കണ്ണൂർ: സൈന്യത്തെ അപമാനിച്ചും വർഗീയ വിദ്വേഷം വമിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചും ബജ്‌റംഗ്ദളിന്റെ ശൗര്യറാലി. ബജ്‌റംഗ്ദൾ ഇരിട്ടി, മട്ടന്നൂർ പ്രഖണ്ഡുകളുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ ശൗര്യറാലിയിലാണ് പ്രകോപന മുദ്രാവാക്യങ്ങൾ ഉയർന്നത്. പൊലീസ് സുരക്ഷയിലായിരുന്നു റാലി.
'ജയ് ജയ് ശൗര്യറാലി, ജയ് ജയ് ഭാരത് മാതാ, അയോധ്യയുടെ തെരുവീഥികളിൽ, തൊണ്ണൂറ്റിരണ്ട് കാലത്ത്, പട്ടാളത്തെ തച്ചുതകർത്ത്, ബാബർ പള്ളി പൊളിച്ചവർ...
കോഴിക്കോട്: വിശ്വകിരീടവുമേന്തി ഫുട്‌ബോളിലെ മിശിഹാ ഖത്തറില്‍ നിന്ന് മടങ്ങി. ഇവിടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ഈ കൊച്ചു കേരളത്തിലെ ‘മിശിഹാ’യും മടങ്ങുയാണ് അഭിമാനത്തോടെ.
ഓര്‍ക്കുന്നില്ലേ ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ വിഷയമായ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍. ആദ്യം മെസ്സിയും പിന്നാലെ നെയ്മറും റൊണാള്‍ഡോയും. പുഴയുടെ നടുവിലാണ് മെസ്സിയുടെ കൂറ്റന്‍...
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണം പിടിച്ചു. വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ സ്വർണം. കണ്ണൂർ സ്വദേശി സയ്യിദിൽ...
വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍...
തിരുവനന്തപുരം: ലോക കപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയ്ക്കും ഫ്രാൻസിനും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കേരളീയർ കുടിച്ചത് 56 കോടിയുടെ മദ്യം. ഫുട്‌ബോൾ ആവേശം സിരകളിൽ കൊഴുത്തുകയറിയപ്പോൾ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തിൽ വന്ന വർദ്ധന 21 കോടിയോളം രൂപ.
സാധാരണ ദിവസങ്ങളിൽ ശരാശരി 35 കോടിയും, ഞായറാഴ്ചകളിൽ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകൾ വഴിയുള്ള വില്പന.ബെവ്‌കോയുടെയും...
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം∙ കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിനു തുടക്കം. കൊച്ചി നഗരത്തിൽ റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുക. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾ...
പാലക്കാട്: ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ കിരീടനേട്ടം നാട്ടുകാര്‍ക്ക് സൗജന്യമായി മീന്‍ നല്‍കി ആഘോഷിച്ച് ആരാധകന്‍. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും മത്സ്യവ്യാപാരിയുമായ സൈതലവിയാണ് 200 കിലോ മത്തി നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണംചെയ്തത്.
അര്‍ജന്റീന കപ്പടിച്ചതിന് പിന്നാലെ ഈ വിജയം എങ്ങനെ ആഘോഷിക്കുമെന്നായിരുന്നു കടുത്ത അര്‍ജന്റീന ആരാധകനായ സൈതലവിയുടെ ചിന്ത. തുടര്‍ന്നാണ് മീന്‍ വാങ്ങി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാമെന്ന്...
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഒരു കിലോയ്ക്ക് അടുത്ത് സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഫയാസാണ് പിടിയിലായത്. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ 967 ഗ്രാം സ്വര്‍ണം ഇയാളുടെ മലദ്വാരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്രയധികം സ്വര്‍ണ്ണം ഒരാള്‍ തന്നെ മലദ്വാരത്തിലൂടെ കടത്തുന്നത് ആദ്യസംഭവമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ക്യാപ്സ്യൂളുകള്‍...
അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ സൗജന്യ ബിരിയാണി വിതരണം ചെയ്ത ഹോട്ടലിന്റെ മുന്നില്‍ നീണ്ട ക്യൂവും തിരക്കും. ആര്‍ജന്റീന വിജയിച്ചാല്‍ 1000 പേര്‍ക്കു സൗജന്യ ബിരിയാണി നല്‍കുമെന്ന് തൃശ്ശൂര്‍ പള്ളിമൂലയിലെ റോക്ക്ലാന്റ് ഹോട്ടല്‍ ഉടമ ഷിബു പൊറത്തൂര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്നു രാവിലെ തന്നെ ഷിബു വാഗ്ദാനം...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...