തിരുവനന്തപുരം: കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവിൽ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുന്നണികൾ. ആശയ്ക്കും ആശങ്കയ്ക്കുമിടയിൽ ആടുന്ന പെൻഡുലം പോലെ വിജയ പരാജയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രവചനാതീതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വിജയിയാരെന്ന് പ്രവചിക്കാനോ, അമിത പ്രതീക്ഷ പുലർത്താനോ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വങ്ങളും അണികളും.
ജില്ലയിലെ 14 മണ്ഡലങ്ങളിൽ മുൻകാലങ്ങളിൽ...
കോഴിക്കോട്- കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ സംബന്ധിച്ച് ചർച്ചകൾ സജീവം. മൂന്നു ചാനലുകളുടെ സർവേ സമ്മാനിക്കുന്നത് വ്യത്യസ്ത ഫല സൂചനകളായതാണ് ചർച്ചകളുടെ കാതൽ. കേരളത്തിൽ പ്രധാനമായും ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ചാനലുകളാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഏഷ്യാനെറ്റ് കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവചനങ്ങളാണ് നടത്തിയത്. കാസർക്കോട്,...
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി.
ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി.
ഏഴാമത്തെ ദിവസവും...
തലശ്ശേരി- ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ കോവിഡ് പിടിപെട്ട് മൂന്ന് പേര്‍ മരിച്ചു. ന്യൂമാഹി ടൗണില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടില്‍ റാബിയാസിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (അപ്പു-52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി ഫൗസിയയുടെ ഭര്‍ത്താവ് പുതുവാച്ചേരി...
കൊച്ചി: മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മനോരമ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വിട്ടത്.
ഇതില്‍ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ മനോരമ നേരിയ മുന്‍ തൂക്കം എന്‍.ഡി.എയ്ക്കാണ് നല്‍കുന്നത്.
മുസ്‌ലിം ലീഗിന്റെ എ.കെ.എം അഷ്റഫാണ്...
തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്‌റഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും...
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ് 4 മുതൽ 9 വരെ) സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ സംബന്ധിച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിേക്കണ്ട സാഹചര്യങ്ങളിൽ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: കോവിഡ് വ്യാപകമായതിനെ തുടർന്ന് പൊലീസിന് പിടിപ്പത് പണിയാണ് എങ്ങും. റോഡിൽ പൊലീസ് ഇല്ലത്ത നേരം ഉണ്ടാകില്ല. മാസ്കിടാത്തതിന് സാമൂഹിക അകലം പാലിക്കാത്തതിന് പിടി മാത്രമല്ല, പിഴയും വീഴും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലിരുന്ന് ബോറടിക്കുന്നവരെ രസിപ്പിക്കാൻ പൊലീസ് തന്നെ ഇറങ്ങിയിരിക്കുകയാണ്.
ജനമൈത്രി പൊലീസിെൻറ റംസാൻ ഇശലുകൾ എന്ന സംഗീത പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രൈം ബ്രാഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്.
രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര...
ഇന്ത്യയിലെ കുട്ടികൾക്കിടയിൽ പൊണ്ണത്തടി ഒരു ഗുരുതരമായ പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള...