Kerala

യൂത്ത് ലീഗിന്റെ ദൗത്യം SDPI ഏറ്റെടുക്കുമോ? അമിത് ഷാ കേരളത്തിലെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപനം

കോഴിക്കോട്: (www.mediavisionnews.in) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയാല്‍ പ്രതിഷേധം അറിയിക്കുമെന്ന് എസ്ഡി പിഐ. അമിത് ഷാ വരുന്ന തീയതി അറിയുന്ന പക്ഷം എങ്ങനെ പ്രതിഷേധിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കും. എസ് ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിത് ഷാ എത്തുന്ന ദിവസം പ്രതിഷേധത്തിന്റെ ബ്ലാക്ക് വാള്‍...

ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ വഴി വരേണ്ടതില്ല; വീട്ടുപടിക്കല്‍ നോ എന്‍ട്രി ബോര്‍ഡ് വച്ച് ഗൃഹസന്ദര്‍ശന പരിപാടിക്കെതിരെ വ്യത്യസ്ത പ്രതിഷേധം

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ കാംപയിന്‍. ‘മൈ ഡോര്‍ ഈസ് ക്ലോസ് ടു സി.എ.എ ഏജന്റ്‌സ് എന്ന ഹാഷ്ടാഗോടെ നടക്കുന്ന കാംപയിന് വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ മതേതര പാരമ്പര്യം ശിഥിലമാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരാരും വീട്ടിലേക്ക്...

‘ഇന്ത്യ എന്നെഴുതാനറിയാത്തവരാണോ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്,’ വൈറലായി ബി.ജെ.പി ബാനറിലെ അക്ഷരതെറ്റ്

പാലക്കാട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് ബി.ജെ.പി നടത്തിയ പരിപാടിയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ വ്യാജപ്രചരണങ്ങള്‍ തിരിച്ചറിയുക പൗരത്വ ഭേദഗതി നിയമം അനുകൂല സമ്പര്‍ക്ക യജ്ഞം എന്ന പരിപാടിയോടനുബന്ധിച്ചുള്ള ജാഥയില്‍ പിടിച്ച ഒരു ബാനറാണ് പ്രശ്‌നകാരണം. ബാനറില്‍ INDIA...

ദേശീയ പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: (www.mediavisionnews.in) ജനുവരി എട്ട് ബുധനാഴ്ചനടക്കുന്ന ദേശീയ പണിമുടക്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസറൂദീനാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കുമായും വ്യാപാരികള്‍ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് മാധ്യമങ്ങളെ കണ്ട ടി.നസറൂദ്ദീന്‍ അറിയിച്ചു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം...

വൈക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു

കോട്ടയം: (www.mediavisionnews.in) വൈക്കത്ത് വാഹനാപകടത്തിൽ നാലുപേർ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ്...

2019 ലെ പ്രളയം: കേരളത്തിന് കേന്ദ്രസഹായമില്ല, ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി അനുവദിച്ചു

ദില്ലി: (www.mediavisionnews.in) 2019 ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് ധനസഹായം നൽകി. ഏഴ്‌ സംസ്ഥാനങ്ങൾക്കായി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 5908.56 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേന്ദ്രം അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ്...

ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായേക്കും; തൊഴില്‍മേഖല സ്തംഭിക്കും

തിരുവനന്തപുരം: (www.mediavisionnews.in) ബുധനാഴ്ചയിലെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകുമെന്ന് ഉറപ്പായി. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന്...

അമിത് ഷായ്ക്കെതിരെ ‘കറുത്ത മതില്‍’ വേണ്ടെന്ന് മുസ്ലിംലീഗ്,​ പ്രതിഷേധ പരിപാടിയില്‍ മാറ്റവുമായി യൂത്ത് ലീഗ്

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച്‌ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്ന ദിവസം കറുത്ത മതില്‍ ഒരുക്കി പ്രതിഷേധിക്കാനുള്ള തീരുമാനം യൂത്ത് ലീഗ് ഉപേക്ഷിച്ചു,​. കോഴിക്കോട് ചേര്‍ന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം ഇക്കാര്യം യൂത്ത് ലീഗിനെ അറിയിക്കുകയായിരുന്നു. അമിത് ഷാ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് വരുന്നത്. അന്ന് സമരം...

അമിത് ഷായ്ക്ക് എതിരെ “ബ്ലാക്ക് വാൾ” പ്രതിഷേധം പ്രഖ്യാപിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: (www.mediavisionnews.in) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് . ബ്ലാക്ക് വാൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിന് ഇരുവശവും പ്രതിഷേധ മതിൽ തീർക്കും. കരിപ്പൂർ...

കാരാട്ട് റസാഖ് എംഎൽഎ ബിജെപി നേതാക്കള്‍ക്കൊപ്പം; ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയെന്ന് റസാഖ്

കോഴിക്കോട്: (www.mediavisionnews.in) ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎൽഎയുമായ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്‍റെ ഫോട്ടോ പുറത്ത്. പൗരത്വ നിയമത്തെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിൽ ബിജെപി നേതാക്കൾക്കൊപ്പം കാരാട്ട് റസാഖ് എംഎൽഎ നിൽക്കുന്നതിന്‍റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കാരാട്ട് റസാഖ് രംഗത്തെത്തി....
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img