ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമനടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. മഴക്കാലത്തടക്കം പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്.
മോട്ടോർ വാഹന...
മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടകുഴക്കേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ മനസ്സിലാക്കണം.ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവന മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് ആകരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്ത ഏകോപനസമിതി സംഘടിപ്പിച്ച സമസ്ത:ബോധനയത്‌നം ത്രൈമാസ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈകോടതി. നോക്കുകൂലി സമ്ബദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് ഹൈകോടതി പറഞ്ഞു. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്നാ പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ പൊലീസ് സംരക്ഷണ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച...
തിരുവനന്തപുരം: ഇന്ധനവില പതിവുപോലെ ഇന്നും കൂട്ടി. പച്ചക്കറിക്കും പൊള്ളുന്ന വില. സിമന്റ് വിലയും കുതിച്ചുയരുന്നു. വിലയില്ലാത്തത് മനുഷ്യനു മാത്രമായി. അതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിമാര്‍ തന്നെ മനുഷ്യരെ പച്ചക്കു കാറു കയറ്റികൊല്ലുന്നത്. മന്ത്രി പുത്രന്‍ തന്നെ പച്ച മാംസത്തിലേക്ക് വെടിയുതിര്‍ക്കുന്നത്. എങ്കിലും ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്കങ്ങ് കൊന്നുകൂടെ എന്നാണിപ്പോള്‍ ജനം ചോദിക്കുന്നത്.
തലസ്ഥാനത്ത് പെട്രോള്‍ വില 105 കടന്നു....
തിരൂർ:(mediavisionnews.in) 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് തിരൂരിൽ അറസ്റ്റിലായി. കാസർകോട് മഞ്ചേശ്വരം സ്വദേശി അൻസീന മൻസിലിൽ അൻസാർ (30) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച പുലർച്ചെ തലക്കടത്തൂർ സലീമാ ഹോസ്‌പിറ്റൽ ജങ്ഷനിൽനിന്ന് അരീക്കാട് റോഡിൽ പടിഞ്ഞാക്കരയിൽ തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർസൈക്കിളിൽ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കാർ പരിശോധിച്ചു....
സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മലപ്പുറം: സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (വകുപ്പ് 15) പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് ദിവസത്തിനിടെ നാട് കടത്തിയത് നാല് പേരെ. കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കോട് താമസിക്കുന്ന തൊണ്ടിയിൽ വീട്ടിൽ സുഫൈൽ(30), പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), പുത്തനങ്ങാടി ആലിക്കൽ വീട്ടിൽ ആസിഫ്(27),...
കോഴിക്കോട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്‌ല. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, താന്‍ വിവാഹിതയായെന്ന വാര്‍ത്തയാണ് പാത്തു പങ്കുവയ്ക്കുന്നത്.
തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ കുറിച്ച് ഹൃദ്യമായ കുറിപ്പാണ് പാത്തു പങ്കുവയ്ക്കുന്നത്. തന്റെ ജീവിതത്തില്‍ എന്നും കൂട്ടായുള്ള വീല്‍ച്ചെയറാണ് പാത്തുവിന് മഹറായി ഫിറോസ് സമ്മാനിച്ചിരിക്കുന്നത്.
‘ഒരു...
തൃശ്ശൂര്‍: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രവിയത്തുമ്മയുടെ ആഗ്രഹം സഫലമായി, ഇനി ഇന്ത്യക്കാരിയായി തന്നെ ജീവിയ്ക്കാം. ശ്രീലങ്കന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ രവിയത്തുമ്മയ്ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി.
തൃശ്ശൂര്‍ കയ്പമംഗലം, അമ്പലത്ത് വീട്ടില്‍...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...