Monday, October 27, 2025

Kerala

മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സജി ചെറിയാൻ രാജിക്കത്തു സമർപ്പിച്ചു. fa27484c341a1a705600f645398cdd97

മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന...

പാൽപ്പൊടി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 602.200 ഗ്രാം സ്വർണവുമായി കാസകോട് സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻശ്രമിച്ച 602.200 ഗ്രാം സ്വർണവുമായി കാസകോട് സ്വദേശി അറസ്റ്റിൽ. മൊഗ്രാൽപുത്തൂർ കല്ലങ്കൈ വട്ടിൽ മുഹമ്മദ് ആസിഫ് അഹമ്മദ് (36) ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 31,31,440 രൂപ വിലവരും. ദുബായിൽനിന്നുവന്ന എയർ ഇന്ത്യ എക്സപ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. സ്വർണം രാസവസ്തുക്കൾ ചേർത്ത്...

ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

തൊടുപുഴ: കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​​ വ്യാഴാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്​സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ സ്കൂളുകൾ, പ്രഫാഷനൽ കോളജുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്​ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046573 എന്ന...

ഇരുട്ടടിയായി പാചകവാതക വില വ‌ർധന, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും...

‘തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ കുഞ്ഞിനെ എടുക്കാൻ എത്തിയപ്പോൾ ജീവനില്ല’; അന്വേഷണം

കൊല്ലം ∙ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ ബീമ പറയുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുക്കാന്‍ ചെന്നപ്പോൾ...

മൺസൂൺ പാത്തി തെക്കോട്ടു മാറി സജീവമായി; കേരളത്തിൽ 5 നാൾ ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ  മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും  അറിയിപ്പിൽ പറയുന്നു. അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന...

‘ഇത് സംഘ വിജയം’; പെട്രോള്‍ രാഷ്ട്രമായ യു.എ.ഇയെക്കാളും പെട്രോളിന് വില കുറവ് ഇന്ത്യയിലെന്ന് അബ്ദുള്ളക്കുട്ടി; പൊങ്കാല

യുഎഇയെക്കാൾ പെട്രോളിന് ഇന്ത്യയിൽ വിലക്കുറവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അദ്ദേഹത്തെ ട്രോളി കമന്റുകൾ. പെട്രോൾ രാഷ്ട്രമായ യുഎഇയെക്കാൾ പെട്രോള്‍ വിലക്കുറവ് ഇന്ത്യയിൽ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്. ഒപ്പം യുഎഇയിലെയും കേന്ദ്രഭരണപ്രദേശമായ മാഹിയിലെയും പെട്രോൾ വില സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററും. അതിൽ ‘ഹബീബി കം ടു മാഹി’ എന്നും...

വാർത്തകൾ നിരവധി വരുന്നു, രക്ഷിതാക്കൾ അറിഞ്ഞിരിക്കണം: മുന്നറിയിപ്പുമായി കേരള പൊലീസ്

രക്ഷിതാക്കളുമായി പിണങ്ങി കുട്ടികൾ വീടുവിട്ടിറങ്ങുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി കേരള പൊലീസ്. ഇത്തരം പ്രശ്‌നങ്ങൾ വളരെ ഗുരുതരമാണെന്നും, രക്ഷിതാക്കൾ തന്നെ ഇക്കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- 'ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി പോയ അമ്മയുടെ കൺവെട്ടത്തുതന്നെയായിരുന്നു മകൾ. അല്പം കഴിഞ്ഞപ്പോൾ മകളെ കാണാനില്ല. വരിയിൽ നിന്നിരുന്ന അമ്മ അടുത്തുള്ളവരോട്...

കനത്ത മഴ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

ജില്ലയിൽ അതി ശക്തമായ മഴ തുടരുകയും പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 6 ബുധനാഴ്ച) കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img