Kerala

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്; വി കെ പ്രശാന്ത് ഇനി എംഎല്‍എ ബ്രോ

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) പ്രവര്‍ത്തനമികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ മേയര്‍ ബ്രോ ഇനി മുതല്‍ എം എല്‍ എ ബ്രോ. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് നേടിയത്. 14251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി കെ പ്രശാന്തിന്റെ വിജയം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ ഉപതെരഞ്ഞെടുപ്പ് നടന്ന...

എറണാകുളത്ത് ടി.ജെ വിനോദ് വിജയിച്ചു

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം പിടിച്ചടക്കിയത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍...

ഉപതിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും, മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും യി.ഡി.എഫിന് നിര്‍ണായകം

തിരുവനന്തപുരം: (www.mediavisionnews.in) അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. വട്ടിയൂര്‍ക്കാവ് 12, അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാല്‍ അന്തിമ ഫലത്തിന് അവസാന റൗണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. നറുക്കിട്ടെടുക്കുന്ന...

ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകും;കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം (www.mediavisionnews.in): മധ്യഅറബിക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നിലവില്‍ ന്യൂനമര്‍ദം മധ്യഅറബിക്കടലില്‍ വടക്കുകിഴക്ക് ദിശയിലാണുള്ളത്. വെള്ളിയാഴ്ചയോടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറി ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി....

സംസ്ഥാനത്ത് നാളെ വോട്ടെണ്ണല്‍; സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥര്‍

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇതില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്പെക്ടര്‍മാരും 165 സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു. ഇതോടൊപ്പം സായുധ പൊലീസ് സേനയുടേയും കേന്ദ്ര...

കേരളത്തില്‍ അഴിമതി കേസില്‍ ഗണ്യമായ കുറവ്; 2017 ല്‍ രജിസ്റ്റര്‍ ചെയ്തത് 142 കേസുകള്‍

തിരുവനന്തപുരം (www.mediavisionnews.in):ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2017ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് അഴിമതി കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2015 ല്‍ സംസ്ഥാനത്ത് അഴിമതി നിരോധന നിയമപ്രകാരം കേരളത്തില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ എണ്ണം 377 ആയിരുന്നു. 2016 ല്‍ ഇത് 430 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 2017 ആകുമ്പോഴേക്കും 142 കേസുകളായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്...

ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക കുറച്ച്‌ സര്‍ക്കാര്‍; സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി; നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ തുക ഭൂരിപക്ഷത്തിനും പകുതിയായി കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍പോര്‍ട്ട് വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴ തുക. ഇത്...

അഞ്ചില്‍ മൂന്നിടത്ത് ജയിച്ചു കയറും, മഞ്ചേശ്വരത്ത് മത്സരം ശക്തം; സി.പി.എം തിരഞ്ഞെടുപ്പ് അവലോകനം ഇങ്ങനെ

തിരുവനന്തപുരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയസാധ്യതെന്ന് സി.പി.ഐ.എം. ത്രികോണ മത്സരം നടന്ന കോന്നിയില്‍ വിജയം ഉറപ്പിക്കുന്ന സി.പി.എം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ അരൂര്‍ നിലനിര്‍ത്തുമെന്നും വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാമെന്നും പ്രതീക്ഷിക്കുന്നു. നഗരത്തെ മുക്കിയ വെളളംപൊക്കം സൃഷ്ടിച്ച യു.ഡി.എഫ് വിരുദ്ധവികാരം ഗുണകരമായെങ്കിലും എല്ലാ വോട്ടുകളും പോള്‍ ചെയ്യിക്കാന്‍ ആകാത്തതാണ് എറണാകുളത്ത് സി.പി.എം കാണുന്ന പ്രതികൂല...

നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശൂര്‍: (www.mediavisionnews.in) സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം: (www.mediavisionnews.in) എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാക്കി പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്. ഇടതുപാര്‍ട്ടിയില്‍ല നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. അഞ്ച് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എല്ലായിടത്തും...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img