കൊച്ചി: നടിയും സാമൂഹിക പ്രവര്ത്തകയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില് ബിജെപിയില് കൂട്ടരാജി. ദ്വീപ് ബിജെപി ജനറല് സെക്രട്ടറി അബ്ദുള് ഹമീദ് മുള്ളിപ്പുര ഉള്പ്പെടെ 12 പേരാണ് ഇപ്പോള് രാജിവെച്ചിരിക്കുന്നത്. ഐഷാ സുല്ത്താനയ്ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില് പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില് വ്യക്തമാക്കുന്നു.
നേരത്തെ തന്റെ കടയില് നിന്നും ബിജെപിക്കാര്ക്ക് സാധനങ്ങള്...
പാലക്കാട്: തന്റെ പ്രണയിനിയായ യുവതിയെ 10 വർഷക്കാലം റഹ്മാൻ എന്നയാൾ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. ഉണ്ടായ ഈ വിഷയത്തിൽ വനിതാ കമ്മീഷൻ നെന്മാറ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വ്യക്തമാക്കി.
പ്രണയത്തിന്റെ പേരിലാണെങ്കിൽ പോലും 10 വർഷം...
തിരുവനന്തപുരം∙ ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്.
ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ,...
കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് ജനം വലയുമ്പോഴും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ഒന്ന് -രണ്ട് മാസത്തിനിടയിൽ ഇത്തരം വ്യാജ അക്കൗണ്ടുകളിൽനിന്നുവന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിച്ചവരെ സ്വാധീനിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ അനുഭവം നിരവധി പേർക്കുണ്ടായി.
ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്....
സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്.
യുഎസിലെ വിലക്കയറ്റ...
തിരുവനന്തപുരം ∙ ലോക്ഡൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും.
നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്റ്റേഷനറി, ജ്വല്ലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തകക്കട,...
കോഴിക്കോട്: സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്ത്താനക്കെതിരെ സംഘപരിവാര് അനുകൂലികളുടെ സൈബര് ഗൂഢാലോചന നടക്കുന്നതായി റിപ്പോര്ട്ട്.
റിപ്പോര്ട്ടര് ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്ട്ട് പുറത്തുവിട്ടത്. ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കളും ലക്ഷദ്വീപ് പ്രഭാരിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള് ചാനല് പുറത്തുവിട്ടു.
മീഡിയ വണ് ചാനല് ചര്ച്ചയ്ക്കിടെ ദ്വീപിലെ ബയോവെപ്പണ് എന്ന് ഐഷ സുല്ത്താന നടത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണിൽ കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്കു പുറമേയാണിത്.
ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും.
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര് 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര് 750, ഇടുക്കി 673, കോട്ടയം 580, കാസര്ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ...
കൊച്ചി: വടക്കന് ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം രൂപപ്പെടാന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ദുര്ബലമായി തുടരുന്ന കാലവര്ഷം ശനിയാഴ്ചയോടെ സജീവമാകും. വടക്കന് ബംഗാള് ഉള്ക്കടലില് നാളെ രൂപപ്പെടുന്ന ന്യൂനമര്ദം ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്.
തിരുവനന്തപുരം, തൃശൂര്, പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില് ശനിയാഴ്ച യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളില് മഴ മുന്നറിയിപ്പ്...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...