Tuesday, November 11, 2025

Kerala

ശോഭ വെല്ലുവിളിച്ചത് വെറുതെയായി; അവസാനം പിഴയടച്ച്‌ തലയൂരി; ഹൈക്കോടതിയില്‍ കെട്ടിവെച്ചത് 25000 രൂപ

കൊച്ചി(www.mediavisionnews.in): ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി വിധിച്ച പിഴ നൽകി ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും, പിഴ നൽകാൻ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഹെെകോടതിയിൽ വെച്ചു തന്നെ...

പി സി ജോര്‍ജ്ജ് യുഡിഎഫിലേക്ക്; ജനപക്ഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

കോട്ടയം(www.mediavisionnews.in): പി സി ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങിയെത്തുന്നു. പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. സിപിഎം, ബിജെപി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എമ്മുമായും കെ എം മാണിയുമായും തെറ്റിപ്പിരിഞ്ഞാണ് പിസി ജോര്‍ജ്...

പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് മിണ്ടാട്ടമില്ല; ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍

തിരുവനന്തപുരം(www.mediavisionnews.in): ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും പ്രതികരിക്കാന്‍ പോലും സാധിക്കാത്ത നേതൃത്വത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍പോലും തയാറാകാതെ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കല്ലാതെ എത്രപേര്‍ കസ്റ്റഡിയിലുണ്ടെന്ന വിവരം പോലും...

ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്; 20 കോടി തൊഴിലാളികള്‍ പങ്കെടുക്കുന്നുണ്ടെന്ന് സമര സമിതി

കൊച്ചി(www.mediavisionnews.in): സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്കd രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ലമെന്റിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും. കഴിഞ്ഞ ദിവസം തുടക്കമിട്ട 48 മണിക്കൂര്‍ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. മഹാരാഷ്ട്രയിലെ ബെസ്റ്റ് ബസ് സര്‍വീസ് തൊഴിലാളികള്‍ ഏതാണ്ട് പൂര്‍ണമായും...

വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് പള്ളി കമ്മിറ്റി

പത്തനംതിട്ട(www.mediavisionnews.in): ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായ വാവര്‍ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു.  ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കൊണ്ടാണ് എരുമേലി വാവര്‍ പള്ളി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. യുവതീപ്രവേശന വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള...

നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സും ഐ.എന്‍.എല്ലും ഒന്നാകും; ലയനസമ്മേളനം അടുത്തമാസം

കോഴിക്കോട്(www.mediavisionnews.in): ഇടതു മുന്നണി വിപുലീകരണത്തിന് പിന്നാലെ നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സും ഐ.എന്‍.എല്ലും ലയിക്കുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനത്തിന് ഐ.എന്‍.എല്‍ വര്‍ക്കിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. നേതൃത്വത്തില്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ചത്. യോഗത്തില്‍ ലയനത്തെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു ഉയര്‍ന്നത്. ഏതൊക്കെ പദവികള്‍...

ഹര്‍ത്താല്‍ അഴിഞ്ഞാട്ടം: പൊലീസ് നടപടിയില്‍ വിറച്ച് സംഘപരിവാര്‍; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒളിവില്‍;ബിജെപിയുടെ ശബരിമല പ്രക്ഷോഭം സ്വപ്‌നം മാത്രമാകുന്നു

തിരുവനന്തപുരം(www.mediavisionnews.in): ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ അഴിഞ്ഞാടിയ പ്രതിഷേധക്കാര്‍ക്കെതിരേ പൊലീസ് കര്‍ശനം നടപടികള്‍ സ്വീകരിച്ചതോടെ സംഘപരിവാര്‍ സംഘടനകള്‍ ആശങ്കയില്‍. ശബരിമല കര്‍മ്മ സമിതി, ബിജെപി, ആര്‍എസ്എസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഹര്‍ത്താലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഇവര്‍ക്കെതിരേ കര്‍ശനം നടപടിയുമായി പൊലീസ് മുന്നോട്ട് വന്നതോടെ സംഘനടകളുടെ തലപ്പത്തിരിക്കുന്നവര്‍ വരെ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുമുതല്‍ നശിപ്പിക്കല്‍,...

ജനങ്ങളെ വലച്ച് ദേശീയ പണിമുടക്ക് തുടരുന്നു ; കെഎസ്ആര്‍ടിസി അടക്കം ഗതാഗതം മുടങ്ങി

തിരുവനന്തപുരം(www.mediavisionnews.in): രാജ്യത്തെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്ക് തുടരുന്നു. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ...

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; ഹര്‍ത്താലല്ലെന്ന് തൊഴിലാളി സംഘടനകള്‍; കടകള്‍ തുറക്കുമെന്ന് വ്യാപാര ഏകോപന സമിതി

കോഴിക്കോട് (www.mediavisionnews.in): കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു തുടങ്ങി പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, കര്‍ഷകര്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്,...

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്; ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണം

കൊച്ചി (www.mediavisionnews.in):  മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിന് പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img