Kerala

വി.എസിന് സീറ്റ് നിഷേധിച്ച ശേഷം സി.പി.ഐ.എം കണ്ട ഏറ്റവും വലിയ പ്രതിഷേധം; പൊന്നാനിയിലെ ടി.എം സിദ്ദീഖ് ആരാണ്?

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സി.പി.ഐ.എം തയ്യാറെടുക്കവെ നേതൃത്വത്തിന് തലവേദനയാകുയാണ് പ്രാദേശികതലത്തില്‍ വിമതശബ്ദങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ സി.പി.ഐ.എം അടുത്തകാലത്ത് കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധമാണ് പൊന്നാനിയില്‍ നിന്നുയരുന്നത്. മണ്ഡലത്തില്‍ പരിഗണിക്കുന്നത് സി.ഐ.ടി.യു നേതാവായ പി. നന്ദകുമാറിനെയാണ് എന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ തെരുവിലിറങ്ങിയത്. പൊന്നാനി സ്വദേശി കൂടിയായ...

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി, വന്‍ പ്രതിഷേധം

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിന് ആളുകളാണ് അണി ചേർന്നത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ...

‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി. വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ഉത്തര്‍പ്രദേശ് സ്വദേശിയായ 30 വയസുകാരന്‍ തന്‍റെ...

മുസ്‌ലീം ലീഗ് കേരളം ഭരിച്ചാല്‍ പ്രശ്‌നം; ലീഗിന് സീറ്റുകള്‍ വര്‍ധിക്കുന്ന തരത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടക്കുമെന്ന് സുരേന്ദ്രന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടുത്ത തവണ അവര്‍ മുഖ്യമന്ത്രി പദം തന്നെ ചോദിക്കുമെന്നും കേരളത്തില്‍ ലീഗിനു വളരെയധികം സീറ്റുകള്‍ വര്‍ദ്ധിക്കുന്ന ഒരു അതിര്‍ത്തി പുനര്‍നിര്‍ണ്ണയമായിരിക്കും അടുത്ത തവണത്തേതെന്നും സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍...

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളിൽ ഒരാളായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. ഗായിക കെ എസ് ചിത്രയും കമ്മീഷന്റെ ഐക്കണായിരുന്നു. ശ്രീധരൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് ഓഫീസുകളിൽ നിന്ന് ചിത്രം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ...

കരിപ്പൂരിൽ സ്വർണ്ണവേട്ട: യുവതിയടക്കം രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

കരിപ്പൂർ∙ യാത്രക്കാരി വസ്ത്രത്തിനുള്ളിലും മറ്റൊരു യാത്രക്കാരൻ ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ച 840 ഗ്രാം സ്വർണ മിശ്രിതമാണു കണ്ടെടുത്തത്. ഷാർജയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം സിറാജ് ശരീരത്തിൽ ഒളിപ്പിച്ച...

കരുത്തറിയിക്കാന്‍ വനിതാ കര്‍ഷകര്‍; കര്‍ഷക സമരത്തിന്റെ നേതൃത്വം ഇന്ന് വനിതകള്‍ ഏറ്റെടുക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരത്തിന്റെ നേതൃത്വം ഇന്ന് വനിതകള്‍ ഏറ്റെടുക്കും.സിന്‍ഗു, തിക്‌റി, ഗാസിപൂര്‍ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകരും സമരത്തെ പിന്തുണക്കുന്നവരുമായ സ്ത്രീകള്‍ ഇന്ന് സമരഭൂമിയില്‍ എത്തിച്ചേരും. 15,000ല്‍ അധികം പേരാണ് സമരവേദികളിലെത്തുക. പഞ്ചാബില്‍നിന്ന് 4000 സ്ത്രീകളെത്തും. ഹരിയാനയില്‍നിന്നു നിരവധി...

ഈ മാസം തുടർച്ചയായ ദിവസങ്ങൾ ബാങ്കുകൾ സ്തംഭിക്കും

തൃ​ശൂ​ർ: ഈ ​മാ​സം നാ​ലു ദി​വ​സം ബാ​ങ്കു​ക​ൾ സ്തം​ഭി​ക്കും. 11ന് ​ശി​വ​രാ​ത്രി അ​വ​ധി​യും 13, 14 തീ​യ​തി​ക​ളി​ൽ ശ​നി, ഞാ​യ​ർ അ​വ​ധി​ക​ളും 15, 16ന്​ ​ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കും വ​രു​ന്ന​തി​നാ​ലാ​ണി​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളും ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നും എ​ൽ.​ഐ.​സി ഓ​ഹ​രി വി​ൽ​പ​ന​ക്കു​മെ​തി​രെ ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. Also Read...

ഇന്ധന വില പ്രതിഷേധം ഫുട്‌ബോളിലും; മികച്ച താരത്തിന് ലഭിച്ച സമ്മാനം മൂന്ന് ലിറ്റര്‍ പെട്രോള്‍! -വീഡിയോ

മലപ്പുറം: കേരളത്തില്‍ നടക്കുന്ന വിവിധ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ക്യാഷ് അവാര്‍ഡ് ആവാം. ചിലപ്പോള്‍ ഫലകമോ ട്രോഫിയോ ആവാം. എന്നാല്‍ മലപ്പുറത്ത് നടന്ന് ഒരു സാധാരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സമ്മാനമായി നല്‍കിയത് മൂന്ന് ലിറ്റര്‍ പെട്രോളാണ്. മലപ്പുറം കോട്ടപ്പടിക്കടുത്ത് മങ്ങാട്ടുപുലം എന്ന പ്രദേശത്താണ് രസകരമായ സംഭവം....

വോട്ടിന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നവയുടെ പട്ടിക പുറത്തിറക്കി

ആലപ്പുഴ: വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍, പോസ്‌റ്റോഫീസില്‍ നിന്നോ ബാങ്കില്‍നിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകള്‍, പാന്‍കാര്‍ഡ്, എന്‍.പി.ആറിന് കീഴില്‍ ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട് കാര്‍ഡുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img