ണത്തിൽ ഈ പ്രത്യേക കർമപദ്ധതി. ഇതിൽ 20 മണ്ഡലങ്ങളിൽ അതീവശ്രദ്ധ നൽകുമെന്നാണ് സൂചന. ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട നീക്കങ്ങളെക്കുറിച്ച് അടുത്തദിവസം ധാരണയാകും. മണ്ഡലങ്ങളിലെ വേ‍ാട്ടുശതമാനം...

ലൈസൻസ് കിട്ടാൻ ഡ്രൈവിങ് കോഴ്‌സ്: കരട് വിജ്ഞാപനമായി

തൃശ്ശൂർ: അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽനിന്ന് കോഴ്സ് പൂർത്തിയായവർക്കുമാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിന് ആദ്യ നടപടിയായി. നിലവിലുള്ള സംവിധാനം ഉടൻ പിൻവലിക്കാത്തതിനാൽ ഡ്രൈവിങ് സ്കൂളുകളെ തത്കാലം ബാധിക്കില്ല. ലൈസൻസ് ലഭിക്കാൻ ആർ.ടി. ഓഫീസിൽ നൽകേണ്ട രേഖകളിൽ ഡ്രൈവിങ് കോഴ്‌സ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വിധത്തിലുള്ള ഭേദഗതിയായിരിക്കും വരിക. ലേണേഴ്‌സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ്...

നിയമ പോരാട്ടത്തില്‍ കൂടെ നിന്നത് യൂത്ത് ലീഗുമാത്രം: വെല്ലുവിളിച്ചവര്‍ക്കുമുമ്പില്‍ കത്വ അഭിഭാഷകനെ ഹാജരാക്കി യൂത്ത് ലീഗ്

കോഴിക്കോട്: കത്വ കേസില്‍ മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ അഭിഭാഷകനെവിടെ എന്ന് മന്ത്രി കെ.ടി ജലീലും ഡി.വൈ.എഫ്.ഐയും വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെ പത്താന്‍ കോട്ട് പ്രത്യേക അതിവേഗ കോടതിയില്‍ ഹാജരായ അഭിഭാഷകനെ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി യൂത്ത് ലീഗ്. പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെണ്‍കുട്ടിയുടെ...

‘ഞാൻ മരിച്ചാൽ മയ്യത്ത്​ വേഗം നാട്ടിലേക്ക്​ അയക്കണേ, ഇത്​ അഷ്റഫിക്കക്ക്​ എന്‍റെ ഒസ്യത്താണ്​’-കരളലിയിക്കും ഈ കുറിപ്പ്​

കഴിഞ്ഞയാഴ്ച അജ്​മാനിൽ വെച്ച്​ കണ്ടപ്പോൾ തിരുവനന്തപുരം സ്വദേശിയായ ഷാനവാസ്​ പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരിയോട്​ പറഞ്ഞു-'അഷ്റഫിക്കാ, നിങ്ങളുടെ ഫേസ്​ബുക്ക്​ ഒക്കെ വായിക്കാറുണ്ട്. ഓരോ മയ്യത്തുകളെയും കുറിച്ച് നിങ്ങള്‍ എഴുതുന്നത് വായിക്കുമ്പോള്‍ ശരിക്കും പ്രയാസം തോന്നാറുണ്ട്. നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ക്കുളള ഒരു ധൈര്യം. ഇക്ക ഞാന്‍ മരിക്കുകയാണെങ്കില്‍ എന്‍റെ മയ്യത്ത് എത്രയും...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img