Kerala

സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കുന്നതിന് സമയം നീട്ടി നൽകി ഹൈക്കോടതി

തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ  നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം...

പെട്രോളിന് മുതൽ കളിപ്പാട്ടത്തിന് വരെ വില വർദ്ധിക്കും; ഏപ്രിൽ 1 മുതൽ സുപ്രധാന മാറ്റങ്ങൾ

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കുകയാണ്. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില 2 രൂപ കൂടുന്നതടക്കം കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ നിര്‍ദ്ദേശങ്ങളെല്ലാം നാളെ മുതല്‍ നടപ്പാവുകയാണ്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം ഇന്ധന വില വർദ്ധനവ് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ 1 മുതല്‍ പെട്രോള്‍ ഡീസല്‍ വില 2 രൂപ കൂടാന്‍ പോകുന്നു എന്നതാണ് പ്രധാനം. സംസ്ഥാന...

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം,ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും

തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കുമെതിരായ കേസിൽ മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും...

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 കോവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്തത് 765 കോവിഡ് കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 കോവിഡ് മരണം. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. മാർച്ച് മാസത്തോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വർധിക്കാൻ തുടങ്ങിയത്. ജനിതക പരിശോധന ഫലത്തിൽ നിന്ന് ഒമിക്രോൺ ആണ് കൂടുതൽ ആളുകളിൽ പടരുന്നതെന്ന് കണ്ടെത്തി.മരിച്ചവരിൽ അധികവും...

കാറിൽ കുപ്പിവെള്ളവുമായാണോ യാത്ര ചെയ്യുന്നത്,​ എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക,​ അപകടമുണ്ടാകുന്നത് ഇങ്ങനെ,​ മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്കെതിരെ മാർഗനി‌ർദ്ദേശവുമായി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊതു ജനങ്ങൾക്ക് കേരള പൊലീസ് മുന്നറിയിപ്പു നൽകാറുണ്ട്,​ ഇപ്പോഴിതാ ആരും അധികം ശ്രദ്ധിക്കാത്ത ഒരു വിഷയത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. വേനൽക്കാലത്ത് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ കടുത്ത ചൂടിനെ ചെറുക്കാൻ കുപ്പിയിൽ വെള്ളം കൂടി കരുതാറുണ്ട്. അത്തരത്തിൽ കാറിലും മറ്റും കുപ്പിവെള്ളം...

ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി തേടി കേരളം

ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാനസര്‍വീസിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി കേരളം. കുറഞ്ഞനിരക്കില്‍  ഏപ്രില്‍ രണ്ടാംവാരം സര്‍വീസ് നടത്താനാണ് തീരുമാനം. ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക് താങ്ങാനാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി  മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി.

കരിപ്പൂരിൽ ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം തട്ടാൻ ശ്രമിച്ച 6 പേർ പിടിയിൽ; കാരിയർമാരെ തട്ടിക്കൊണ്ടുപോകാനും ശ്രമം

കോഴിക്കോട്: ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ 6 പേർ പൊലീസ് പിടിയിൽ. കാരിയർമാരായ മൂന്ന് യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം കാരിയർമാർ കടത്തിക്കൊണ്ട് വരുന്ന സ്വർണം എയർപോർട്ടിന് പുറത്തുവെച്ച് കവർച്ച ചെയ്യുന്ന സംഘത്തെയാണ് പൊട്ടിക്കൽ സംഘം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം പൊട്ടിക്കൽ സംഘത്തിൽ...

അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം: തൃശൂരിൽ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ വെട്ടേറ്റ ആറു വയസുകാരൻ മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്‍ലാം ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ജസ്‍ലക്കും വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. മുപ്ലിയത്ത് വരമ്പരപ്പള്ളിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലെത്തുകയും പിന്നീട് ആയുധമുപയോഗിച്ച് സംഘർഷത്തിലെത്തുകയുമായിരുന്നു. സംഘർഷത്തിനിടെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിക്ക്...

കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന സ്വരാജിന്‍റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കെ ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി.  'അയ്യപ്പന്‍റെ' പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നാണ് കേസ്. കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം. എന്നാല്‍, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന്...

സ്‌കൂളിലെ അവസാന ദിവസം ആഘോഷിക്കാനെത്തി; വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് മര്‍ദനം; വീഡിയോ

കോഴിക്കോട്: കൂട്ടം കൂടിയെന്നാരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അടിച്ചോടിച്ചതായി പരാതി. കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചേവായൂര്‍ പൊലീസാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ ഹെല്‍ത്ത് സെന്ററിലേക്ക് പോവുന്ന വഴിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ആക്രമണമുണ്ടായത്. തൊട്ടടുത്തുള്ള...
- Advertisement -spot_img

Latest News

നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം

കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം. കേവലം...
- Advertisement -spot_img