Kerala

10 പവനും ഒരു ലക്ഷം രൂപയും, വധുവിന് വിവാഹസമ്മാനം നൽകുന്നതിൽ പരിധി വേണം; വനിതാ കമ്മിഷൻ

തിരുവനന്തപുരം : വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന്  സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു. കൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ്...

ആ പരിപ്പ് ഇനി സംസ്ഥാനത്ത് വേവില്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം: കൊല്ലത്തെ ഈ വാർഡിലെ തോൽവിയിൽ ഞെട്ടിത്തരിച്ച് നേതാക്കൾ

കൊല്ലം: ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിൽ നടന്ന ഉപതിര‌ഞ്ഞെടുപ്പിൽ രണ്ടെണ്ണം എൽ.ഡി.എഫ് നിലനിറുത്തി. അതേസമയം കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷനിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ തവണ 7 വോട്ടിന് വിജയിച്ച മീനത്തുചേരി ഇത്തവണ 634 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തു. മീനത്തുചേരിയിൽ യു.ഡി.എഫിന്റെ ദീപു ഗംഗാധരനാണ് (ആർഎസ്.പി) വിജയിച്ചത്. എൽ.ഡി.എഫിന്റെ സന്ധ്യാ നീലകണ്ഠന്...

28 വര്‍ഷം, 1995 മുതൽ കോട്ടക്കെട്ടി കാത്ത സീറ്റ്; ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിന്‍റെ പടയോട്ടം, മിന്നും വിജയം

മുംബൈ: മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേടി കോണ്‍ഗ്രസ്. 28 വർഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് വമ്പന്‍ കുതിപ്പ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ 10000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഔദ്യോഗികമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ബിജെപിയുടെ...

ബാറ്ററി ബോക്സിൽ സ്വർണം കടത്തി, കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനിൽ നിന്നാണ് 439 ഗ്രാം സ്വർണം പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. എമർജൻസി ലൈറ്റിൻ്റെ ബാറ്ററി...

കാസർകോട് സർക്കാർ കോളജ് മുൻ പ്രിൻസിപ്പലിനെതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ, മെമ്മോ നൽകിയെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കാസർകോട് സർക്കാർ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് എതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഡോ. രമ പറയുന്നത് ശരിയല്ല. എസ് എഫ് ഐക്കാർ ഒരു അക്രമവും കാണിച്ചിട്ടില്ല. നേരത്തെ എം എസ് എഫ് പ്രവർത്തകരെ ഇതേ പ്രിൻസിപ്പൽ കാലു പിടിപ്പിച്ചു എന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു പ്രിൻസിപ്പൽ വിദ്യാർഥി...

ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയായില്ല; മുസ്‍ലിം ലീഗ് പുനഃസംഘടന വൈകും

മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന നീളും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാകാത്തതാണ് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പിനെയും ബാധിച്ചത്. ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷമാകും മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുക. എറണാകുളം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റികൾ നേരത്തെ നിശ്ചയിച്ച തീയതിയിൽ പുനഃസംഘടിപ്പിക്കാനായില്ല. ജില്ലാ നേതാക്കൾക്കിടയിലെ...

എംഎ യൂസഫലിക്ക് എന്നെ ഇഷ്ടമല്ല; ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് സ്വപ്‌ന; പിണറായിക്ക് അയാളെ ഭയമില്ലെന്ന് ശിവശങ്കര്‍; കുരുക്കായി തെളിവുകള്‍

യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം വ്യവസായി എംഎ യൂസഫലിയാണെന്ന് ചാറ്റില്‍ സ്വപ്‌ന സുരേഷ്. യൂസഫലിക്ക് തന്നെ ഇഷ്ടമല്ലെന്നും അവര്‍ പറയുന്നു. നോര്‍ക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കര്‍ ചാറ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി...

എന്താണ് കാപ്പ നിയമം? കാപ്പ ചുമത്തുന്നത് എങ്ങനെ?

ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്റ്റുചെയ്ത് മുഴക്കുന്ന് പൊലീസ്. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് പൊലീസ് നടപടി. ആറ് മാസത്തെ തടവിനും ഉത്തരവുണ്ട്. ആകാശിനെതിരായ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. മാധ്യമങ്ങളിലൂടെ പലപ്പോഴായി നാം കേൾക്കുന്ന ഒരു വാക്കാണ് കാപ്പ നിയമം, കാപ്പ...

യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; പിന്മാറി സർക്കാർ

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img