Saturday, December 6, 2025

Kerala

മോഹന്‍ലാല്‍ എന്ന ‘ട്രംപ് കാര്‍ഡിനെ’ തിരുവനന്തപുരത്ത് ഇറക്കാന്‍ ആര്‍.എസ്.എസ്.; നടന്‍ സമ്മതം മൂളിയാല്‍ ശശി തരൂരിന് എതിരെ താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയാക്കും

തിരുവനന്തപുരം(www.mediavisionnews.in):2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം. സ്ഥാനാര്‍ത്ഥിത്വം മോഹന്‍ലാലിനെ കൊണ്ട് സമ്മതിപ്പിക്കുന്നതിനായുള്ള സമ്മര്‍ദം ചെലുത്തി വരികയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വമെന്ന് പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കന്‍ ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹന്‍ലാലിന് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന പരിവേഷം നല്‍കാനുള്ള...

സിപിഎം എംഎല്‍എ പികെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതി; അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം

പാലക്കാട് (www.mediavisionnews.in): ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്തെത്തി. സിപിഎം കേന്ദ്ര നേതൃത്വത്തിനാണ് യുവതി പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന...

കേരളത്തിലെ ഐപിഎസ് ഓഫീസര്‍ ദീപ്തിയും ഭര്‍ത്താവും മരിച്ചിട്ട് സര്‍ക്കാര്‍ മൗനം പാലിക്കുന്നു; ട്രോളുകള്‍ കൈവിട്ടു; സീരിയലാണെന്നറിയാതെ പ്രതിഷേധവുമായി ഉത്തരേന്ത്യക്കാര്‍

തിരുവനന്തപുരം (www.mediavisionnews.in): കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോളിയത് പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസിനെയും സൂരജിനെയും ആയിരുന്നു. ഇരുവരുടെയും മരണത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ദീപ്തിക്കും സൂരജിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മറ്റും നിരവധി ട്രോളുകളാണ് ഇറങ്ങിയത്. എന്നാല്‍ ട്രോളുകള്‍ കൈവിട്ടു പോയപ്പോള്‍ സീരിയല്‍ ഐപിഎസ് ഓഫീസറുടെ മരണം യഥാര്‍ത്ഥ...

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം(www.mediavisionnews.in): മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെയാണ് മലപ്പുറത്തും ഇത്തരത്തിലൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയില്‍ പ്രസവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍...

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ലഭിക്കില്ല ; കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറിപടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കര്‍ശന നിര്‍ദ്ദേശം. എലിപനിബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാതെ വരുന്നതിന് പ്രധാന കാരണം സ്വയം ചികിത്സയാണെന്ന് കണ്ടെത്തിയത്തോടെയാണ് ഡോക്ടര്‍ന്മാരുടെ കുറിപടി ഇല്ലാത്ത രോഗികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. കളക്ടര്‍,...

മുസ്ലീം പള്ളിയില്‍ വികാരിയച്ചന്റെ പ്രസംഗം; മനസ് നിറഞ്ഞ് വിശ്വാസികള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം(www.mediavisionnews.in):പള്ളിയിലെ ജുമാപ്രസംഗം പെട്ടെന്ന് ഇമാം അവസാനിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് അമ്പരപ്പായി. വളരെയേറെ നേരം നീണ്ട് നില്‍ക്കാറുള്ള പെട്ടെന്ന് അവസാനിപ്പിച്ച കാരണം അറിയാനുള്ള ആകാംക്ഷയില്‍ വിശ്വാസികള്‍ പരസ്പരം നോക്കി. വിശ്വാസികളെ ഞെട്ടിച്ചുകൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ പള്ളിയിലേക്ക് കയറി വന്നത്. കോട്ടയം വെച്ചൂരുള്ള ജുമാ മസ്ജിദില്‍ വെള്ളിയാഴ്ചയാണ് ഇമാമിന്റെ പ്രസംഗം നടക്കുമ്പോള്‍ ളോഹ അണിഞ്ഞ്...

സംസ്ഥാനത്ത് എലിപ്പനി പടരുന്നു, 22 മരണം, 13 ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം(www.mediavisionnews.in): പ്രളയം അതിജീവിച്ച ജനതയ്‌ക്ക് മേല്‍ ഭീഷണിയായി എലിപ്പനി പടരുന്നു. മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ മരിച്ചത്. ഈ സാഹചര്യത്തില്‍ 13 ജില്ലകളില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ എലിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. മുളങ്കുന്നത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷ്...

കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്(www.mediavisionnews.in): നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു....

വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം(www.mediavisionnews.in):മലപ്പുറം കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ചു. എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സാജിദ് (24)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കുറ്റിപ്പാലയില്‍ പുലര്‍ച്ചെ അസാധാരണ സാഹചര്യത്തില്‍ കണ്ടുവെന്ന് പറഞ്ഞ് ഇയാളെ നാട്ടുകാര്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ സംഭവം പൊലീസ് കേസ്...

ഏറ്റെടുക്കാനാളില്ലാതെ ദുരിതാശ്വാസസാമഗ്രികൾ; കുടിവെള്ളവും മരുന്നും കെട്ടിക്കിടക്കുന്നത് കടുത്തചൂടിൽ

തിരുവനന്തപുരം(www.mediavisionnews.in):പ്രളയബാധിതര്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നു. കുടിവെള്ളവും മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പടെയാണ് തിരുവനന്തപുരത്ത് കെട്ടിക്കിടക്കുന്നത്. വിദേശത്ത് നിന്ന് പ്രവാസികള്‍ അയച്ച ടണ്‍ കണക്കിന് വസ്തുക്കളും നൂലാമാലകളില്‍ കുരുങ്ങി വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കാനാവുന്നില്ല. തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാന്‍് ഫോമിലേ ദൃശ്യങ്ങളാണിത്. റയില്‍വേ ഉള്‍പ്പടെ...
- Advertisement -spot_img

Latest News

ബിഎൽഒമാര്‍ക്ക് ആശ്വാസം, കേരളമടക്കമുള്ള 12ഇടങ്ങളിൽ എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര...
- Advertisement -spot_img