Thursday, May 2, 2024

Kerala

നാല് വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്, പ്രത്യേക മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാഹനത്തിൽ പിറകിൽ ഇരിക്കുന്ന ആളുകളുടെ സുരക്ഷയ‌്ക്ക് സ്വീകരിക്കേണ്ട 14 മുന്നറിയിപ്പുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോട്ടോർ വാഹനവകുപ്പ് നൽകിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരോട്. 1. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം. 2....

നാട്ടുകൂത്തിന് ഓസ്കർ; റോഡിലെ കൂത്തിനോ? മുന്നറിയിപ്പുമായി കേരള പോലീസ്

പൊതുനിരത്തുകളിലെ "അഭ്യാസപ്രകടനങ്ങൾ" നിരവധി ജീവനുകൾ കവർന്നെടുക്കുന്നു എന്നും ഇത്തരം അപകടകരമായ പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും കേരള പോലീസ്. ഇത്തരം പ്രവൃത്തിയിലൂടെ അഭ്യാസപ്രകടനം നടത്തുന്നവരുടേത് മാത്രമല്ല, റോഡിലെ നിരപരാധികളായ യാത്രക്കാരുടെ ജീവനും അപകടത്തിലാകുന്നുവെന്ന് പോലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പോലീസിന്റെ പ്രതികരണം. ഓസ്കർ സ്വന്തമാക്കി ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' എന്ന ​ഗാനത്തിന്റെ മീമിനൊപ്പമാണ് പോലീസിന്റെ മുന്നറിയിപ്പ്. നാട്ടുകൂത്തിന്...

മുസ്ലിം പിന്തുടർച്ചാവകാശ നിയമം: ഷുക്കൂർ വക്കീലിന്റെ വിവാഹത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി

കോഴിക്കോട്: മുസ്ലീം പിന്തുടർച്ചാവശകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാകാൻ വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.  ശരീ അത്തിനെ എതി‍ർക്കുന്നെന്ന പേരിൽ ഷുക്കൂർ വക്കീൽ നടത്തിയ വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിർക്കുന്നവർ മതം ഉപേക്ഷിച്ച്...

വിവാഹം നടക്കില്ലെന്ന് കരുതി, യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി; വിവരം അറിഞ്ഞ് അമ്പരന്ന് നാട്ടുകാര്‍

വിവാഹം നടക്കില്ലെന്ന് കരുതി യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം നാടുവിട്ട് പോയത്. മുട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി കടന്നത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ്...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തേടി മലപ്പുറം സ്വദേശിയെത്തി; കടത്തിക്കൊണ്ടുപോകാൻ ശ്രമം, ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നടന്നത്

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം സ്വദേശിക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തിയിരിക്കുന്നത്. പതിനേഴുകാരിയെയാണ് പ്രതി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിക്കുകയും, നാരങ്ങാനത്തുള്ള പതിനേഴുകാരിയുടെ വീട്ടിലെത്തുകയുമായിരുന്നു. കൂടെച്ചെല്ലാൻ പെൺകുട്ടി തയ്യാറാകാതിരുന്നതോടെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് ആറന്മുള പൊലീസിൽ...

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. തുടർച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്. സാധാരണയെക്കാൾ 3.2 ത്ഥര കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂർ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല...

യുവതി അടിവസ്ത്രത്തിൽ ഒളിച്ചുകടത്തിയത് ഒരു കോടി രൂപയുടെ സ്വർണം; കസ്റ്റംസ് പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഇന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് സ്വർണം കടത്തിയത്. 32 വയസാണ് ഇവർക്ക്. തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. രഹസ്യ വിവരത്തിന്റെ...

17-കാരന്‍ അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കി; ബൈക്ക് ഉടമയായ ജേഷ്ഠന് പിഴ 30,250 രൂപ

പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കി. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴ ചുമത്തിയത്. 2022...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാദ്ധ്യത, ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ (14-03-2023) മുതല്‍ 16-03-2023 വരെ 1.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാനും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 1. കടല്‍ക്ഷോഭം...

എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി

കൊച്ചി ∙ തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ‘‘ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല...
- Advertisement -spot_img

Latest News

പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍....
- Advertisement -spot_img