കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ബിൽ വിഷയത്തിൽ ലീഗ് മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചു. പതിനാറാം തീയതി വൈകിട്ട് ഏഴ് മണിക്ക് കോഴിക്കോട് വെച്ചാണ് യോഗം. നേരത്തെ സമാന വിഷയത്തിൽ സമസ്ത ഇ.കെ വിഭാഗം യോഗം വിളിച്ചിരുന്നങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് മുസ്‍ലിം സംഘടന നേതാക്കളെ ഫോണിൽ വിളിച്ച്...
ദില്ലി: (www.mediavisionnews.in) പൗരത്വബില്‍ ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. മുസ്‍ലിം ലീഗിന് വേണ്ടി കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകും. രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി...
കോഴിക്കോട്: (www.mediavisionnews.in) കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് സഡന്‍ബ്രേക്ക്. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.
അതെ, ഉള്ളിയുടെ വില കിലോയ്ക്ക് നൂറായി കുറഞ്ഞു. ഒറ്റയടിക്ക് കുറവ് വന്നത് നാല്‍പ്പത് രൂപ. പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള ആരംഭിച്ചിരിക്കുന്നത്.
പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്...
(www.mediavisionnews.in) പൗരത്വഭേദഗതി ബില്ലിനോടനുബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ ആക്ഷേപിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് ജെആര്‍ പത്മകുമാറിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക ഷാനിയും പിസി വിഷ്ണുനാഥും. ചര്‍ച്ചക്കിടെ ഇടിയോടായിരുന്നു പത്മകുമാറിന്റെ ചോദ്യം. ഇതോടെ അവതാരകയായ ഷാനി പ്രഭാകര്‍ ഇടപെടുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോട് ഇത്തരത്തില്‍ സംസാരിക്കുന്നത്...
കോഴിക്കോട്: (www.mediavisionnews.in) ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍. ബില്ലിനെ സഭയില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി.
പ്രത്യക്ഷ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 15 നും 16 നും മലപ്പുറം പൂക്കോട്ടൂരുനിന്ന്...
കൊച്ചി: (www.mediavisionnews.in) നെടുമ്പാശേരി വിമാനത്താവളം വഴി കള്ളക്കടത്ത് വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 22 സ്വർണക്കടത്ത് കേസുകളാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് രജിസ്റ്റർ ചെയ്തത്. ഒന്നേകാൽ കോടി രൂപയുടെ വിദേശ കറൻസിയും നെടുമ്പാശേരിയിൽ പിടികൂടി.
വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് സമീപകാലത്ത് വർധിക്കുന്നതായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വക്തമാകുന്നത്. നവംബർ ഏഴു മുതൽ...
ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...