Thursday, April 25, 2024

Kerala

ജപ്തിയില്‍ നിന്ന് ഒഴിവായി; ബിന്ദുവും കുടുംബവും മുനവ്വറലി തങ്ങളെ സന്ദര്‍ശിച്ചു

കോട്ടയം: വീടിന്‍റെ ജപ്​തി ഒഴിവാക്കി പുതുജീവിതം നയിക്കാൻ പ്രാപ്​തമാക്കിയ മുനവ്വറലി തങ്ങളെ കാണാൻ പാലയിൽ നിന്നും ബിന്ദുവും കുടുംബവും പാണക്കാ​ട്ടെത്തി. തങ്ങളുടെ സഹായത്തിനും നന്മയുള്ള മനസ്സിനും നന്ദിയർപ്പിച്ചാണ്​ ബിന്ദുവും കുടുംബവും നാട്ടി​േലക്ക്​ മടങ്ങിയത്​. യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസാണ്​ ബിന്ദുവും കുടുംബവും മുനവ്വറലി തങ്ങൾക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ചത്​. സെപ്​റ്റംബർ 22ന്​ രാത്രി...

സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് വര്‍ധിച്ചു. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4375രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍...

മൂന്നരക്കിലോ ഹഷീഷ് ഓയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി:(mediavisionnews.in) ഹഷീഷ് ഓയില്‍ കുറിയറിലാക്കി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് മൂന്നരക്കിലോ ഹഷീഷ് ഓയില്‍ ബെഹ്റിനിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാളുടെ കൂട്ടാളിയെ കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളൂരുവില്‍നിന്നു പിടികൂടിയിരുന്നു. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് കൊച്ചിയില്‍നിന്ന് കുറിയര്‍ ചെയ്യാന്‍ ശ്രമിച്ച ഹഷീഷ് ഓയില്‍ നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. ച്യവനപ്രാശം, രസായനം...

കേരള പൊലീസിന്‍റെ മുന്നറിയിപ്പ്: പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതിനിടയിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. പൊതു ഇടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പാൾ ജാഗ്രത നൽകേണ്ടത് അത്യാവശ്യമാണ് ഇത്തരം സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ മറ്റുള്ളവർ കൈക്കലാക്കാനുള്ള സാധ്യത ഏറെയാണെന്നുള്ള മുന്നറിയിപ്പും കേരള പൊലീസ് നൽകുന്നു. കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്: മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ...

ലഭ്യത കുറഞ്ഞു; വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന്​ കെ.എസ്​.ഇ.ബി

തിരുവനന്തപുരം: കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വ്യാഴാഴ്ച വരെ കുറവുണ്ടാകും. ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. ഇത്​ പരിഹരിക്കാൻ ​ശ്രമം നടത്തുന്നതിനാൽ നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ, പീക്ക്​ സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന്​ കെ.എസ്.ഇ.ബി അഭ്യർഥിച്ചു. രാജ്യത്ത് കൽക്കരി ലഭ്യതയിൽ വന്ന കുറവാണ്​ വൈദ്യുതി പ്രതിസന്ധിക്ക്​...

അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കിയിൽ നാളെ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ടായിരിക്കുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച...

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ആര്‍ടിപിസിആര്‍ നിരക്ക് കൂടും; ചാർജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതില്‍ ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കോടതി, നിരക്ക് പുന:പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി റദ്ദാക്കി. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലാബ് ഉടമകള്‍ സമര്‍പ്പിച്ച...

ഹരിത വിഷയം; നിയമസഭയിൽ മുസ്ലിം ലീഗിന് പരോക്ഷ വിമർശനം

സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും...

ബസിലും കാറിലും സ്കൂട്ടറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ്​ മരിച്ചത്​. ശനിയാഴ്​ച  രാത്രിയായിരുന്നു​ അപകടം. റിഫ്​ന സഞ്ചരിച്ച സ്​കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ റിഫ്ന മരണത്തിന് കീഴടങ്ങി. അൽഹിന്ദ്​ ട്രാവൽസിൽ പരിശീലനത്തിന്​ ചേർന്നിരുന്ന...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img