Kerala

അബ്ദുള്ളക്കുട്ടി മോദിയുമായി ചര്‍ച്ച നടത്തി; ബി.ജെ.പിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി

ന്യൂദല്‍ഹി: മോദി സ്തുതി നടത്തി കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ മോദി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇനി ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കും. കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട്...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: 14 ദിവസത്തിനുള്ളിൽ എതിർപ്പറിയിക്കാം, ഇല്ലെങ്കിൽ കേസ് പിൻവലിക്കും

കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ ഹര്‍ജി പിൻവലിക്കുന്നതിൽ എതിർപ്പറിയിക്കാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഈ സമയത്തിനുള്ളിൽ ഹൈക്കോടതിയെ അറിയിക്കണം. ആർക്കും എതിർപ്പില്ലെങ്കിൽ കേസ് നടപടികൾ ആടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേസ് പരിഗണിച്ച...

ഫോൺ ശുചിമുറിയിൽ വീണു; ക്ലോസറ്റ് കുത്തിപ്പൊളിച്ചു; പിന്നിൽ സ്വർണനാണയമെന്ന് കഥ

കണ്ണൂര്‍ (www.mediavisionnews.in): ശുചിമുറിയുടെ ക്ലോസറ്റില്‍ നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ യുവാവ് നടത്തിയ പരാക്രമങ്ങള്‍ വാര്‍ത്തയാകുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്‍റെ ഫോണ്‍ തിരയലാണ് പ്രധാനപത്രത്തില്‍ അടക്കം വാര്‍ത്തയായത്. സംഭവം ഇങ്ങനെ ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തില്‍ വിമാനം ഇറങ്ങിയ മണ്ണാര്‍ക്കാട് സ്വദേശി യുവാവ് താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളോടൊപ്പം നാട്ടിലേക്ക് യാത്രതിരിച്ചു. വഴിമധ്യേ ഒരു...

കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും അച്ഛന്‍റെ പേര് ബിനോയ്, തെളിവുകൾ പുറത്ത്

മുംബൈ (www.mediavisionnews.in): പാസ്പോർട്ടിനും ബാങ്ക് രേഖകൾക്കും പുറമേ ബിഹാർ സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന്‍റെ അച്ഛൻ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റാണ് ബിഹാർ സ്വദേശിനിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റർ മുംബൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ അച്ഛന്‍റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രേഖകളെല്ലാം...

‘ഇനി മത്തിയില്ലാക്കാലം’; സംസ്ഥാനത്ത് മത്തി കിട്ടാക്കനിയാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് മത്തിയുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.  ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം...

‘ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല’; ഷൂട്ടിംഗ് വേളയിലെ അപകടത്തെ കുറിച്ച് ടൊവീനോ

കൊച്ചി(www.mediavisionnews.in) :എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റെന്ന വാര്‍ത്തെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ ആരാധകരുടെ ചങ്കിടിപ്പ് ഇരട്ടിയായി. സംഭവത്തിന് പിന്നാലെ കാര്യമായി ഒന്നും സംഭവിച്ചില്ല എന്ന ടൊവീനോയുടെ തന്നെ കുറിപ്പ് വന്നതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. ‘സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി. ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും...

കാമ്പസുകള്‍ എന്നും ചുവപ്പ് കോട്ടകള്‍ തന്നെ, എസ്.എഫ്.ഐ വീണ്ടും ചരിത്രം രചിച്ചു

തേഞ്ഞിപ്പലം (www.mediavisionnews.in): കാലിക്കറ്റ് സര്‍വ്വകലാശാല അക്കാഡമിക് കൗണ്‍സിലേക്ക് നടന്ന വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി എസ്എഫ്‌ഐ. ഒമ്പത് ഫാക്കല്‍റ്റികളില്‍ നിന്നും നടന്ന തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റും സ്വന്തമാക്കിയാണ് എസ്എഫ്‌ഐയുടെ മിന്നും വിജയം. തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെ എസ്യുവിന് ഒന്നും ലഭിച്ചില്ല. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കെ പി ഐശ്വര്യയാണ്...

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി: പിണറായിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം(www.mediavisionnews.in): സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ. മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചത്. നിര്‍ണായക നേതൃയോഗങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആവര്‍ത്തിച്ച്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; കഞ്ചാവും മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തു

കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന. കഞ്ചാവും മൊബൈല്‍ ഫോണുകളും ആയുധങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ നാലുമണി മുതലാണ് പരിശോധന തുടങ്ങിയത്. അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന...

സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ നിര്‍ണായക അറസ്റ്റ്,​ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് (www.mediavisionnews.in): വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. തലശ്ശേരി സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് മുന്‍സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവറാണ് രാജേഷ്. ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സന്തോഷില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img