തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വർധിച്ചതെന്നാണ് പൊലീസിൻെറ(police) പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സർക്കാരിന്, പൊലീസ് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് കാരണങ്ങളെ കുറിച്ചുള്ള...
തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസില്‍ കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യവുമായാണ് പൊലീസില്‍ പുതിയ...
സംസ്ഥാനത്ത് ഇന്ന് മുതൽ പെട്രോളിയം കമ്പനികളായ ബിപിസിഎൽ, എച്ചപിസിൽ (BPCL, HPCL) എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം താൽകാലികമായി മുടങ്ങും. ലോറി ഉടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. നികുതി നൽകുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളുമായി ഉണ്ടായ തർക്കമാണ് സമരത്തിന് കാരണം. ജിഎസ്ടി ഡിപ്പാർട്ട്മെന്റ് 13 ശതമാനം സർവീസ് ടാക്‌സ് നൽകണമെന്ന്...
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. കാസർകോട് സ്വദേശി നവാസാണ് 1.02 കോടി രൂപ വിമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്ന് പറയുന്ന സി.പി.ഐ.എം പ്രാദേശിക നേതാവ് അബ്ദുറഹ്‌മാന്‍ പുല്‍പറ്റയുടെ പ്രസംഗം വൈറല്‍.
മാര്‍ച്ച് 19ന് ചെമ്പ്രക്കോട്ടൂരില്‍ നടന്ന ഇ.എം.എസ്, എ.കെ.ജി ദിനാചരണ യോഗത്തിലെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴത്തിയാണ് പ്രസംഗം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗില്‍ നിന്ന്...
പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിന് വിമർശനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. എഎ റഹീമിനെതിരെയും വിമർശനമുയർന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ പോസ്റ്റുകൾ മാത്രമാണ് ഡിവൈഎഫ്ഐ കേരളാ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വരുന്നതെന്നും വിമർശനം ഉയർന്നു. ഇത് വ്യക്തി പൂജയാണോ പി ആർ...
ഇരവിപേരൂരിൽ ഡിവൈഎഫ്‌ഐ നേതാക്കൾ മണ്ണ് മാഫിയക്ക് എസ് കോർട്ട് പോകുന്നവരാണെന്ന് പത്തനംതിട്ട ജില്ലാസമ്മേളനത്തിൽ വിമർശനം. മല്ലപ്പള്ളിയിൽ അരാജകത്വ കൂട്ടുകെട്ടിലാണ് പ്രവർത്തകരെന്നും വിമർശനമുയർന്നു. പത്തനംതിട്ട ജില്ലാ ഡിവൈഎഫ്‌ഐയിലും വിഭാഗീയതയുണ്ടെന്നും വിഭാഗീയ പ്രവർത്തനങ്ങളിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് എസ്‌കെ സജീഷ് വിമർശിച്ചു.
കെ റെയിലിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ജനങ്ങളിലേക്കിറങ്ങി ചെന്ന് ബോധവത്കരണം നടത്തണമെന്നും പ്രതിനിധികൾ...
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെതിരെ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെ, മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പാലാരിവട്ടം പൊലീസ് കേസെടുത്ത്...
മലപ്പുറം: ഒതുക്കുങ്ങൽ ചെറുകുന്ന് നിവാസികൾ ഇന്നുണർന്നത് സങ്കടപ്പെരുമഴയിലേക്കാണ്. ഗോവയിൽ വച്ച് നടക്കുന്ന ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ പുറപ്പെട്ട സംഘത്തിലെ രണ്ട് പേർ അപകടത്തിൽ മരിച്ച വാർത്ത ഞെട്ടലോടെയാണ് ഒതുക്കുങ്ങൽ ചെറുകുന്ന് നിവാസികൾ കേട്ടത്. ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിലും ബൈക്കിലുമായി രണ്ട് സംഘങ്ങളായാണ് ഇവർ യാത്ര...
ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുകയായിരുന്ന യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് ഉദുമ പള്ളത്തായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ (22), സിബിൽ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മീൻ ലോറി ഇടിച്ചാണ് അപടമുണ്ടായത്.
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...