പത്തനംതിട്ട(www.mediavisionnews.in): ശബരിമലയില്‍ ചോര വീഴ്ത്താന്‍ ആളുകള്‍ തയ്യാറായിരുന്നുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. കൊച്ചി പൊലീസ് തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്തതുവെന്നാണ് റിപ്പോര്‍ട്ട്. വിവാദ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ നേരെത്ത എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിന്നു. വിവാദ പരാമര്‍ശം രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലാണ് നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സന്നിധാനത്ത്...
ആലപ്പുഴ(www.mediavisionnews.in): ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ കേരളത്തിന് അത്തരം ഭീഷണികളെ ചെറുക്കാനുള്ള ശേഷിയുണ്ട്.
1959ല്‍ കോണ്‍ഗ്രസും ഇതാണ് ചെയ്തത്. എന്നാല്‍ 1959 അല്ല 2018 എന്ന് അമിത് ഷാ ഓര്‍ക്കണം. ശനിയാഴ്ചത്തെ അമിത് ഷായുടെ പ്രസംഗം ഭരണഘടനയേയും കോടതിയെയും ഫെഡറലിസത്തേയും...
തിരുവനന്തപുരം(www.mediavisionnews.in): അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായുടെ പ്രസ്താവന സുപ്രീം കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അമിത് ഷായുടെ പ്രസ്താവന മൗലിക അവകാശങ്ങള്‍ക്കും എതിരാണ്. ബിജെപിയുടെ ദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്. സംഘപരിവാറിന്‍റെ ഉള്ളിലിരുപ്പാണ് പുറത്ത് വന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ബിജെപി...
കൊച്ചി(www.mediavisionnews.in): സംസ്ഥാനത്ത് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത് ശരാശരി 1790 കുറ്റകൃത്യങ്ങളെന്ന് റിപ്പോര്‍ട്ട്. 10 വര്‍ഷത്തിനിടെ കുറ്റകൃത്യത്തിന്റെ തോത് രണ്ടിരട്ടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ക്രിമിനല്‍ കേസുകള്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
ഐ.പി.സി, പ്രാദേശിക നിയമം, പ്രത്യേക നിയമം എന്നിവ പ്രകാരാണ് കേരളത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 6,52,904 കേസ് റജിസ്റ്റര്‍...
തിരുവനന്തപുരം(www.mediavisionnews.in): ബിജെപി ദേശീയ അധ്യഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത് നില്‍ക്കെയാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. മുമ്പ് പൂര്‍ത്തിയാക്കാതെ മടങ്ങിയ പിണറായിയിലെ രമിത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് പുറമെ രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കങ്ങളും അമിത് ഷായുടെ സന്ദര്‍ശനത്തിലുണ്ടാകും.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി തീരുമാനമെടുക്കേണ്ട നിര്‍ണായക...
കോഴിക്കോട് (www.mediavisionnews.in): ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചു. അടുത്ത വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാര്‍ക്കേഷന്‍ പോയിന്റായി ഉപയോഗിക്കാം.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കിയ കത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ...
കണ്ണൂർ(www.mediavisionnews.in): രണ്ട് കൗൺസിലർമാരും അതിലൊരാളുടെ ഭർത്താവുമടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട അനാശാസ്യ വിവാദം കണ്ണൂർ കോർപറേഷനെ പിടിച്ചുലക്കുന്നു.
വനിതാ കൗൺസിലറുടെ ഭർത്താവ് ഉൾപ്പെട്ട സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങൾ മേയർ അഡ്മിനായ വാട്സ്ആപ് ഗ്രൂപ്പിൽ വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് വിശദാംശങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി.
ഓഡിയോകളം വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. രണ്ടു വർഷം മുമ്പ് നടന്ന അവിഹിത...
കോഴിക്കോട്(www.mediavisionnews.in): ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടാന്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. നിലയ്ക്കലിലുണ്ടാ സംഘര്‍ഷത്തില്‍ പത്ത് പൊലീസ് വാഹനങ്ങളും 18 കെ.എസ്.ആര്‍.ടി.സി ബസുകളും തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
സംഘര്‍ഷത്തിന്റെ...
തിരുവന്തപുരം (www.mediavisionnews.in): വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റിൽ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക നിങ്ങളെ കാത്ത് റോഡിൽ പൊലീസുണ്ട്, ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർ പിടിക്കപ്പെട്ടാൽ രണ്ടായിരം മുതൽ 5000 രൂപ വരെ പിഴ ഈടാക്കും.
നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയിൽ നമ്പർ എഴുതണം. മോട്ടോർ കാർ, ടാക്സി കാർ...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...