Kerala

സ്നേഹവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്നതിൽ കായിക രംഗത്ത് പ്രവർത്തിക്കുന്നവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്: സിനിമാ നടൻ അബൂസലീം

എറണാകുളം: സ്നേഹവും,സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്നതിൽ കായിക രംഗത്ത് പ്രവർത്തിക്കുന്നവർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കായികരംഗത്ത് നമ്മുട നാടിനു സമഗ്രസംഭാവനകൾ നൽകിയവരെ രാജ്യം എന്നും ആദരാവേടെ ഓർമകളിൽ അടയാളപെടുത്തുമെന്നും പ്രമുഖ സിനിമാ നടൻ അബൂസലീം അഭിപ്രായപെട്ടു . കായിക രംഗത്തും കലാ രംഗത്തും നാടിനു അഭിമാനമായവരെ ആദരിക്കാൻ ഏറെ താത്പര്യത്തോടെ മുന്നോട്ട് വരുന്ന ദുബായ് മലബാർ...

ജി.ഡി.പി വര്‍ധനയെന്ന് സര്‍ക്കാര്‍ പറയുന്നതിന് അര്‍ഥം ‘ഗ്യാസ്-ഡീസല്‍-പെട്രോള്‍ വില വര്‍ധന’യെന്ന് രാഹുല്‍ ഗാന്ധി

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഏഴു വര്‍ഷത്തിനിടിയില്‍ 23 ലക്ഷം കോടി രൂപയാണ് പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിലൂടെ സര്‍ക്കാര്‍ നേടിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ജി.ഡി.പി വര്‍ധനയെന്നാല്‍ ഗ്യാസ്, ഡീസല്‍, പെട്രോള്‍ വിലയവര്‍ധനയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ധന വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതൈന്ന് രാഹുല്‍ ഗാന്ധി...

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 18.76 , 173 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

‘കേരള പൊലിസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ആനി രാജ

ന്യൂഡൽഹി: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനി രാജ. പൊലീസിൽ ആർ.എസ്.എസ് ഗാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും...

കാലവർഷം അവസാന പാദത്തിലേക്ക്; മഴ 22 ശതമാനം കുറവ്

കാസർകോട്: അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോൾ കേരളത്തിൽ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1789.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1402 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. ഓഗസ്റ്റിൽ സാധാരണയായി 426.7 മി.മീ. മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തി...

ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനില്ല

കാസർകോട്: ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനെ പ്രവർത്തിപ്പിക്കാനകില്ലെന്ന് സർക്കാർ. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാലാണ് എന്നാണ് വിശദീകരണം. മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസിന് ഭൂമി കണ്ടെത്തി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ മലക്കംമറിയൽ. നിലവിൽ സംസ്ഥാനത്ത് ആർ.ടി.ഒ. ഓഫീസ് നിലവില്ലാത്ത ഏക താലൂക്കാണ് മഞ്ചേശ്വരം. ജോയിന്റ് ആർ.ടി. ഓഫീസിനായി കുമ്പളയിൽ പഞ്ചായത്തിന്റെ കൈവശമുള്ള...

പെട്രോളിന് 14 പൈസ കുറച്ചപ്പോള്‍ ഗ്യാസിന്റെ വില കുത്തനെ കൂട്ടി; വലഞ്ഞ് ഉപഭോക്താക്കള്‍

തിരുവനന്തപുരം: രാജ്യത്ത് പാചകവാതകത്തിനുള്ള വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്. എല്ലാ മാസവും ഒന്നാം തിയ്യതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1623.50 രൂപയുമായി. കഴിഞ്ഞ മാസവും പാചകവാതകത്തിന് വില...

‘സമസ്തയ്ക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍’; ‘ലൈറ്റ് ഓഫ് മിഹ്‌റാബി’നെതിരെ ഡിവൈഎഫ്‌ഐ

കമ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുന്നുയെന്ന പ്രചരണത്തിന് പിന്നാലെ സമസ്തയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം സമസ്ത കണ്ടു പിടിക്കണം. എന്നിട്ട് അത് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും സ്ഥാപിക്കണം. അപ്പോള്‍ അറിയാം ആര്‍ക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിന്‍ നടത്തേണ്ടതെന്ന് സമസ്തയ്ക്ക് മനസിലാകുമെന്ന്...

പുതിയ കൊവിഡ് വകഭേദം; സി.1.2 നെതിരെ മുന്‍കരുതലെടുത്ത് കേരളം, വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം സി.1.2 എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ കേരളം. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശിധന നടത്തും. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 60 വയസിന് മുകളിൽ ഉള്ളവരിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതിവേഗം...

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 18.86 , 115 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img