Kerala

മനുഷ്യക്കടത്ത് തടയാൻ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾക്കനുസൃതമായി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത് സർക്കാർ വളരെ ഗൗരവമായി എടുക്കുന്ന വിഷയമാണ്. ക്രൈംബ്രാഞ്ച് ഐജി നോഡൽ...

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു

പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ഉമ്മൻചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമെ യുപി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ നീൽ രത്തൻ സിംഗ് കേരളത്തിലുണ്ട്. ആയുർവേദ...

വിമാനത്തിലെ പ്രതിഷേധത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ.പിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി. അതേസമയം താനും കുടുംബവും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്നും ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും ഇ...

നടിയുടെ കേസ്; മെമ്മറി കാർഡ് തുറന്നയാളെ കണ്ടെത്താൻ അന്വേഷണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന ആളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് എത്തി. മെമ്മറി കാർഡ് വിചാരണക്കോടതിയിൽ എത്തിച്ച 2021 ജൂലൈ 19 നു ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയിൽ ജിയോ സിം കാർഡുള്ള വിവോ ഫോൺ...

വാനര വസൂരി; കേന്ദ്ര സംഘം കൊല്ലം സന്ദർശിച്ചു

കൊ​ല്ലം: രാജ്യത്ത് ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. പ്രതിരോധ നടപടികളിലും മുൻകരുതലുകളിലും സംഘം സംതൃപ്തി പ്രകടിപ്പിച്ചു. രോഗബാധിതനായ യുവാവ് ആദ്യം ചികിത്സയ്ക്കായി എത്തിയ എൻ.എസ് സഹകരണ ആശുപത്രിയും അടിയന്തര സാഹചര്യം നേരിടാൻ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ സജ്ജമാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയും, യുവാവിന്‍റെ ജോനകപുരത്തെ വീടും സംഘം...

ഇനി കയറില്ല; ഇൻഡിഗോയുടെ വിമാനയാത്രാവിലക്ക് ശരിവച്ച് ഇ പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ ഏർപ്പെടുത്തിയ മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്ക് ശരിവച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങൾക്ക് വിരുദ്ധമാണ്. കുറ്റവാളികളെ തടയാൻ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും ജയരാജൻ ആരോപിച്ചു. ഇൻഡിഗോ ഒരു നിലവാരമില്ലാത്ത കമ്പനിയാണെന്നും താൻ ആരാണെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്നും ജയരാജൻ പ്രതികരിച്ചു. ഇനി ഇൻഡിഗോയിൽ പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി...

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം നോട്ടീസ്‌ നൽകി

ന്യൂഡൽഹി : അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ വസ്തുക്കൾക്കും ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. 5 ശതമാനം ജിഎസ്ടി ചുമത്തുന്നതോടെ അരി, ഗോതമ്പ് എന്നിവയുൾപ്പെടെയുള്ള ധാന്യങ്ങളുടെ വില...

വൈദ്യതിചാർജ് വർധനക്കെതിരെ വി ഡി സതീശൻ

തിരുവനന്തപുരം : വൈദ്യുതി ചാർജ് വർദ്ധനവ് യുക്തിരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് ലാഭമുണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. യൂണിറ്റിന് കുറഞ്ഞത് 40 പൈസയെങ്കിലും കുറയ്ക്കാമായിരുന്നു. നിരക്ക് വർദ്ധനവ് കാരണം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. ഇപ്പോൾ വീണ്ടും സംഘടനാ ഭരണം നടക്കുകയാണ്....

കിഫ്ബിയില്‍ സുതാര്യതയില്ല ;ഇ ഡി നോട്ടീസിൽ പ്രതികരണവുമായി വി.ടി ബല്‍റാം

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയതിൽ പ്രതികരണവുമായി കോൺഗ്രസ്. സർക്കാർ നടത്തുന്ന ഏത് പദ്ധതിയും ശരിയായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിടി ബൽറാം പറഞ്ഞു. നേരത്തെ കിഫ്ബിയുടെ കാര്യത്തിൽ പരിശോധനയ്ക്ക് തോമസ് ഐസക് തയ്യാറായില്ലെന്ന് വിടി ബൽറാം പറഞ്ഞു. കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചപ്പോൾ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും, അനുബന്ധ ട്രസ്റ്റുകളുടെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച പ്രത്യേക ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31 വരെ സമയപരിധി നീട്ടിയത്. ക്ഷേത്രത്തിന്‍റെയും ട്രസ്റ്റുകളുടെയും 25 വർഷത്തെ വരവ് ചെലവ്...
- Advertisement -spot_img

Latest News

വി. ഡി. സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കിൽ എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയണം; ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ല : കെ. സുരേന്ദ്രൻ

കാസര്‍കോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം...
- Advertisement -spot_img