മലപ്പുറം (www.mediavisionnews.in): മനുഷ്യത്വത്തിനു മുന്നില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ തകരുന്ന മാനവികതയുടെ നല്ല പാഠമാണ് മലപ്പുറം പകര്‍ന്നു നല്‍കുന്നത്. കാളികാവ് കല്ലാമൂലയിലെ ഹിന്ദു മതത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കല്ലാമൂല മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സദസും നടത്തി.
കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍്ത്ഥനാ സദസും നടത്തിയത്....
കോഴിക്കോട് (www.mediavisionnews.in): നബിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന റാലികളും മറ്റും പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധമാവരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് നടന്ന എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മമാണെന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും...
മലപ്പുറം(www.mediavisionnews.in): പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്‍റെ ബന്ധു അദീപിന്‍റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും കെ ടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.
അതേസമയം,...
തൃശൂര്‍ (www.mediavisionnews.in): സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക് ആരംഭിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യമുന്നയിച്ച് ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
തിരുവനന്തപുരം(www.mediavisionnews.in): തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വര്‍ഗീയത ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ അഴീക്കോട് എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ സംഭവത്തിന് സമാന കുരുക്കില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജും. നിലവില്‍ കെ എം ഷാജിക്ക് എതിരായ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. മതം ഉപയോഗിച്ച് വോട്ട് പിടിച്ച് തിരഞ്ഞെടുപ്പ് ജയിച്ചതായിട്ടാണ് വീണാ ജോര്‍ജിനെതിരെയുള്ള പരാതി.
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ശിവദാസന്‍...
കാഞ്ഞിരപ്പള്ളി (www.mediavisionnews.in): ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കുറിപ്പെഴുതി വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. അതേസമയം യുവതിയുടെ ഭര്‍ത്താവ് കുറിപ്പ് കണ്ട് ഭയന്ന് ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്.
ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണം കാല്‍ ലക്ഷത്തില്‍ താഴെ മാത്രം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള സാധ്യത നിലനില്‍ക്കെയാണ് പ്രവാസി വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത്. ഈ മാസം 15 ആണ് വോട്ടര്‍ പട്ടികയില്‍ പേര്...
കൊച്ചി(www.mediavisionnews.in):: സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പരസ്യം പതിക്കാത്ത കാരി ബാഗുകള്‍ നല്‍കണമെന്ന് ഉപഭോക്തൃകോടതിയുടെ ഉത്തരവ്. പരസ്യം പതിച്ച ബാഗുകള്‍ക്ക് പണം ഇടാക്കുന്നത് അനീതിയാണെന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിരീക്ഷിച്ചു. ബില്ലുകളുടെ നിലവാരം കൂട്ടണമെന്നും കോടതി ഉത്തരവിട്ടു. വിവരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനു നല്‍കിയ കേസില്‍ ആണ് നടപടി.
സാധനങ്ങള്‍ വാങ്ങിയിറങ്ങുമ്പോള്‍ കാരിബാഗുകള്‍...
കൊച്ചി(www.mediavisionnews.in): അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈകോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചക്കാണ് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ച് താല്‍കാലിക സ്റ്റേ ചെയ്തത്.
ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി....
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...