Kerala

സി.പി.എം പഞ്ചായത്തംഗം ‍‍‍‍ആർ.എസ്.എസ് നേതാവിനെ വിവാഹം ചെയ്തു; പിന്നാലെ മെമ്പർ സ്ഥാനം രാജിവെച്ചു

പയ്യോളി: ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സി.പി.എം പഞ്ചായത്ത് മെംബർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരൻ. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതിപ്പെട്ടു. പിന്നാലെ ഇരുവരും ചൊവ്വാഴ്ച...

ഗവർണർക്ക് പുതിയ ബെൻസ് കാർ വാങ്ങാം, 85 ലക്ഷം രൂപ അനുവദിച്ചു; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. ബെൻസ് കാർ വാങ്ങാൻ 85 ലക്ഷം രൂപയാണ് അനുവദിച്ചത്. ​ഗവർണർക്ക് പുതിയ കാർ വാങ്ങാനുള്ള പണം അനുവദിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. പുതിയ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന്...

ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോർത്തി നൽകിയ സംഭവം; തൊടുപുഴയിലെ പൊലീസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ: പൊലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരൻ അനസ് പി കെയെയാണ് പിരിച്ചു വിട്ടത്. ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പൊലീസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരമാണ്...

‘ഓര്‍മ’യില്‍ ഭരതനൊപ്പം അന്തിയുറങ്ങി കെപിഎസി ലളിത……

തൃശൂർ : ഓര്‍മയില്‍ ഭരതനൊപ്പം അന്തിയുറങ്ങി കെപിഎസി ലളിത. അന്തരിച്ച പ്രിയ നടി കെപിഎസി ലളിതയുടെ ഭൗതീക ശരീരം വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ സ്വവസതി ആയ ഓര്‍മയില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്. വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിനുശേഷമാണ് പ്രിയ നടിയുടെ ഭൗതീകദേഹം എങ്കക്കാട്ടേക്ക് കൊണ്ടുപോയത്. വടക്കാഞ്ചേരി നഗരസഭയില്‍ നൂറുകണക്കിനുപേര്‍ കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. തൃശൂര്‍...

ബി.ജെ.പി.ക്ക് കീറാമുട്ടിയായി കുമ്പള; നിലപാട് വ്യക്തമാക്കാതെ നേതൃത്വം

കാസർകോട് : കുമ്പള ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കാനാകാതെ ബി.ജെ.പി. ജില്ലാ നേതൃത്വം. രാപകൽ തുറന്നുകിടക്കേണ്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ടതടക്കമുള്ള സംഭവങ്ങൾ സംബന്ധിച്ചുപോലും വിശദീകരിക്കാതെയുള്ള നേതൃത്വത്തിന്റെ നിസ്സംഗതയിൽ അണികൾക്കിടയിൽ ആശയക്കുഴപ്പം. ജില്ലയിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവിടെനിന്ന് അനുയോജ്യമായ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും...

വീണ്ടും രാജി സമർപ്പിച്ച് കുമ്പള പഞ്ചായത്തിലെ സി.പി.എം. അംഗം കൊഗ്ഗു; അംഗീകരിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി

കാസർകോട് : നേരിട്ട് ഹാജരാകാതെ നല്കിയ രാജിക്കത്ത് അംഗീകരിക്കാത്തതിനെ തുടർന്ന് കുമ്പള പഞ്ചായത്തിലെ സി.പി.എം. അംഗം എസ്. കൊഗ്ഗു വീണ്ടും രാജിക്കത്ത് സമർപ്പിച്ചു. ചൊവ്വാഴ്ച ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് മറ്റൊരാളുടെ കൈയിൽ കൊടുത്തുവിട്ടാണ് കൊഗ്ഗു തിങ്കളാഴ്ച രാജി സമർപ്പിച്ചത്. എന്നാൽ പഞ്ചായത്തീരാജ് നിയമപ്രകാരം രാജിവെക്കുന്നയാൾ രാജിക്കത്ത് നേരിട്ട് നല്കുകയോ അല്ലെങ്കിൽ...

കെപിഎസി ലളിത അന്തരിച്ചു

മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ മകൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ...

കെ ടി ജലീലിന്റെ പുസ്തകം വരുന്നു; പേര് പച്ച കലര്‍ന്ന ചുവപ്പ്

പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരില്‍ കെ ടി ജലീല്‍ എംഎല്‍എയുടെ പുസ്തകം വരുന്നു. സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും അടക്കം ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളും വിശദമായി പരാമര്‍ശിക്കുന്ന പുസ്തകം ചില പുതിയ വെളപ്പെടുത്തലുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും എന്നാണ് കെ ടി ജലീല്‍ വ്യക്തമാക്കുന്നത്. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ ലീഗ്,...

കണ്ണൂരിൽ വൻ പാൻമസാല വേട്ട; രണ്ട് കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂർ: ആയുർവേദ മരുന്നുകൾ എന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. ലോറി ഡ്രൈവറും കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയുമായ യൂസഫ് (51), ജാബിർ (32) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന ടൺ കണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. എറണാകുളത്തേക്ക് പുകയില...

മുസ്ലിംലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്‌നമില്ല; ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീഗ് യുഡിഎഫ് വിടുന്ന പ്രശ്‌നമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുന്‍ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രശംസാ പോസ്റ്റില്‍ രാഷ്ട്രീയമില്ല. മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ... ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെപ്പറ്റി മാത്രമല്ലല്ലോ...ഫെയ്‌സ്ബുക്ക് പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ചാണ്ടിയെപ്പറ്റി പറഞ്ഞിട്ടുണ്ട്, മുനീറിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരെപ്പറ്റിയും...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img