കോഴിക്കോട്: (www.mediavisionnews.in) സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി പഞ്ചായത്ത്/മുനിസിപ്പല്‍ കേന്ദ്രങ്ങളിലേക്ക് മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മതേതരജനാധിപത്യ കക്ഷികളുമായി ചേര്‍ന്ന് ബില്ല് നിയമമാവാതിരിക്കാന്‍ സാധ്യമായതല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍...
മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച സ്വർണവും കുങ്കുമപ്പൂവും വീണ്ടും പിടികൂടി. ശനിയാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരായ കോഴിക്കോട് താമരശ്ശേരി സ്വദേശി ഇബ്രാഹിം സെയ്ഫുദ്ദീൻ, കാസർകോട് തെക്കിൽ ഫെറി സ്വദേശി അബ്ദുൾ അസീസ് എന്നിവരിൽനിന്നാണ് സ്വർണവും കുങ്കുമപ്പൂവും പിടികൂടിയത്.
സെയ്ഫുദ്ദീനിൽനിന്ന് 727 ഗ്രാം സ്വർണവും അബ്ദുൾ അസീസിൽനിന്ന് മൂന്നര...
കോഴിക്കോട്: (www.mediavisionnews.in) കുടിയേറ്റക്കാരില്‍ മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമുള്‍പ്പടെയുള്ള മൂല്യങ്ങള്‍ക്ക് എതിരാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത് സംബന്ധമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...
തിരുവനന്തപുരം: (www.mediavisionnews.in) ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗം കര്‍ശനമാക്കിക്കൊണ്ടുള്ള വാഹനപരിശോധന ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ രണ്ടിന് ആരംഭിച്ച പരിശോധനയില്‍ ശനിയാഴ്ച വരെ 5192 പേരെ ഹെല്‍മെറ്റ് ധരിക്കാത്തതിനു പിടികൂടി. ഇതില്‍ 2586 പേര്‍ പിന്‍സീറ്റില്‍ ഇരുന്നവരാണ്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 2611...
തിരുവനന്തപുരം (www.mediavisionnews.in) : ‘കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല'. നമ്പർ പ്ലേറ്റിനു ചുവട്ടില്‍ ഇങ്ങനെയൊരു കുറിപ്പെഴുതിയ കാര്‍ ഇപ്പോള്‍ നിരത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. കരുനാഗപ്പള്ളി സ്വദേശിയായ ബിജിൽ എസ് മണ്ണേല്‍ എന്ന യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റും കാറും കാണുന്നവരുടെ...
തിരുവനന്തപുരം(www.mediavisionnews.in) :ഗുണനിലവാരം കുറഞ്ഞെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.
അതേസമയം ഇന്നലെ കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചു. വ്യാജ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹി ക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള ബാങ്കു വഴിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനകാര്യ സ്ഥാപനമായി സഹകരണ സ്ഥാപനങ്ങള്‍ മാറണം. ബാങ്കില്‍ നിന്ന് മാറി നില്‍ക്കുന്ന...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. റെക്കോര്‍ഡ് വിലയിലാണ് ചെറിയുള്ളി വില്‍ക്കുന്നത്. ചെറിയുള്ളി കിലോയ്ക്ക് 173 രൂപയാണ് ഇപ്പോഴത്തെ വില.അതേ സമയം ഉള്ളിവില നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കച്ചവടക്കാര്‍ക്ക് സംഭരിച്ചു വയ്ക്കാനുള്ള ഉള്ളിയുട െഅളവ് കുറച്ചിരുന്നു. ഇതിനു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് തീരുമാനം....
കോഴിക്കോട്: (www.mediavisionnews.in) പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിച്ച ബുക്‌ലെറ്റുകളില്‍ താമര ചിഹ്നം. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിന് കീഴിലായാണ് ദീര്‍ഘ ചതുരാകൃതിയിലുള്ള കള്ളിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തിനാണ് താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് മറുപടി പറയാനാവാതെ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.
എന്നാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഡിസൈനില്‍ മാറ്റം വരുത്തിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട്...
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...