Kerala

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തൃശ്ശൂരിൽ വെട്ടേറ്റു മരിച്ചു

തൃശൂർ: പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍(38) ആണ് മരിച്ചത്.ഓട്ടോയിൽ എത്തിയ  സംഘമാണ് ഷെമീറിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻ കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത് എന്നാണ് സൂചന. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക്...

സംസ്ഥാനത്ത് ഇന്ന് 9361 പുതിയ രോഗികൾ, 825 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 9401 രോഗമുക്തർ, 99 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

‘മണ്ണാർക്കാട്ടെ തങ്ങളാണ് പികെ ശശി’; വനിതാ ലീഗ് നേതാവ് രാജിവച്ച് സിപിഎമ്മിൽ

മണ്ണാർക്കാട്: മണ്ണാർക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശിയാണെന്നും എല്ലാ രാഷ്ട്രീയപ്പാർട്ടികളും കാര്യങ്ങള്‍ക്കായി അദ്ദേഹത്തെയാണ് ആശ്രയിക്കുന്നതെന്നും മുസ്‌ലിംലീഗിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്ന ഷഹന കല്ലടി. 'മണ്ണാർക്കാട്ടെ ലീഗിൽ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പികെ ശശിയിലാണ്' എന്നാണ് വനിതാ ലീഗ് നേതാവിന്റെ പ്രസംഗം. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നെത്തിയവർക്ക് സിപിഎം മണ്ണാർക്കാട് ഏരിയ...

അവസാനത്തെ ആര്‍.എസ്.എസുകാരനെയും മാനസിക രോഗിയാക്കിയ ശേഷമേ മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ: അബ്ദുറബ്ബ്

കോഴിക്കോട്: മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കിടയില്‍ പടരുന്ന ‘മാനസിക’ രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാല്‍ അതില്‍ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര്‍.എസ്.എസുകാരന്‍ മാനസരോഗിയാണെന്ന വാര്‍ത്ത ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ സ്വബോധമുള്ള ആര്‍.എസ്.എസ്...

സ്വർണം ‘ചപ്പാത്തിയാക്കി’യും കടത്ത്; കരിപ്പൂരില്‍ പിടിച്ചത് 796 ഗ്രാം

കൊണ്ടോട്ടി : ചപ്പാത്തിക്കല്ലിൽ നേർത്ത പാളിയാക്കി കടത്താൻ ശ്രമിച്ച 24 കാരറ്റ് സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി സമീജി(29)ൽനിന്നാണ് സ്വർണം പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നാണ് സമീജ് എത്തിയത്. ചപ്പാത്തിക്കല്ലിനുള്ളിൽ കനംകുറഞ്ഞ പാളിയായി 796 ഗ്രാം സ്വർണമാണ് കടത്തിയത്. ചെക്ക്‌ ഇൻ ബാഗേജിലാണ് സ്വർണം കൊണ്ടുവന്നത്. പിടികൂടിയ...

കർണാടക യാത്രാ നിയന്ത്രണം: ഇളവ് ആവശ്യപ്പെട്ട് ടി. സിദ്ദിഖ്

കാസർഗോഡ് ∙ കർണാടകയിലേക്ക് യാത്ര ചെയ്യാൻ 2 വാക്സീൻ പൂർത്തീകരിച്ചവർക്ക് ഉൾപ്പെടെ ആർടിപിസിആർ നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്നും വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റീൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ കർണാടക ചീഫ് സെക്രട്ടറി പി. രവികുമാറുമായി ചർച്ച നടത്തി. അതിർത്തി പങ്കിടുന്ന വയനാട്, കാസർകോട് ജില്ലകളിലെ കർഷകരും വിദ്യാർഥികളും സാധാരണക്കാരായ ആളുകളും ഇതുകാരണം ബുദ്ധിമുട്ടുകയാണ്....

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.  സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.  റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും...

ഇന്ന് 8733 പുതിയ രോഗികൾ, 667 പേർ ആശുപത്രിയിൽ; 9,855 പേർ രോഗമുക്തി നേടി, 118 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 (covid 19) സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

സംസ്ഥാനത്ത് മഴ കനക്കും; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്;. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തി. അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്...

തീവെട്ടിക്കൊള്ള തുടരുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില(fuel price) ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന്(Diesel) 36 പൈസയും പെട്രോളിന്(Petrol) 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79  ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img