Kerala

കൂപ്പുകുത്തി സ്വർണവില; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38400 രൂപയായി. തുടർച്ചയായ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു ഗ്രാം 22...

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്

കൊച്ചി: ബലാത്സം​ഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ...

പോസ്റ്റ് ഓഫീസ് വഴിയും മയക്കുമരുന്ന് കടത്ത്; സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത് പോസ്റ്റ് കവറിനുള്ളില്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു കടത്ത്, പോസ്റ്റ് ഓഫീസ് വഴിയും നടക്കുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തല്‍. പോസ്റ്റ് കവറിനുള്ളിലും കൊറിയര്‍ സര്‍വീസിലൂടെയുമാണ് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നത്. ബാംഗ്ലൂരിലാണ് മയക്കുമരുന്നുകളുടെ നിര്‍മാണം നടക്കുന്നത്. കൊറിയര്‍ സര്‍വീസിന് പുറമെ പോസ്റ്റ് ഓഫീസ് വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഒരു കേസ് പിടികൂടി. എംഡിഎംഎയും എല്‍ എസ് ഡി...

മൊബൈൽ ഫോൺ മോഷണം പോയി, പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കയ്യോടെ പിടികൂടി ‘ഡിറ്റക്ടീവ്’ ജസ്ന

തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി യുവതി. തന്റെ അന്വേഷണാത്മക ബുദ്ധിയോടെയാണ് യുവതി തന്റെ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയത്. തൃശൂർ മാളയിലാണ് 23 കാരി ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഇതേസമയം തൊട്ടടുത്ത വീട്ടിലെയും മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇതോടെ മേഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം...

മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പൊലീസ് ഇറങ്ങും; വ്യാഴാഴ്ച മുതൽ പരിശോധന, പിഴ 500

തിരുവനന്തപുരം∙ മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പൊലീസ്...

‘പിണറായി സര്‍ക്കാര്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചു’; പൗരത്വ നിയമകേസുകളിലെ കോടതി പിഴയടക്കാന്‍ സഹായവുമായി യൂത്ത് ലീഗ്

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില് പങ്കെടുത്തതിന്റെ പേരില് കേസില് പ്രതിയായവര്ക്ക് കോടതിയില് പിഴയടക്കാന് മുസ്ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായം. ഏപ്രില് 30ന് 11 മണിക്ക് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിലാണ് പരിപാടിയില് സഹായം വിതരണം ചെയ്യും. മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര് പരിപാടി ഉദ്ഘാടനം ചെയ്യും. സമരം ചെയ്ത...

മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായില്ല, പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജം; യഥാർത്ഥ കണക്കുകൾ പുറത്ത്

പാലക്കാട്: കൂമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായെന്ന രീതിയിൽ പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജം. 17,315 രൂപ മാത്രമാണ് ഇരുപത്തിമൂന്നുകാരനായ ബാബുവിനുവേണ്ടി പൊതു ഫണ്ടിൽ നിന്ന് ചെലവാക്കിയിട്ടുള്ളൂവെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനുവേണ്ടിയാണ് 17,315 ചെലവാക്കിയത്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ...

കൊലയും പകരം വീട്ടലും ഇസ്ലാമികമല്ല; പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് ബാലുശ്ശേരി (വീഡിയോ)

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി. ക്ഷമയാണ് വിശ്വാസിയുടെ ആയുധമെന്നു പറ‍ഞ്ഞ അദ്ദേഹം ഇസ്ലാമിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കാനാകില്ല എന്നും വ്യക്തമാക്കി. വൈകാരികമായ ഇത്തരം പ്രതികരണങ്ങളും ആക്രമണങ്ങളും സമുദായത്തിന് ​ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയേ ഉള്ളൂ എന്നും ശത്രുക്കൾ അത് മുതലെടുക്കാൻ തക്കം പാർത്തിരിക്കുകയാണെന്നും മുജാഹിദ് ബാലുശ്ശേരി...

വിവാഹസൽക്കാര വേദിയിൽ നിസ്കരിച്ച് അതിഥികൾ: സ്ഥലം മാറി കൊടുത്ത് അമൃതയും ഗൗതമും

തൃശൂര്‍: പുണ്യ റമദാൻ മാസത്തിൽ മതസൗഹാർദ്ദത്തിന് മാതൃകയായി നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണനും കുടുംബവും. ഗോപാലകൃഷ്ണന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ അമൃതയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് നിസ്കാരത്തിനാവശ്യമായ സൗകര്യം ഒരുക്കി നൽകിയത് അമൃതയുടെ കുടുംബം ആണ്. ഒഡീഷ പട്ടപ്പുർ കൈതബേതയിൽ ജനാർദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകന്‍ ഗൗതം...

ഫേസ്ബുക്കിലെ തട്ടിപ്പ് വാട്ട്സ്ആപ്പിലേക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്ന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രോഫൈലില്‍ നിന്നെന്ന് തോന്നിക്കുന്ന രീതിയില്‍ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലര്‍ക്കും ലഭിക്കാറ്. ഇത്തരത്തില്‍ തുടക്കകാലത്ത് ഇതില്‍ വീണുപോയവര്‍‍ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img