ബിഗ് ബോസ് താരം ബഷീർ ബഷിയ്ക്കും കുടുംബത്തിനും നിരവധി ആരാധകരുണ്ട്. യൂട്യൂബ് ചാനലിലൂടെ രണ്ട് ഭാര്യമാരും മക്കളുമൊക്കെ ആരാധകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് അടുത്തിടെയാണ് ബഷീർ ബഷി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ ബഷിർ ബഷിക്കെതിരെ നിരവധി തവണ വിമർശനമുയർന്നിരുന്നു. എന്നാൽ ഇരു ഭാര്യമാരും വളരെ...
തിരുവനന്തപുരം: വട്ടിയൂർകാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് ഓഫീസ് ആണ് തകർത്തത്.
ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട...
പാലക്കാട് ക്ലാസ് മുറിയിലിരുന്ന വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ്...
മുന്‍ മന്ത്രി കെ ടി ജലീല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിക്കുകയും ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തുകയും ചെയ്തതിനെതിരെ സി പി എമ്മില്‍ കനത്ത പ്രതിഷേധം. എന്നാല്‍ പിണറായി വിജയന പേടിച്ച് ആലപ്പുഴയിലെ സി പി എം നേതാക്കളടക്കം ഒന്നും മിണ്ടാതിരിക്കുകയാണ്.
മാധ്യമം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ ടി...
തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിലെ (AKG Center Attack) പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നു സൂചന. സെൻ്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആക്ഷേപം....
കണ്ണൂർ:കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി നല്‍കണമെന്ന ആവശ്യവുമായി സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സ്യൂട്ട് കേസുകളില്‍ എന്തായിരുന്നു?, സ്വപ്‌ന പറയുന്നത് വാസ്തവ വിരുദ്ധമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സമസ്ത നേതാവ് ഉന്നയിക്കുന്നത്.
കാന്തപുരത്തിന്റെയും സംഘടനയുടെയും മൗനം കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്...
കോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു.
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂര്‍ണ്ണ ഡിജിറ്റൽ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള...
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ആഗസ്ത് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍...