കൊച്ചി(www.mediavisionnews.in) അഴീക്കോട് എംഎല്‍എ കെ എം ഷാജി അയോഗ്യന്‍ എന്ന് ഹൈക്കോടതി. എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നടപടിയെടുക്കാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശവും നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ്...
കോഴിക്കോട്(www.mediavisionnews.in): സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പരമാവധി പ്രായം 37 ആക്കാന്‍ തീരുമാനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍ നിന്നും കുറഞ്ഞത് നാല്‍പതു പേരെങ്കിലും കോഴിക്കോട് ഞായറാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പുറത്താകും. എം സ്വരാജും എഎന്‍ ഷംസീറും സ്ഥാനമൊഴിയുമ്പോള്‍ പകരമെത്തുമെന്നു പ്രതീക്ഷിച്ചിരുന്നവര്‍ ഉള്‍പ്പെടെയാണിത്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന...
കോഴിക്കോട്(www.mediavisionnews.in): കാപ്പാട് കടപ്പുറത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി ദര്‍ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍...
കോഴിക്കോട് (www.mediavisionnews.in): കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം ഇളയ്ക്കി വിടുന്നതിനെതിരെ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് കൊച്ചിയിലും കോഴിക്കോടും പിള്ളയ്‌ക്കെതിരെ കേസെടുത്തിരുന്നു.
ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന്...
തിരുവനന്തപുരം (www.mediavisionnews.in): ദേശീയപാത 66ല്‍ കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ് പ്രവൃത്തികള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂര്‍ ജില്ലയിലെ ചാവക്കാട് – മണത്തല (4 കി.മീ), തളിക്കുളം – കൊപ്രക്കളം (12 കി.മീ),...
(www.mediavisionnews.in):മലയാളി ഒന്നു മനസുവച്ചപ്പോൾ ഐഷമോളുടെ അവസ്ഥ മാറാൻ അക്കൗണ്ടിേലക്ക് ഒഴുകിയത് 60 ലക്ഷം രൂപ. ‘ഡിസ്റ്റോണിയ’ എന്ന അതിമാരക രോഗം കാരണം വലയുന്ന ഐഷയുടെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലാണ് ഫെയ്സ്ബുക്കിലൂടെ ലോകത്തോട് പറഞ്ഞത്. അത്രത്തോളം ദയനീയമായ കാഴ്ച കണ്ടുനിൽക്കാനാവാതെ മലയാളികൾ ഒരുമിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചികിൽസയ്ക്ക് 40 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ആവശ്യം....
കൊച്ചി (www.mediavisionnews.in):വൈദ്യുതികണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വൈദ്യുതിബോര്‍ഡ്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് വേണ്ടത്. സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) നടപടികളുടെ ഭാഗമായാണിത്.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം അഥവാ ഉടമസ്ഥാവകാശം, ഗസറ്റഡ് അല്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍...
കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിലും ചട്ടം ലംഘിച്ച് നിയമനം നടന്നതായി ആക്ഷേപം. സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗങ്ങളാണ് വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
സംസ്ഥാന ഹജ് ഹൗസിലെ സ്ഥിരം ജീവനക്കാരുടെ ഒഴിവുകളിൽ താൽപര്യമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് വ്യവസ്ഥ. കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിൽ ഡപ്യൂട്ടേഷനിൽ...
കോഴിക്കോട്(www.mediavisionnews.in):: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലെ നോട്ടിഫിക്കേഷനെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തിയ ശേഷം യോഗ്യത തിരുത്തി ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ നിയമിച്ചത്...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...