Kerala

സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോ മരുന്ന് അശാസ്ത്രീയം: കുട്ടികളിൽ പരീക്ഷിക്കരുതെന്നും സർക്കാർ പിന്മാറണമെന്നും ഐഎംഎ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐഎംഎ. ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു. കുട്ടികൾക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാൻ സാധ്യതയില്ല. അവർക്ക് വാക്സീൻ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആൽബം പോലുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കരുതെന്നും ഐഎംഎ...

ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞിനെ കണ്ടെത്തി; ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍

ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാല് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് ദത്തെടുക്കുന്നതിലായി അപേക്ഷ സമര്‍പ്പിച്ചതെന്നും, ഇങ്ങനെ ഒരു കുഞ്ഞ് ശിശുക്ഷേമസമിതിയില്‍ ഉണ്ടെന്നറിഞ്ഞ്...

സംസ്ഥാനത്ത് ഇന്ന് 8538 പുതിയ രോഗികൾ; 11,366 രോഗമുക്തർ

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ഇന്ന് മുതല്‍ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത പാലിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ 28 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ( heavy rain ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (yellow alert ) പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ്...

പത്ത് മക്കള്‍ക്കും പൂച്ചക്കണ്ണില്ലെങ്കില്‍ 11ാമത് ഒന്നിനെ കൂടി പ്രസവിക്കും: പൊട്ടിച്ചിരിപ്പിച്ച് ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ

സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഒരു കുഞ്ഞുകുറുമ്പിയുടെ വീഡിയോ. ഒരു അമ്മയും മകളും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്. അമ്മയോട് തനിക്ക് വലുതാവുമ്പോള്‍ കല്യാണം കഴിക്കേണ്ടത് പൂച്ചക്കണ്ണുള്ള ഒരാളെയാണെന്നും പൂച്ചക്കുണ്ണുള്ള കുട്ടിയുണ്ടാവാനാണ് അതെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ ജനിക്കുന്നത് പൂച്ചക്കണ്ണുള്ള കുട്ടിയല്ലെങ്കില്‍ എന്തുചെയ്യുമെന്ന അമ്മയുടെ ചോദ്യത്തിന് മകള്‍ നല്‍കുന്ന മറുപടികളാണ് ഏവരേയും അമ്പരപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതും. താന്‍ വലുതായാല്‍ കല്യാണം കഴിക്കില്ലേ...

മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്​ഥാന പ്രസിഡന്‍റായി മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരും

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി തുടരും. പി. ഇസ്മാഈൽ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ ഇടനീർ, മായിൻ കെ.എ വൈസ് പ്രസിഡന്റുമാരാണ്. സി.കെ മുഹമ്മദലി, അഡ്വ....

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 160 രൂപ കൂടി 35,800 ആയി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,800 ആയി. ഗ്രാമിനാകട്ടെ 20 രൂപ വര്‍ധിച്ച് 4475 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1792.47 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് പ്രൈസ് ഫ്യൂച്ചേഴ്‌സ് വില  10 ഗ്രാമിന് 47,790 ആയി. ഡോളര്‍...

പെട്രോൾ-ഡീസൽ വില ഇന്നും കൂടി; കേരളത്തിൽ പെട്രോൾ വില 110ലേക്ക്

ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില....

പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന ഫോണ്‍ കോളുകള്‍; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ദുബൈ: പൊലീസിന്റെയും മറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെയും പേരില്‍ ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളയച്ചും പണം തട്ടാന്‍ ശ്രമം.  നിരവധി പ്രവാസികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ ലഭിച്ചത്. ബാങ്കില്‍ നിന്നെന്ന് പറഞ്ഞായിരുന്നു നേരത്തെ കോളുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പൊലീസിന്റെ പേരിലും തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നുണ്ട്. കൊവിഡ് വാക്സിനേഷന്റെ പേര് പറഞ്ഞും ഇപ്പോള്‍ തട്ടിപ്പുകാരുടെ...

മണ്ണാര്‍ക്കാട്ടെ ‘പാണക്കാട് തങ്ങള്‍’ പികെ ശശിയെന്ന് ലീഗില്‍ നിന്ന് രാജിവെച്ച വനിതാ നേതാവ്; പ്രസംഗം വൈറല്‍ (വീഡിയോ)

മണ്ണാര്‍ക്കാട്: സിപിഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി മുസ്ലിം ലീഗ് വനിതാ നേതാവ് നടത്തിയ പ്രസംഗം വൈറല്‍. മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗില്‍ നിന്ന് രാജിവെച്ച ഷഹന കല്ലടി പറഞ്ഞു. മണ്ണാര്‍ക്കാട് തങ്ങളെ ശശിയില്‍ കാണാന്‍ കഴിഞ്ഞെന്നും ഷഹന പറഞ്ഞു. ലീഗില്‍...
- Advertisement -spot_img

Latest News

ആയുഷിന് പകരക്കാരനെത്തി; മുൻ മുംബൈ ഇന്ത്യൻസ് താരത്തെയെത്തിച്ച് ചെന്നൈ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....
- Advertisement -spot_img