Kerala

കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ വന്ന അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം  പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്. സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന കാസർകോട് സ്വദേശികളെ കൊള്ളയടിക്കാൻ വന്ന സംഘമാണ് പിടിയിലായത്. ഈ മാസം 26 ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍  ഇറങ്ങിയ രണ്ട് കാസർകോട് സ്വദേശികൾ സ്വർണം കാപ്സ്യൂൾ രൂപത്തിൽ...

മയക്കുമരുന്ന് സംഘങ്ങളുടെ നുഴഞ്ഞുകയറ്റം; സി.പി.എമ്മില്‍ ജാഗ്രതാനിര്‍ദേശം, ബന്ധം സ്ഥാപിക്കുന്നത് തടയും

കണ്ണൂര്‍: തലശ്ശരിയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ പ്രാദേശികമായി നിരീക്ഷിക്കാനും അവര്‍ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത് തടയാനും സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇത്തരത്തിലുള്ള സമൂഹവിരുദ്ധ പശ്ചാത്തലമുണ്ടാകാം. അത് തടയാന്‍ പറ്റില്ല. എന്നാല്‍, അവരുടെ പാര്‍ട്ടി അനുഭാവം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രക്ഷാകവചമാക്കാന്‍ അനുവദിക്കരുതെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റി...

‘അപ്പൊ നിങ്ങ ഒന്നും അറിഞ്ഞില്ലേ’; കെ-റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പരസ്യം, പോസ്റ്റിന് ട്രോള്‍മഴ

കണ്ണൂര്‍: ആരുപറഞ്ഞു നിര്‍ത്തിയെന്ന്...സില്‍വര്‍ ലൈനില്‍ നിന്ന് കേരളം (തത്കാലം) പിന്മാറിയിട്ടും കെ റെയിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അതിവേഗം കുതിക്കുകയാണ്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ അടക്കം പുതിയ പോസ്റ്റ് വന്നത്. സില്‍വര്‍ലൈന്‍ ഉടന്‍ വരുമെന്നാണ് അപ്ഡേറ്റ്. ഈ തള്ളിനൊക്കെ പരസ്യത്തുക ഖജനാവില്‍നിന്ന് എടുക്കുമല്ലേ എന്നതടക്കം രൂക്ഷമായ ട്രോളുകള്‍ പേജിലുണ്ട്....

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1.2 കോടിയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. മിശ്രിത രൂപത്തില്‍ കടത്തിയ 2.5 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാം, ഉംറ തീര്‍ത്ഥാടക സംഘത്തിനൊപ്പം എത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഷെരീഫ്, റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ്...

സ്വകാര്യഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിക്കയറ്റി; മകളെ പീഡിപ്പിച്ച അച്ഛന് 107 വര്‍ഷം തടവ്

പത്തനംതിട്ട: എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെ ശാരീരിക, ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. കുമ്പഴ സ്വദേശിയെയാണ് ശിക്ഷിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളിയുള്ള മകള്‍ ഇയാള്‍ക്കൊപ്പം വീട്ടില്‍ താമസിക്കുമ്പോഴാണ് പീഡിപ്പിച്ചത്. 2020-ലാണ് സംഭവം. കുട്ടിയുടെ അമ്മ നേരത്തേ...

മാൻഡ്രേക്കായി സിൽവർലൈനിലെ മഞ്ഞക്കുറ്റി, വിൽക്കാൻ ശ്രമിച്ചാൽ കല്ലിട്ട ഭൂമി ആരെങ്കിലും വാങ്ങാൻ തയ്യാറാകുമോ ? നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കാനും സാദ്ധ്യതയില്ല

തിരുവനന്തപുരം: സിൽവർലൈൻ നാടിനുള്ള സ്വപ്നപദ്ധതിയെന്ന നിലയിൽ പിടിവാശിയോടെ നടപ്പാക്കാൻ പുറപ്പെട്ട സർക്കാർ പിൻമാറുകയാണെന്ന് റവന്യു ഉദ്യോഗസ്ഥരെ പിൻവലിച്ചതിലൂടെ വ്യക്തമായെങ്കിലും കല്ലിടൽ തടഞ്ഞ കുറ്റത്തിന് ജനങ്ങളെ കോടതി കയറ്റുന്നതിൽ പിന്നോട്ടില്ല. ഭൂമി ഏറ്റെടുക്കലിനു നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണ്അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്. അതേസമയം, കല്ലിടൽ തടഞ്ഞ ആയിരത്തിലേറെ പേർക്കെതിരെയുള്ള...

മൈക്ക് ഓഫായപ്പോൾ പകരം മൂർഖനെ ‘മൈക്കാ’ക്കി വാവ സുരേഷ്; വിവാദം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോൾ മൂർഖനെ മൈക്കാക്കി ഉപയോ​ഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തിൽ. പരിപാടിക്കിടെ മൈക്ക് ഓഫായപ്പോൾ പകരം പാമ്പിനെ വാവ സുരേഷ് ഉപയോ​ഗിച്ചെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു. മെഡിക്കൽ കോളേജ് ക്ലിനിക്കൽ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തിയ...

ശബരിമലയിൽ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോൾ ഭാര്യ 23കാരനൊപ്പം ഒളിച്ചോടി, കേസെടുത്ത പൊലീസ് 29കാരിയെ കാമുകനൊപ്പം വിട്ടയച്ചു

കല്ലമ്പലം : ഭർത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ഭർത്താവ് 5 ദിവസം മുൻപാണ് വിദേശത്ത് നിന്ന് ശബരിമലയിൽ പോകാനായി നാട്ടിലെത്തിയത്. ഭർത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയിൽ...

ഉയര്‍ന്നുയര്‍ന്ന് ക്രിസ്റ്റിയാനോ; ഏറ്റവും വലിയ കട്ടൗട്ട് ഉയര്‍ത്തി കൊല്ലങ്കോട്ടേ ആരാധകര്‍

പാലക്കാട്: ലോകമെങ്ങും ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിക്കഴിഞ്ഞു. പ്രീ ക്വാട്ടര്‍ മത്സരങ്ങള്‍ കഴിയാന്‍ ഇനി അധിക നാളില്ല. അപ്പോഴും ആവേശം ഒട്ടും ചോരാതെ നിര്‍ത്തുകയാണ് പലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാര്‍. ഓരോ ഗ്രാമത്തിലും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുമ്പോള്‍, മുമ്പുയര്‍ത്തിയ കട്ടൗട്ടുകളെക്കാള്‍ വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്താനാണ് ഓരോ കളിയാരാധകരുടെയും ശ്രമം. ഇത്തവണ അത് കൊല്ലക്കോട്ടുകാര്‍ സ്വന്തമാക്കി. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലും...

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img