Sunday, November 16, 2025

Kerala

ദീപാവലി ആഘോഷത്തിന് നിയന്ത്രണം; സംസ്ഥാനത്ത് രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്. ദീപാവലി ദിനമായ നാളെ രാത്രി 8 മുതല്‍ 10 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സമയം. പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ദീപാവലി ആഘോഷങ്ങളില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന...

സംസ്ഥാനത്ത് ഇന്ന് 7312 പുതിയ രോഗികൾ; 8484 രോഗമുക്തർ, 51 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ചെയർമാനായി സി.മുഹമ്മദ്​ ഫൈസിയെ വീണ്ടും തെരഞ്ഞെടുത്തു

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തെരഞ്ഞെടുത്തു. മന്ത്രി വി.അബ്​ദുറഹ്​മാന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഹജ്ജ് കമ്മറ്റി യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. 2018 – 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് വൈസ്​ പ്രസിഡന്‍റും...

കൂടുതൽ ഇളവുകൾ: വിവാഹത്തിന് 200 പേർക്ക് വരെ പങ്കെടുക്കാം, ഒറ്റഡോസ് വാക്സീനെടുത്തവർക്കും സിനിമയ്ക്ക് കേറാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ  കുറവ് വന്ന സാഹചര്യത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും  തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി...

പേടിഎമ്മിൽ 1000 രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 5000 രൂപയുടെ സ്വർണം സൗജന്യം: ഓഫർ ഇങ്ങനെ

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ദീപാവലിയോട് അനുബന്ധിച്ച് 'യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍ പുറത്തിറക്കി. നവംബർ അഞ്ച് വരെ പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കും. പേടിഎമ്മില്‍ 1000 രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ്...

ചികിത്സ കിട്ടാതെ കുട്ടി മരിച്ച കേസിൽ പിതാവും ഇമാമും അറസ്റ്റിൽ; കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിലും അന്വേഷണം

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ സൗഖ്യപ്പെടുത്താൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ പിതാവ് സത്താർ...

28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മഞ്ചേശ്വരം സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് 6 സി 8406 ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍കോഡ് മഞ്ചേശ്വരത്തെ ഷാഹിദ് എന്ന യാത്രക്കാരനില്‍ നിന്നാണ് 28,23,469 രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്റലിജന്‍സ് യൂനിറ്റ്, എയര്‍ കസ്റ്റംസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മിക്‌സര്‍ ഗ്രൈന്‍ഡറില്‍...

ഹരിതയുടെ പ്രവര്‍ത്തകരെ സി.പി.എമ്മിലേക്ക് ആകര്‍ഷിക്കാനാവാത്തത് പരിശോധിക്കണം:ഇ.പി ജയരാജന്‍

മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ ഹരിതയുടെ പ്രവർത്തകരെ ആകർഷിക്കാൻ ഇടതുപക്ഷ വനിതാ സംഘടനകൾക്ക് കഴിയാത്തത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കണമെന്ന് സി.പി.എം കേന്ദകമ്മറ്റി അംഗം ഇ.പി ജയരാജൻ. സി.പി.എം മാടായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന പഴയ രീതി ഇനി സാധ്യമല്ല. കാലം മാറി. പാർട്ടിയുടെ...

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയപ്പോ കവറിനൊപ്പം ഒരു ഒറിജിനല്‍ പാസ്പോര്‍ട്ടും

ആമസോണില്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ആളുകള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ ഇതിന് മുമ്പ് കേട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോണ്‍ വില്‍പനമേളയ്ക്കിടയിലും ഓര്‍ഡര്‍ ചെയ്ത ഐഫോണിന് പകരം വിം ബാര്‍ സോപ്പ് കിട്ടിയ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിന് ഉണ്ടായത് മറ്റൊരു അനുഭവമാണ്. ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ മിഥുന്‍...

സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് 6444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img