Kerala

സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ സഖാക്കള്‍ ഇനിയും വരില്ലേ: തഹ്‌ലിയ

കോഴിക്കോട്: സി.പി.ഐ.എം സെക്രട്ടേറിയേറ്റിലേയും സംസ്ഥാന കമ്മിറ്റിയിലെയും സ്ത്രീ പ്രാതിനിധ്യത്തെ വിമര്‍ശിച്ച് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ സി.പി.ഐ.എം ഇനിയും വരില്ലേ എന്ന് തഹ്‌ലിയ പരിഹസിച്ചു. ‘സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സി.പി.ഐ.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍...

തന്നെക്കാളും വലിയ ആളാടോ ഞാൻ, പൊലീസ് നടപടിക്കിടെ ജനക്കൂട്ടത്തിന്റെ രക്ഷകനായി എം പിയുടെ മാസ് എൻട്രി, പിന്നെ നടന്നത് സിനിമയിൽ കാണാത്ത രംഗങ്ങൾ, വീഡിയോ കാണാം

കെ റെയിൽ സർവേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. പലയിടത്തും സർവേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മിൽ തർക്കം പതിവാണ്. വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികൾ സർവേ നടത്തിയത്. എന്നാൽ ഇന്ന് ചെങ്ങന്നൂരിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ഥലം എം പി നേരിട്ടെത്തി. ജനക്കൂട്ടത്തെ നേരിടാൻ ലാത്തിയുമായി...

യു.എ.ഇ തടവറയില്‍ കഴിയുന്ന ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഇടപെടണം; സാദിഖലി ശിഹാബ് തങ്ങളോട് അഭ്യര്‍ത്ഥനയുമായി കൊടുവള്ളി സ്വദേശിയുടെ കുടുംബം

സങ്കടക്കണ്ണീരുമായി കൊടപ്പനക്കല്‍ തറവാട്ടിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീടിന്റെ ഉമ്മറപ്പടിയിലേക്ക് നാല് കുട്ടികളെയുമായി കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി ലിസയും മാതാപിതാക്കളും കുടുംബവും കടന്നുവന്നപ്പോള്‍ വികാര നിര്‍ഭരമായ അന്തരീക്ഷത്തിനാണ് ആ നിമിഷം സാക്ഷിയായത്. തങ്ങളുടെ സങ്കടം കേള്‍ക്കാന്‍ പാണക്കാട് കുടുംബമുണ്ടാകുമെന്ന ധൈര്യമായിരുന്നു ആ കുടുംബത്തിനുണ്ടായിരുന്നത്. തമിഴ്‌നാട് റാണിപ്പെട്ട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് യുഎഇയിലെ...

‘മെഹനാസ് പണം മൊത്തം ചെലവഴിച്ചു, ഫോണ്‍ പോലും നല്‍കിയില്ല’; റിഫയുടെ മരണത്തിന് പിന്നിലെന്ത്?

കോഴിക്കോട്∙ യുട്യൂബറും വ്ളോഗറുമായി റിഫ മെഹനുവിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണു ദുബായിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ നിന്നു കോഴിക്കോട്ട് എത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി.  തലേ ദിവസം വരെ സോഷ്യൽ മീഡിയയിൽ...

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു, പവൻ വില 38000ത്തിന് മുകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് വില...

തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു

തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ ഫിറോസാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച് വയറിൽ കുത്തുകയായിരുനെന്നാണ് സാക്ഷികൾ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ സംഭവം നടന്ന ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu) മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ (Dubai Flat) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല. കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ്...

സംസാരം അവസാനിപ്പിച്ചത് മകന് ചുംബനം നല്‍കി; ദുരൂഹത നീങ്ങാതെ റിഫയുടെ മരണം

ബാലുശ്ശേരി ∙ വ്‌ളോഗറും ആൽബം താരവുമായ പാവണ്ടൂർ മന്ദലത്തിൽ അമ്പലപ്പറമ്പിൽ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തിൽ ആശങ്ക അകലാതെ ബന്ധുക്കളും നാട്ടുകാരും. ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസമാണു റിഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്നു നാട്ടിൽ കബറടക്കും. ആത്മഹത്യയാണെന്ന വിവരമാണു  ദുബായിലെ  പോസ്റ്റ്മോർട്ടത്തിനു ശേഷം  ലഭിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും...

കോടിയേരിക്ക് മൂന്നാമൂഴം; സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടരും

കോടിയേരി ബാലകൃഷ്ണന് ഇത് മൂന്നാമൂഴം. സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടേറിയറ്റിലേക്ക് ചല പുതുമുഖങ്ങള്‍ക്കും സാധ്യതയുണ്ട്. പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. സജി ചെറിയാന്‍ വി എന്‍ വാസവന്‍ എന്നിവരും സെക്രട്ടേറിയറ്റില്‍ വന്നേക്കും. എം. വിജയകുമാര്‍, കടകം പളളി സുരേന്ദ്രന്‍, സികെ രാജേന്ദ്രനും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം....

തൃശൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം; മൂന്ന് ബി.ജെ.പി നേതാക്കള്‍ക്ക് കുത്തേറ്റു

തൃശൂര്‍ മാളയില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്ന് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ബി.ജെ.പി മാള മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ ആദിത്യന്‍, യുവമോര്‍ച്ച പ്രവര്‍ത്തകരായ എ.ടി ബെന്നി, ധനില്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ വിടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. കുഴൂരിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img