Kerala

മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിച്ചു; അപൂർവ രക്ഷാദൗത്യം വിജയിപ്പിച്ച് കരസേന

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങൾക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു. പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച് പരാജയപ്പെട്ടിടത്താണ് സുരക്ഷാസേന വിജയം കണ്ടത്. അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമെന്ന നിലയിൽ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാൽ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്....

രക്ഷാദൗത്യം വിജയം: കരസേനാ സംഘം ബാബുവിന്റെ അടുത്തെത്തി; വെള്ളം നല്‍കി

പാലക്കാട് ∙  43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. കരസേനാ സംഘം ബാബുവിന്റെ അരികില്‍ എത്തി. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികര്‍ സംസാരിച്ചു. ഇനി ബാബുവിനെ മലയിടുക്കില്‍നിന്നു പുറത്തെത്തിക്കുകയെന്ന ദൗത്യമാണ് സൈന്യത്തിനു...

ദീർഘനാളത്തെ ചികിത്സയിലും കുഞ്ഞെന്ന സ്വപ്‌നം അകലെ; ഒടുവിൽ ഒറ്റപ്രസവത്തിൽ കോട്ടയത്തെ 42കാരിക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു; ചികിത്സാചെലവ് സൗജന്യമാക്കി ആശുപത്രിയും

കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സുരേഷ്-പ്രസന്ന ദമ്പതിമാരുടെ ജീവിതത്തിലേക്ക് നാല് കുഞ്ഞുങ്ങൾ എത്തിയിരിക്കുകയാണ്. ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് അതിരമ്പുഴ സ്വദേശിനി 42 വയസുകാരി പ്രസന്നയാണ് ജന്മം നൽകിയത്. ഒറ്റ പ്രസവത്തിലൂടെ മൂന്ന് ആൺകുഞ്ഞുങ്ങൾക്കും ഒരു പെൺകുഞ്ഞിനും പ്രസന്ന ജന്മം നൽകുകയായിരുന്നു. ആശുപത്രിയിലെ സീനിയർ ഗൈനെക്കോളജി കൺസൾട്ടന്റ് ഡോ. ഹരീഷ് ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള...

മകന്‍റെ അന്വേഷണം അവസാനിച്ചു; അച്ഛന്റെ പഴയ കടം വിട്ടേണ്ട ആളെ കണ്ടെത്തി; പക്ഷേ…

തിരുവനന്തപുരം∙ പിതാവിന്‍റെ 35 വര്‍ഷം മുൻപത്തെ കടംവീട്ടാനുള്ള മകന്‍റെ അന്വേഷണത്തിന് അവസാനം. പിതാവിന് കടംനല്‍കിയ സുഹൃത്തിനെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം ഒന്നരവര്‍ഷം മുൻപ് മരിച്ചെന്നറിഞ്ഞതിലെ വിഷമത്തിലാണ് തിരുവനന്തപുരം പെരുമാതുറ സ്വദേശി നാസര്‍. പിതാവിന്റെ സുഹൃത്തിനെ കണ്ടെത്തുന്നതിനായി ഒരാഴ്ച മുൻപ് നാസര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31നാണ് പിതാവ് അബ്ദുല്ലയുടെ സുഹൃത്തിനെ അന്വേഷിച്ച് നാസര്‍ പത്രപ്പരസ്യം നല്‍കുന്നത്....

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പടുന്ന സംഘം മലമ്പുഴയിൽ എത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ എ.എൻ 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7...

കേരളത്തില്‍ ഇന്ന് 29,471 പുതിയ കൊവിഡ് രോ​ഗികൾ; ടിപിആർ കൂടി, പ്രതിദിന കേസുകളിൽ വർധന; മരണനിരക്കും ഉയർന്നു തന്നെ

തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കൊവിഡ്-19 (Covid 19)  സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളില്‍ എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈമാസം 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ തീരുമാനമായി. എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും ചൊവ്വാഴ്ച...

ലഹരി പാകം ചെയ്ത് ‘ഡ്രഗ്സ് കിച്ചൺ’; കടത്ത് നിർത്തി പുത്തൻ രീതിയിൽ ലഹരി മാഫിയ

കോഴിക്കോട്∙ പരിശോധനകളും അറസ്റ്റും വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരിമരുന്നുകളുടെ ഒഴുക്കിനു തട കെട്ടി  മാഫിയകൾ. കോഴിക്കോടടക്കമുള്ള നഗരങ്ങളിൽ ചെറുതോതിൽ ലഹരിമരുന്ന് നിർമിക്കുന്ന ‘ലഹരി കിച്ചണു’കൾ വ്യാപകമാവുന്നു. ലഹരി നിർമാണം പുതിയമേഖല  ന്യൂജെൻ ലഹരിമരുന്നായ എംഡിഎംഎ യുവാക്കളുടെ ഇടയിൽ തരംഗമായതോടെ പൊലീസിനും നർകോടിക്സ് വിഭാഗത്തിനും വലിയ തലവേദനയാണ്. ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ എംഡിഎംഎ...

മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി

കോഴിക്കോട് : മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവെച്ചു. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവാണ് കേരള ഹൈക്കോടതി ശരിവച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍(11:11 am-08-02-2022) ചാനല്‍ സംപ്രേക്ഷണം തുടരുന്നുണ്ട്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട്...

കോവിഡ് അവലോകന യോഗം ഇന്ന്; ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചേക്കും

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്നു വൈകിട്ടു ചേരും. കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണോ എന്നതു ചർച്ചയാകും. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടികയിലും വ്യത്യാസം ഉണ്ടായേക്കും. ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാനും സാധ്യതയുണ്ട്. കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img