Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടൻ, 8 മുതൽ 10 ശതമാനം വരെ കൂടും

തിരുവനന്തപുരം: (www.mediavisionnews.in)അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയാവും ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കുക. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. മാസം 100 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 25 കൂടും. രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും. നിലവിലെ നിരക്കില്‍ നിന്ന് എട്ട് മുതല്‍ പത്തു ശതമാനം...

കര്‍ണാടകയില്‍ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 മരണം, 20 പേര്‍ക്ക് പരിക്ക്

ചിന്താമണി (www.mediavisionnews.in): കര്‍ണാടകയിലെ ചിക്കബല്ലാപുര ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ സ്വദേശികളായ സിദ്ധിക്ക്, റജീന എന്നിവരാണ് മരിച്ചത്. ഇവര്‍ ചിന്താമണിയിലെ ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ...

പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും പി.സി ജോര്‍ജിനെ കൈവിട്ടു; നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം

പൂഞ്ഞാര്‍ (www.mediavisionnews.in) :  പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും പി.സി ജോര്‍ജിനെ കൈവിട്ടു; നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം മാറിയേക്കും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുന്നണികളുടെ പിന്തുണയൊന്നുമില്ലാതെ ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ പി.സി ജോര്‍ജിന് തിരിച്ചടികളുടെ കാലമാണ്. തിരിച്ചടികളുടെ...

പ്രവാസി വോട്ടവകാശം ഡോ. എം.കെ മുനീറിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്‌സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച...

ഹലാല്‍ ചിട്ടി വരുന്നു; നടപ്പിലാക്കുന്നത് കെ.എസ്.എഫ്.ഇ

തിരുവനന്തപുരം: (www.mediavisionnews.in)  കെ.എസ്.എഫ്.ഇ ആവിഷ്‌ക്കരിച്ച പ്രവാസി ചിട്ടികള്‍ക്ക് പ്രതീക്ഷിച്ചത് പോലെ വന്‍വരപ്പേല്‍പ്പാണ് ലഭിച്ചത്. പ്രവാസി ചിട്ടികളുടെ വിജയത്തിന് ശേഷം കെ.എസ്.എഫ്.ഇ പുതിയ ചിട്ടിയുമായി വരികയാണ്. ഹലാല്‍ ചിട്ടികളാണ് കെ.എസ്.എഫ്.ഇ നടപ്പിലാക്കാന്‍ പോവുന്ന പുതിയ ചിട്ടി. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. നേരത്തെ തന്നെ ഹലാല്‍ ചിട്ടികള്‍ കേരളത്തില്‍ നടപ്പിലാക്കാവുന്ന കാര്യമാണെന്ന് തോമസ് ഐസക്ക്...

നിയമസഭാ ചര്‍ച്ചയില്‍ ബിജെപിയുടെ സമയവും മുസ്ലീംലീഗിന്; രഹസ്യധാരണയെന്ന് സിപിഎം

തിരുവനന്തപുരം: (www.mediavisionnews.in) നിയമസഭയിൽ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്‍ഡിഎ  അംഗങ്ങളുടെ സമയം കൂടി മുസ്ലീ ലീഗ് അംഗത്തിന് നൽകി. മുസ്ലീം ലീഗിന്‍റെ എന്‍ ഷംസുദ്ദീനാണ് എന്‍ഡിഎ  അംഗങ്ങളുടെ സമയം കൂടി വാങ്ങി സംസാരിച്ചത്. ഇത് ബിജെപിയും മുസ്ലീം ലീഗും  തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ധനവിനിയോഗ ബില്ലിന്റ ചർച്ചയിലാണ് ഷംസുദ്ദീന് വേണ്ടി എന്‍ഡിഎ  സമയം നല്‍കിയത്. പി സി ജോർജ് എംഎല്‍എയാണ്...

വൈദ്യുതിപ്രതിസന്ധി: കേരളം ലോഡ്ഷെഡ്ഡിങ്ങിലേക്ക്

കൊച്ചി: (www.mediavisionnews.in)കേരളത്തിൽ രണ്ടോമൂന്നോ ദിവസത്തിനുള്ളിൽ മഴപെയ്തില്ലെങ്കിൽ ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുമെന്ന് ഉറപ്പായി. വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാൻ വൈദ്യുതിബോർഡ് നാലാംതീയതി യോഗംചേരും. അണക്കെട്ടുകളിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ടുകൾ, ഓരോദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്‌ഷെഡ്ഡിങ്ങിന്റെ സാധ്യതകൾ വിലയിരുത്തുമെന്ന് വൈദ്യുതിബോർഡ് പറഞ്ഞു. നിശ്ചിത ഇടവേളകളിൽ ചെറിയതോതിൽ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. അല്ലെങ്കിൽ...

തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എഎന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍; എ.എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍

വടകര: (www.mediavisionnews.in) എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍. തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍ വെച്ചാണ്. തെളിവുകള്‍ ലഭിച്ചിട്ടും ഷംസീറിനെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്നും ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കിയ ശേഷം ഷംസീറിന്റെ മൊഴിയെടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. അറസ്റ്റിലായ എന്‍കെ രാഗേഷും...

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി

തിരുവനന്തപുരം: (www.mediavisionnews.in) നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍...

ടൂവീലര്‍ വാങ്ങുന്നവര്‍ ഈ വസ്‍തുക്കള്‍ക്ക് പണം കൊടുക്കരുതെന്ന് പൊലീസ്

തിരുവനന്തപുരം (www.mediavisionnews.in): പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഡീലര്‍മാര്‍ സൗജന്യമായി നല്‍കേണ്ടതാണെന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രികര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍ എന്നിവയ്ക്ക് അധിക പണം നല്‍കേണ്ടതില്ലെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം നിർമ്മാതാക്കൾ ഹെല്‍മറ്റും...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img