Kerala

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പൊലീസ്

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ...

സ്വയം എങ്ങുമെത്താത്തതിന്റെ ഫ്രസ്‌ട്രെഷൻ മുസ്ലിം പെൺകുട്ടി ദുബായിൽ മരിച്ച വാർത്തയ്ക്ക് താഴെ തോന്നിവാസം പറഞ്ഞല്ല തീർക്കേണ്ടത്; മനുഷ്യർ എപ്പോ നന്നാവാനാണ് : വിമർശിച്ച് ഡോ. ഷിംന അസീസ്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയായ വ്‌ലോഗർ റിഫ മെഹ്നൂസിനെ ദുബായിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്തയ്ക്ക് താഴെ അശ്ലീലം എഴുതി നിറയ്ക്കുകയാണ് ഒരു കൂട്ടർ. മരണകാരണമോ മരണത്തെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇതിനോടകം തന്നെ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് സോഷ്യൽമീഡയയിലൂടെ ഒരു സംഘം. അതേസമയം, സദാചാര പോലീസ് ചമയുന്നവരുടെ കമന്റുകളെ വിമർശിച്ചും...

തൃശ്ശൂരിൽ 11 കിലോ ഹാഷിഷുമായി യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ട

തൃശൂര്‍: കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില് പിടികൂടി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ഹാഷിഷ് ഓയില്‍ പിടികൂടുന്നത്. മൂന്നു പേര്‍ അറസ്റ്റിലായി. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു. പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധയില്‍ നിന്നെത്തിയ സംഘം പൊലീസിൻറെ വലയിലാകുന്നത്. പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്,കിഷോര്‍,പത്തനംതിട്ട കോന്നി...

ബസിൽ കയറ്റുന്നില്ല?, പുറത്തുനിർത്തുന്നു?, വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാം

തിരുവനന്തപുരം: ബസ്സിൽ കയറ്റാതിരിക്കുക., ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക.. ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക..  ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന  വിവേചനങ്ങൾ തടയാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ  കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്....

മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തള്ളി

കൊച്ചി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ വിലക്കിയതിനെതിരേയുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട...

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; ഒറ്റയടിക്ക് കൂടിയത് 800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. ഗ്രാമിന് നൂറ് രൂപ വര്‍ധിച്ചു. 4770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു....

പശുവിനെ വെടിവച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ പൊലീസ് സ്റ്റേഷനിലും ഇറച്ചിക്കറി നല്‍കി

കടയ്ക്കൽ : ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ചിതറ ഐരക്കുഴി രജീഫ് (റെജി-35) ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു.  കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം...

ഓട്ടോയിൽ വിവാഹ വസ്ത്രം മറന്നുവെച്ചു; അപേക്ഷയുമായി കല്യാണപെണ്ണ് പോലീസ് സ്‌റ്റേഷനിൽ, ഓട്ടോയുടെ പേരോ ആളെയോ അറിയില്ല! അന്വേഷിച്ച് കണ്ടെത്തി വസ്ത്രം ഏൽപ്പിച്ച് പോലീസ്

തിരൂർ: ഓട്ടോയിൽ മറന്നുവെച്ച വിവാഹ വസ്ത്രം പോലീസിന്റെ ഇടപെടലിൽ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആലത്തിയൂർ സ്വദേശിനിയായ വധു. വസ്ത്രം പോയതിനു പിന്നാലെ പെൺകുട്ടി തന്നെയാണ് പോലീസിന്റെ സഹായം തേടി രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയത്. കയറിയ ഓട്ടോയുടെ പേരോ ഡ്രൈവറുടെ രൂപമോ അറിയാതെ ഇരുന്നിട്ടും നിമിഷങ്ങൾക്കുള്ളിലാണ് പോലീസ് വസ്ത്രം കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. മാർച്ച് 10ന് ആണ്...

തകര്‍ക്കാനാകില്ല, പോരാടുന്നത് നാടിന്റെ സ്വാതന്ത്ര്യത്തിനെന്ന് സെലൻസ്കി; എഴുന്നേറ്റ് കയ്യടിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്‌

യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. സ്വന്തം നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും സെലന്‍സ്‌കി പറഞ്ഞു. കരുത്തരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായുള്ള യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍...

‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും റീച്ച് കിട്ടും’; മലയാളി വ്‌ളോഗറുടെ മരണത്തിന് പിന്നാലെ സൈബര്‍ വിദ്വേഷം

ദുബായ്: വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ(20) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തക്ക് താഴെ സദാചാര സൈബര്‍ വിദ്വേഷം. സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാന്‍ എന്ത് കോപ്രായം കാണിക്കുമ്പോള്‍ ഓര്‍ക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img