Kerala

ഫാഷൻ ഗോൾഡ്: തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി ഖമറുദ്ദീൻ

ഉപ്പള: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി. ഖമറുദ്ദീൻ എംഎൽഎ. താൻ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ‌ ഒളിവിൽപോയി. ഒരാളെ പിടിക്കാൻ പിണറായിയുടെ പൊലീസ് വിചാരിച്ചാൽ നടക്കില്ലേ. നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും ഖമറുദ്ദീൻ പറഞ്ഞു. അയാളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. എംഎല്‍എ ജയിലിലായത്...

ബിജെപി ബന്ധം അവസാനിപ്പിക്കുന്നു; മേജർ രവി കോൺഗ്രസിലേക്ക്?

കൊച്ചി∙ സംവിധായകനും നടനുമായ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് എത്തുന്നതായി സൂചന. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കൾ മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മേജർ രവിയിൽനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും...

മുഖ്യമന്ത്രി കേരളത്തിന്റെ അന്തകവിത്ത്; എന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും പിണറായി വിജയനില്ല: കെ.എം ഷാജി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അന്തകവിത്താണെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും മുഖ്യമന്ത്രിക്കില്ലെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനധികൃത സ്വത്ത് സമ്പാദനക്കേസ് കെട്ടിച്ചമച്ചതാണെന്നും ഷാജി പറഞ്ഞു. സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അന്തക വിത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെ തകര്‍ക്കാനുള്ള എല്ലാം...

അയ്യപ്പ ധര്‍മ സംരക്ഷസമിതി ചെയര്‍മാനടക്കം 30ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ പന്തളത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി പ്രവര്‍ത്തകര്‍ കൂട്ടമായി സി.പി.എമ്മിലേക്ക്. 30 ലേറെ ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പന്തളത്തെത്തി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പന്തളം നഗരസഭയിലെയും സമീപ മേഖലകളിലും അട്ടിമറി വിജയം നേടി, വന്‍നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രാദേശിക...

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു ;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി.  കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസല്‍ 82.76 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

പെണ്ണുകാണല്‍ ചടങ്ങിന് ഇവ കൂടി ചോദിക്കൂ.. ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആവാതിരിക്കാന്‍; വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

തൃശ്ശൂര്‍: വിവാഹബന്ധം ചിലര്‍ക്ക് മധുരമേറുന്നതും ചിലര്‍ക്ക് കയ്‌പേറിയതും ആയിരിക്കും. അതേസമയം അറേഞ്ച്ഡ് വിവാഹങ്ങളില്‍ പെണ്‍കുട്ടിയ്ക്ക് അഭിപ്രായപ്രകടനത്തിനും സ്വാതന്ത്രമില്ല. അതേ സമയം അറേഞ്ച്ഡ് വിവാഹത്തിനൊരുങ്ങിയിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് ഫാറൂഖ്. ഒരു പ്രാവശ്യം കണ്ട്, രണ്ടോ മൂന്നോ ചോദ്യവും ചോദിച്ചു ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് തന്നെ അംഗീകരിക്കാനാകാത്ത ഏര്‍പ്പാടാണെന്ന് ഫാറൂഖ് കുറിക്കുന്നു....

കേരളം പിടിക്കാൻ ഉറച്ച് ബി.ജെ.പി: നരേന്ദ്ര മോദി, അമിത് ഷാ,​ യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ എത്തും,​ പ്രചാരണത്തിന് കേന്ദ്രനേതാക്കളുടെ വൻപട

ന്യൂഡൽഹി :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ഭരണം പിടിക്കാൻ വൻ സന്നാഹവുമായി ബി.ജെ.പി നേതൃത്വം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രത്തിലെ മുൻ നിര നേതാക്കളെ തന്നെ ഇറക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശിലെ യുവനേതാവ്...

കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ല -മന്ത്രി ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ കോവിഡ് പടരാൻ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകൾ കൂടുമ്പോൾ വ്യാപനം വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ...

ബി.ജെ.പി. ഉന്നംവയ്ക്കുന്ന മഞ്ചേശ്വരം; കെ.സുരേന്ദ്രനെ തന്നെ മല്‍സരിപ്പിക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ തന്നെ മല്‍സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കള്‍ തന്നെ മല്‍സരിക്കാനാണ് സാധ്യത. മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്താണ് ബിജെപി. 2016ലെ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ അരികെ എത്തിയതുമാണ്. മുസ്‌ലിം ലീഗിന്‍റെ പി.ബി.അബ്ദുൽ റസാഖ് 89 വോട്ടിനാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ...

സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ സർക്കാർ ചെലവഴിച്ചത്‌ 72,500 രൂപ!

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ചെലവ് ചുരുക്കൽ ഉത്തരവ് ഇറക്കിയ മുഖ്യമന്ത്രി, സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ ചെലവഴിച്ചത് 72,500 രൂപ. പേനകൾ വാങ്ങിയത് സി.പിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയിൽ നിന്നാണ്. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പുതുവത്സരത്തിൽ സാമൂഹ്യനേതാക്കൾക്ക് സമ്മാനിച്ച സർക്കാർ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനാണ് പേന...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ധാരണ -കെ. സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...
- Advertisement -spot_img