തിരുവനന്തപുരം(www.mediavisionnews.in): ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സരിതക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാത്തത് എന്താണെന്ന കോടതിയുടെ ചോദ്യത്തിനാണ് പൊലീസ് ഈ മറുപടി നല്‍കിയത്. കാട്ടാക്കട സ്വദേശി അശോക് കുമാറാണ് സരിതക്കെതിരെ പരാതി നല്‍കിയത്....
ദില്ലി(www.mediavisionnews.in): പി.കെ ബഷീര്‍ എംഎല്‍എയ്ക്കെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്കിയ മജിസ്ട്രേറ്റ് കോടതി വിധിയും റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ ആകുമോ എന്നതില്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കോടതി പറഞ്ഞു.
വധക്കേസില്‍ സാക്ഷി പറഞ്ഞാല്‍...
പത്തനംതിട്ട(www.mediavisionnews.in): പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കലക്ടറായ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍.
‘കിറ്റു ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം...
കൊച്ചി (www.mediavisionnews.in): കേരളത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക് ശ്രീശ്രീരവിശങ്കറിൻറെ കൈത്താങ്ങ്. ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ വകയായി 'ശ്രീഅഭയം ' കർമ്മപദ്ധതി സെപ്റ്റംബർ 15 മുതൽ കേരളത്തിൽ നടപ്പിലാക്കിതുടങ്ങുമെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാന ചെയർമാൻ എസ്.എസ് .ചന്ദ്രസാബു അറിയിച്ചു.
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, ഇടുക്കി ജില്ലയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട് എന്നീ വനവാസ മേഖലകൾക്കൊപ്പം പ്രളയ ബാധിത...
പുതുച്ചേരി (www.mediavisionnews.in): ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
വടകര സ്വദേശിനിയാണ് വധു. ടി.പി ചന്ദ്രശേഖരന് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
15...
കാസര്‍ഗോഡ് (www.mediavisionnews.in): പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല കലോത്സവം പൂർണമനസോടെ ഏറ്റെടുക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലാണ് ഇത്തവണ കലോത്സവം നടത്താനിരുന്നത്. എന്നാൽ ജില്ലാ പ്രളയക്കെടുതിയിൽ നിന്ന് ഇതുവരെ മുക്തിനേടാത്ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയോട് കലോത്സവം ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി....
തിരുവനന്തപുരം (www.mediavisionnews.in): വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകാതെ ഇഷ്ടമുള്ള സ്ഥലത്ത് മാത്രം പോകുന്ന ഓട്ടോക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. ഇതിനായി വാട്ട്സ്ആപ്പും മെയിലും ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പരാതിപ്പെടുന്നതിനുള്ള ക്രമീകരണം മോട്ടോര്‍ വാഹനവകുപ്പ്...
കോഴിക്കോട്(www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കാസർക്കോട് സ്വദേശിയായ അഹ്മദ് ഹഫീസിന്റെ ചെക്ക്ഡ് ഇൻ ബാഗേജിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദുബായിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്...
തലശ്ശേരി(www.mediavisionnews.in) രാഷ്ട്രീയവിവാദമായി തലശ്ശേരി ജനറൽ ആശുപത്രിയിലെ കിടക്കവിരികളും പുതപ്പുകളും തലയിണകവറുകളും. നവീകരിച്ച വാർഡിൽ ഡിവൈഎഫ്ഐ സംഭാവന ചെയ്ത വസ്തുക്കളാണ് വിവാദത്തിന് വഴിവെച്ചത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐ.സി.യു. എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച് നവീകരിച്ചപ്പോൾ തലശേരി ബ്ലോക്കിന്റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു....
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...