Wednesday, November 12, 2025

Kerala

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3753 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 2133 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. നിലവിൽ 33,785 പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. 10,47,226 പേരാണ് ഇത് വരെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങൾ കൂടി കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് സംസ്ഥാനത്ത്...

സുഖം അനുഭവിക്കുന്നവര്‍ പാര്‍ട്ടി തലപ്പത്ത്, തീരുമാനത്തിനായി നാളെ രാത്രി കൂടി കാത്തിരിക്കും; ആഞ്ഞടിച്ച് എ.വി ഗോപിനാഥ്

പാലക്കാട്: കോൺ​ഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന് എ വി ​ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും ​ഗോപിനാഥ് പറഞ്ഞു. അഞ്ച്​ തവണ കൈകറക്കി​ ബൗളറുടെ പന്തേറ്​; രസകരമായ വിഡിയോ പങ്കുവെച്ച്​ ഹർഭജൻ സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടുകൾ ഏൽക്കുമ്പോൾ എന്ത് ചെയ്യും.  കൂടെ...

രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ രണ്ടാംഘട്ട പുറത്തുവിട്ടു. കൊടുവള്ളിയിൽ മുസ്തഫ കൊമേരിയും അഴിക്കോട് കെ.കെ അബ്ദുൽ ജബ്ബാറും മത്സരിക്കും. ഇതോടെ എസ്.ഡി.പി.ഐയുടെ 39 സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. ഇങ്ങനെയും ഔട്ടാക്കാമോ? ക്രിക്കറ്റിന് നാണക്കേടെന്ന് ആരാധകർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന 22 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്ത് വിട്ടിരുന്നു. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന...

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇങ്ങനെയും ഔട്ടാക്കാമോ? ക്രിക്കറ്റിന് നാണക്കേടെന്ന് ആരാധകർ അടുത്ത 24 മണിക്കൂറിൽ കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം....

കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം. അഞ്ച്​ തവണ കൈകറക്കി​ ബൗളറുടെ പന്തേറ്​; രസകരമായ വിഡിയോ പങ്കുവെച്ച്​ ഹർഭജൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.  എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ്...

വീട്ടുകാർ കൊലപാതക കേസിൽ റിമാൻ‍ഡിൽ; പൊലീസ് അധീനതയിലുള്ള വീട്ടിൽ മോഷണം; കവർന്നത് പത്ത് പവൻ

ആലപ്പുഴ: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസിന്റെ അധീനതയിലായിരുന്ന വീട്ടിൽ മോഷണം. ആലപ്പുഴയിലാണ് സംഭവം. 10 പവൻ സ്വർണവും 10000 രൂപയുമാണ് മോഷണം പോയത്. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പട്ടാട്ടുചിറയിൽ ലോകേശന്റെ വീട്ടിലാണ് മോഷണം നടന്നത്. അയൽവാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ ലോകേശനും ഭാര്യ അജിതകുമാരിയും മകൾ അരുന്ധതിയും റിമാൻഡ‍് തടവുകാരായി ജയിലിലാണ്. കഴിഞ്ഞ 21നായിരുന്നു...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണവേട്ട: 16 കിലോ പിടിച്ചു

പാലക്കാട്∙ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നു പുലർച്ചെ വൻ സ്വർണവേട്ട. ചെന്നൈ - ആലപ്പി ട്രെയിനിൽ തൃശൂരിലേയ്ക്കു കടത്താൻ ശ്രമിക്കുകയായിരുന്ന 16 കിലോ സ്വർണം ആർപിഎഫ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു നിന്നു കടത്തിയ സ്വർണക്കട്ടികൾ ഉൾപ്പടെയുള്ള സ്വർണമാണ് പിടികൂടിയിട്ടുള്ളത്. രേഖകളില്ലാതെ സ്വർണം കടത്തിയതിന് തൃശൂർ സ്വദേശികളായ നിർമേഷ്(33),...

സുരേന്ദ്രന്‍ കോന്നിയില്‍; നേമത്ത് കുമ്മനം: ചിലയിടത്ത് എതിരാളികളെ അറിഞ്ഞ ശേഷം

തിരുവനന്തപുരം∙ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോയെന്ന് ഇന്നറിയാം. തൃശൂരില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ചില മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൂടി ആരെന്ന് അറിഞ്ഞ ശേഷമായിരിക്കും തീരുമാനം. കഴക്കൂട്ടം മണ്ഡലത്തിന്റെ പട്ടികയില്‍ വി. മുരളീധരനും തിരുവനന്തപുരത്ത് സുരേഷ് ഗോപിയും ബിജെപി സംസ്ഥാന...

ശങ്കർ റൈയും വേണ്ടെന്ന് പ്രാദേശിക നേതൃത്വം; മഞ്ചേശ്വരത്ത് വിവി രമേശൻ സിപിഎം സ്ഥാനാർത്ഥിയാകും

കാസർകോട്: മഞ്ചേശ്വരത്ത് വിവി രമേശനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനം. സംസ്ഥാന കമ്മിറ്റിയെ സ്ഥാനാർത്ഥി നിർണയ തീരുമാനം അറിയിക്കും. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാർട്ടി ഏരിയാ കമ്മിറ്റി ഇക്കാര്യത്തിൽ ഏകകണ്ഠേന തീരുമാനം എടുത്തു. ഇന്ന് വൈകുന്നേരത്തോടെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ...

പിറവത്തെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി

കൊച്ചി∙ എൽഡിഎഫിന്റെ പിറവം സ്ഥാനാർഥി ‍ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കി. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണു നടപടി. നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന ഇവർ മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. പേമെന്റ്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img