കണ്ണൂര്‍ മാര്‍ക്കറ്റിലെ മൊയ്തീന്‍ പള്ളിയില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതി പിടിയില്‍. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്.
ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി. അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു.
പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം...
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ചിത്രം മേളയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ചലച്ചിത്ര മേള വേദിയിൽ അവർ പ്രതിഷേധിച്ചത്. സ്റ്റേജിൽ പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
"കെ കെ രമ സിന്ദാബാദ്, ടി പി ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി...
തിരുവനന്തപുരം: മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ കാരുണ്യ ഫാർമസികളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടു. കാരുണ്യ ഫാർമസികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ കെ.എം.എസ്.സി.എൽ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു. ആദ്യ ഘട്ടത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകളിലെ കാരുണ്യ ഫാർമസികളിൽ സ്പെഷ്യൽ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്.
ജനറിക് മരുന്നുകൾ നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ എഴുതുമ്പോൾ, ഫാർമസികളിൽ...
തിരുവനന്തപുരം: എം.എം. മണിയുടെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ . ന്യൂഡൽഹിയിലെ എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം നിയമസഭയിൽ കെകെ രമയ്ക്കെതിരെ എംഎം മണി അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. 'വിധവയാകുക എന്നത് അവരുടെ വിധിയായിരുന്നു' എന്നായിരുന്നു മണിയുടെ...
ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റി ഓഫീസിന്‍റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കേസിലെ പതിനൊന്നാം പ്രതിയുടെ അക്കൗണ്ടിലാണ് പണം എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപും ശേഷവുമാണ് പണമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് കാനറാ ബാങ്കിന്‍റെ നടപടി.
കഴിഞ്ഞ വർഷം ഏപ്രിൽ 16നാണ് മേലാമുറിയിലെ കടയിൽ...
തിരുവനന്തപുരം: മദ്യപിക്കുന്നവർക്ക് ആശ്വാസമായി വരുന്ന ഒരു അതുല്യമായ വാർത്തയാണ് ഇപ്പോൾ കേരളത്തിൽ വൈറലായിരിക്കുന്നത്. അതായത്, അധികം പണം നൽകാതെ വിലകുറഞ്ഞ മദ്യം ലഭിക്കും. ഇതിനായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ മദ്യ ബ്രാൻഡ് ആരംഭിക്കാൻ തീരുമാനിച്ചു.
മലബാർ ബ്രാൻഡി എന്ന പേരിലാണ് പുതിയ മദ്യ ബ്രാൻഡ് കേരളത്തിൽ അവതരിപ്പിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായാണ് വിവരം....
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഫോൺ ഉൾപ്പെടെ എല്ലാം പരിശോധിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം പറഞ്ഞത്. അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കണമെങ്കിൽ തെളിവുകൾ കൊണ്ടുവരണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ബാലഭാസ്കറിന്‍റെ മരണം അപകടമാണെന്നാണ് സിബിഐയുടെ വാദം. ഇത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതിരേയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി,...
കേരളം: കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ 'കേരള സവാരി' ഉടൻ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും.
'സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര' ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സർക്കാർ തുക നിശ്ചയിക്കുന്നത്. 8...
ചെന്നൈ: സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ സംസ്കാരം ചെന്നൈയിലെ ന്യൂ ആവടി റോഡിലെ വേളാങ്കാട് ശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി നടത്തി. കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, റഹ്മാൻ തുടങ്ങി നിരവധി താരങ്ങൾ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ചെന്നൈയിലെ നോർക്ക പ്രതിനിധി കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി പുഷ്പചക്രം അർപ്പിച്ചു....
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. 24 മണിക്കൂറും സജീവമായി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇതിനു വേണ്ടി എയർ-റെയിൽ സർക്കുലർ സർവീസുമായാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് രംഗത്തെത്തുന്നത്.
കെ.എസ്.ആർ.ടി.സി പുതുതായി വാങ്ങിയ ഇലക്ട്രിക് ബസുകൾ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, റെയിൽവേ...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...