കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ലക്ഷദ്വീപില്‍ നിന്നുള്ള കുഞ്ഞുഇശലിന് കണ്ണൂരിലെ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ നിധിയില്‍ നിന്നും സഹായം നല്‍കിയേക്കും. മാട്ടൂല്‍ മുഹമ്മദിന്റെ ചികിത്സാ കമ്മിറ്റിയുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്.
ഇന്നലെ കണ്ണൂര്‍ മാട്ടൂല്‍ കെഎംസിസി ഹാളില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊല്ലം ചെങ്കോട്ട ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ഗോവിന്ദ്(20) ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.
അഞ്ചു ബൈക്കുകളിലായെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ചെങ്ങമനാട് ഭാഗത്തു നിന്നും...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ വില 34960 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4370 ആയി.
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ സ്വര്‍ണ വില പവന് 200 രൂപ കൂടിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ...
മലപ്പുറം: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം...
സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഒപ്പം ഓണക്കോടിയും സമ്മാനിച്ചു.
വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. 'മാമാങ്കം' നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും അവിടെ...
തിരുവനന്തപുരം∙ മുൻ മന്ത്രി കെ.ടി.ജലീലിന് ഫോണിൽ വധഭീഷണി. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജലീൽ ഡിജിപിക്കു പരാതി നൽകി. ഈ ദിവസം ഓർമയിൽ വച്ചോ ഹംസയാണ് പറയുന്നതെന്നാണ് സന്ദേശത്തിലുള്ളത്. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്നു ശ്രദ്ധിച്ചോ എന്നാണ് സംഭാഷണത്തിന്റെ തുടക്കത്തിൽ പറയുന്നത്.സിപിഎമ്മിന്റെ കൂടെ ചേർന്നു ഓരോന്നു പറയുന്നത് ഓർത്തുവച്ചോ. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവനാണ്, ബ്രേക്ക് പോയാൽ മതി. തറവാട്...
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം. 10 അംഗങ്ങളിൽ കൂടുതലുള്ള ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടയിൻമെന്‍റ് സോണാക്കും. 100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെയും മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനാണ് തീരുമാനം.
വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയരീതി. ഫ്ലാറ്റ്,...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോട്ടയം: എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ 159 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ജീരകത്തിന്റെ വിജയം. പിന്നിലെത്തിയ എല്‍ഡിഎഫിന്റെ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി ടോമി ഇടയോടിയില്‍ 353 വോട്ടുനേടിയപ്പോള്‍ ജെയിംസ് 512 വോട്ടുകളോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടുനേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയാണ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...