Kerala

രാഷ്ട്രീയത്തിലേക്കില്ല, ആരും മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല; മമ്മൂട്ടി

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് നടന്‍ മമ്മൂട്ടി. ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് തന്‍റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്നോടാരും...

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ്...

ആംബുലൻസ് റോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി; വാഹനത്തിന് അകത്ത് യുവതിയും നവജാത ശിശുവും ചൂടേറ്റ് കിടന്നത് ഒരു മണിക്കൂറോളം; ഒടുവിൽ രക്ഷകരായി പോലീസ്

പാലക്കാട്: ആശുപത്രിയിലേക്ക് യുവതിയെയും നവജാതശിശുവിനെയും കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. അമിതവേഗത്തിലോടിയ ആംബുലൻസിനകത്ത് യുവതി സ്ട്രക്ചറിൽനിന്ന് വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ (21) പേരിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. പാലക്കാട് പോസ്റ്റ്ഓഫീസ് കൊപ്പം റോഡിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഡ്രൈവർ...

വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ അവസാന ദിവസം ഇന്ന്; രാത്രി 12-ന് മുമ്പ് അപേക്ഷ നൽകണം

കൊച്ചി: വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്നു രാത്രി 12-ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും http://nvsp.in വഴി ഇന്നുതന്നെ അപേക്ഷ സമർപ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ http://nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട്...

വീട് നിര്‍മ്മാണത്തിന് വായ്പ എടുത്ത് കടക്കെണി; ബാർബർ അബ്‌ദുൾ ഖാദറിന് ഒരു കോടി രൂപയുടെ ലോട്ടറി

മാള: കേരള ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് മാളയിലെ ബാർബർ എ.കെ. അബ്ദുൾ ഖാദറിന്. മാള ധനശ്രീ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ബി.എ 425929 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 64 കാരനായ അബ്ദുൾ ഖാദർ മാള ജുമാ മസ്ജിദ് വക കെട്ടിടത്തിൽ ബാർബർ ഷോപ്പ് നടത്തുകയാണ്. തിങ്കളാഴ്ച...

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 280 രൂപകുറഞ്ഞ് 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ്...

കോൺ​ഗ്രസ് തോൽക്കുമെങ്കിൽ കാരണം സ്ഥാനാർത്ഥി നിർണയ പിഴവ്- രാജ്മോഹൻ ഉണ്ണിത്താൻ

ദില്ലി: കേരളത്തിൽ കോൺ​ഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍...

കേരളത്തിൽ തുടർഭരണം; 82 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരം ഉറപ്പിക്കും, ജയം പ്രവചിച്ച് ടൈംസ് നൗ സർവ്വേ

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുമെന്ന് ടൈംസ് നൗ- സീവോട്ടർ അഭിപ്രായ സർവ്വേ. തിരഞ്ഞെടുപ്പിൽ 82 സീറ്റ് നേടി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് കേരളത്തിൽ അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ സർവേയിൽ പറയുന്നത്. Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ യുഡിഎഫ് 56 സീറ്റുകൾ വരെ നേടുമെന്നും. ബിജെപി നില മെച്ചപ്പെടുത്താതെ ഒരു...

22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എസ്​.ഡി.പി.​െഎയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 22 സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​. Also Read ദർഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി സാധ്യമായ മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്നും കൂടുതൽ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുൽ മജീദ്​ ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ...

അമിത് ഷാ വര്‍ഗീയതയുടെ മനുഷ്യരൂപം; ഇവിടെവന്ന് നീതിബോധം പഠിപ്പിക്കേണ്ട- രൂക്ഷവിമര്‍ശനവുമായി പിണറായി

പിണറായി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയതയുടെ ആള്‍രൂപമാണ്...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img