കൊച്ചി(www.mediavisionnews.in): അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യാ മാധവൻ. നിറവയറിലുള്ള നടിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.
മഞ്ഞ ഗൗണിൽ അതിസുന്ദരിയായാണ് കാവ്യയെ കാണാനാകുക. കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. കാവ്യ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചുള്ള വാർത്ത അടുത്തിടെയാണ്...
കൊച്ചി (www.mediavisionnews.in): കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനെ പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
104 ചോദ്യങ്ങളിലാണ് ഫ്രാങ്കോ മുളക്കലില്‍ നിന്നും പൊലീസ് വിശദീകരണം തേടിയത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്, പരാതിക്കാരിക്ക് ഗൂഡലക്ഷ്യങ്ങളാണ് ഉള്ളതെന്ന് മറുപടി നല്‍കി.
മിക്ക...
കണ്ണൂര്‍ (www.mediavisionnews.in): എല്ലാവരും കാത്തിരുന്ന ആ സ്വപ്‌നം പൂവണിയുകയാണ്. അങ്ങനെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമായി. വിമാനത്താവളത്തില്‍ ആദ്യ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങുകയാണ്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങും. അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണിത്. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ്...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നന്പരിനാണ്. കണ്ണൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം.
10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ്...
മട്ടന്നൂർ (www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്എൻസി ഗ്രൂപ്പിന്റെ സഹായവും. കേരളത്തിനകത്തും പുറത്തുമായി സ്ഥാപനങ്ങളുള്ള എച്ച്എൻസി ഗ്രൂപ്പ് 3 ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
എച്ച് എൻസി ഗ്രൂപ്പിലെ ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക മട്ടന്നൂർ നഗരസഭ സിഡിഎസ് ഹാളിൽ നടന്ന ദുരിതാശ്വാസനിധി ശേഖരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് എച്ച് എൻസി...
പൊന്നാനി (www.mediavisionnews.in):പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്‍ന്നുള്ള കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട അസ്ഥിര പ്രതിഭാസമാണെന്ന് വിദഗ്ധര്‍. ഏതു സമയവും സ്ഥലം പൂര്‍വ്വ സ്ഥിതിലാകാം. ഈ സാഹചര്യത്തില്‍ മണല്‍ത്തിട്ടയിലേക്ക് ആളുകള്‍ സന്ദര്‍ശനം നടത്തുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കാനും ഉത്തരവായിട്ടുണ്ട്.
സന്ദര്‍ശന നിരോധനം ഉണ്ടെങ്കിലും നിരവധി പേരാണ് അത്ഭുത പ്രതിഭാസം നേരില്‍ കാണാനെത്തുന്നത്....
തിരുവനന്തപുരം(www.mediavisionnews.in): കേരളത്തിലെ 84 എം.എല്‍.എമാര്‍ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വരുമാനം വെളിപ്പെടുത്താത്ത എം.എല്‍.എമാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് മുന്നില്‍. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
കെ. മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ധനികരായ എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ...
തിരുവനന്തപുരം (www.mediavisionnews.in): സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് സംഘടിപ്പിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍...
കൊച്ചി (www.mediavisionnews.in):പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു...
തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് കെ എസ് ഇ ബി. ഇതിനായി പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കെ എസ് ഇ ബി മുന്നോട്ട്...