ചാവക്കാട്: ആഡംബരമായി വിവാഹഘോഷങ്ങൾ നടക്കുമ്പോൾ അതിനിടയിൽ ഒരു ആഘോഷവുമില്ലാതെ, ആളും ബഹളവുമില്ലാതെ നടക്കുന്ന വിവാഹങ്ങളുമുണ്ടെന്ന് ഓർമ്മിച്ച് ഫേസ്ബുക്ക് കുറിപ്പ്. നിക്കാഹിനുള്ള പണം പോലും സ്വന്തമായുണ്ടാക്കിയ ആഡംബരമില്ലാത്ത റസിയയുടെ വിവാഹത്തിന് പോയ വിശേഷം പങ്കുവെയ്ക്കുകയാണ് സുഹൃത്ത് മുഹമ്മദ് ഫാസിൽ.
ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
#ആചിരിയല്ലഈചിരി
ഇന്ന് സുഹൃത്ത് സുഹൈലുമൊത്ത് ബൈക്കിൽ ചാവക്കാട് സഹപ്രവർത്തകയായിരുന്ന റസിയയുടെ കല്യാണത്തിന് പോയി,സാധാരണ കല്യാണവീടിന്റെ അടയാളമായി...
സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു. എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നു. സീറ്റ്...
തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് നടന്‍ മമ്മൂട്ടി. ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് തന്‍റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്നോടാരും...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ്...
പാലക്കാട്: ആശുപത്രിയിലേക്ക് യുവതിയെയും നവജാതശിശുവിനെയും കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. അമിതവേഗത്തിലോടിയ ആംബുലൻസിനകത്ത് യുവതി സ്ട്രക്ചറിൽനിന്ന് വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ (21) പേരിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. പാലക്കാട് പോസ്റ്റ്ഓഫീസ് കൊപ്പം റോഡിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ഡ്രൈവർ...
കൊച്ചി: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്നു രാത്രി 12-ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും http://nvsp.in വഴി ഇന്നുതന്നെ അപേക്ഷ സമർപ്പിക്കണം.
2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ http://nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട്...
മാള: കേരള ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് മാളയിലെ ബാർബർ എ.കെ. അബ്ദുൾ ഖാദറിന്. മാള ധനശ്രീ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ബി.എ 425929 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 64 കാരനായ അബ്ദുൾ ഖാദർ മാള ജുമാ മസ്ജിദ് വക കെട്ടിടത്തിൽ ബാർബർ ഷോപ്പ് നടത്തുകയാണ്. തിങ്കളാഴ്ച...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ്...
ദില്ലി: കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍...
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുമെന്ന് ടൈംസ് നൗ- സീവോട്ടർ അഭിപ്രായ സർവ്വേ.
തിരഞ്ഞെടുപ്പിൽ 82 സീറ്റ് നേടി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് കേരളത്തിൽ അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ സർവേയിൽ പറയുന്നത്.
Also Read 22 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ
യുഡിഎഫ് 56 സീറ്റുകൾ വരെ നേടുമെന്നും. ബിജെപി നില മെച്ചപ്പെടുത്താതെ ഒരു...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...