പിലാത്തറ: സംസ്ഥാനത്ത് രണ്ടാമത് മങ്കിപോക്സ് ബാധിച്ച പയ്യന്നൂർ സ്വദേശിയായ യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം. ശനിയാഴ്ച രാത്രിയാണ് 31കാരനെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മങ്കിപോക്സ് കണ്ടെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപിന്‍റെ നേതൃത്വത്തിൽ മെഡിസിൻ, ഡെർമറ്റോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി അഞ്ചംഗ മെഡിക്കൽ ടീം രൂപീകരിച്ചു. മങ്കിപോക്സിനായി...
ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി ഗണേഷ്കുമാർ എം.എൽ.എ പറഞ്ഞു. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത്.
നമ്മുടെ ആദരണീയരായ കലാകാരൻമാർ ഇത്തരം സാമൂഹ്യവിരുദ്ധമായ പരസ്യങ്ങളിൽ പങ്കെടുക്കുന്നത് ലജ്ജാകരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അഭിനേതാക്കളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. പണമില്ലാത്ത ഒരു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ വാഹനങ്ങള്‍ മാറ്റി വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി കിയ കാര്‍ണിവലും എസ്കോർട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വല്ലപ്പോഴുമുള്ള ദില്ലി യാത്രയിലും പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ തന്നെ കൂടെയുണ്ടാവും.
രണ്ടാം പിണറായി...
ന്യൂഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഹൈബി ഈഡനും കെ മുരളീധരനും...
കൊഴിഞ്ഞാമ്പാറ: ബന്ധുവിന്‍റെ വീട്ടിൽ തേങ്ങ ഇടുന്നതിനിടെ കബഡി താരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്‍റെയും ജപമാല മേരിയുടെയും മകൻ ഫിലിപ്പ് അൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്.
സംസ്ഥാന സീനിയർ കബഡി ടീം അംഗവും കോയമ്പത്തൂർ രാമകൃഷ്ണ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥിയുമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30...
നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഊരിമാറ്റിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്. വിഷയത്തിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.
കേസ് അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കോളേജിൽ എത്തിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടും കാണിച്ചു. നാല് സ്ത്രീകളും നാല് പുരുഷൻമാരും ഇവർ ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ...
കരിപ്പൂർ: കരിപ്പൂരിൽ മിക്സിയിൽ ഒളിപ്പിച്ച് വിമാനത്താവളം വഴി കടത്തുകയായിരുന്ന 91 ലക്ഷം രൂപ വിലമതിക്കുന്ന 1.783 കിലോ സ്വർണം പൊലീസ് പിടികൂടി. മലപ്പുറം താനാളൂർ സ്വദേശി നിസാമുദ്ദീനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ദമ്മാമിൽ നിന്ന് എത്തി കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധന നടത്തി പുറത്തിറങ്ങിയ നിസാമുദ്ദീനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച...
ന്യൂഡല്‍ഹി: പി ടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് എന്നിവരും ഇന്ന് രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37040 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില...
പയ്യന്നൂർ: ജില്ലയിൽ വാനരവാസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യം വിപുലീകരിച്ചു. കൂടുതൽ രോഗികൾ എത്തിയാൽ ചികിത്സ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ഇതിനായി പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്ഥിരീകരിച്ച യുവാവിനെ ഈ വാർഡിലെ ഒരു മുറിയിൽ പ്രവേശിപ്പിച്ചു. ഈ...
തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...