തൃശൂർ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ - വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. മലപ്പുറം ചങ്ങരംകുളത്ത് പൌരത്വ നിയമത്തിനിരായ 24 മണിക്കൂർ നിരാഹാരം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു.
അയ്യപ്പ ധർമ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനിൽ...
കൊല്ലം: (www.mediavisionnews.in) ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ 9 പ്രതികളും ഇന്നു രാവിലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി.വിനോദ് (42), കൊറ്റങ്കര ഇടയത്തു വീട്ടിൽ (ഇന്ദിര...
തിരുവനന്തപുരം: (www.mediavisionnews.in) : 2018- നേക്കാള്‍ 2019- ല്‍ റോഡപകടങ്ങളും അതിനെ തുടര്‍ന്ന മരണവും വര്‍ദ്ധിച്ചെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 2018-ല്‍ 40,999 റോഡപകടം ഉണ്ടായി. ഇതില്‍ 4333 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2019 ല്‍ ഇത് 41,253 അപകടത്തില്‍ 4,408 പേര്‍ മരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
2019- ല്‍ മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക്ക്...
പാലക്കാട്: (www.mediavisionnews.in) പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ സ്വർണവും 16 കിലോ കഞ്ചാവും പിടികൂടി. രണ്ട് കോഴിക്കോട് സ്വദേശികള്‍ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം, തൃശ്ശൂർ സ്വദേശി കടത്തിയ കഞ്ചാവ് എന്നിവ ആർ പി എഫ് കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്.
ചെന്നൈ പാലക്കാട് എക്സ്പ്രസിൽ നിന്നാണ് ഒരു കിലോ എൺപത് ഗ്രാം...
മങ്കട: (www.mediavisionnews.in) സ്വർണത്തോണിയെന്നു പറഞ്ഞ് വ്യാജസ്വർണം നൽകി മലപ്പുറം കോഡൂർ സ്വദേശിയായ യുവാവിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളി 3 ലക്ഷം രൂപ തട്ടിയെടുത്തു. മക്കരപ്പറമ്പിലെ മൊബൈൽ കടയിൽ ജോലി ചെയ്യുന്ന യുവാവിൽ നിന്നാണ് 500 ഗ്രാം വരുന്ന സ്വർണ തോണിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.
കടയിലെ സ്ഥിരം കസ്റ്റമറായ അസം സ്വദേശി...
കോഴിക്കോട്: (www.mediavisionnews.in) എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും തീവ്രവാദ സംഘടനകളല്ലെന്ന പ്രസ്താവനയിൽ തിരുത്തുമായി സമസ്ത നേതാവ്. ബഹുസ്വര സമൂഹത്തിൽ മുസ്ലിങ്ങൾക്ക് മാന്യമായ ഇടം നഷ്ടപ്പെടുത്താനാണ് ഈ സംഘടനകൾ ശ്രമിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ പറഞ്ഞു. എസ് ഡി പി ഐയെ ന്യായീകരിച്ചത് സമസ്തയിൽ വിവാദമായതോടെയാണ് നിലപാട്...
തൃശൂർ: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിൽ രാഹുൽ ഈശ്വറിനെ സസ്പെൻഡ് ചെയ്ത് അയ്യപ്പധർമസേന ട്രസ്റ്റി ബോർഡ്. ഭാരവാഹിത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്.
അയ്യപ്പധർമസേനയുടെ അധ്യക്ഷനാണ് രാഹുൽ ഈശ്വർ. പൗരത്വ നിയമത്തിനെതിരേ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന്...
തിരുവനന്തപുരം: (www.mediavisionnews.in) പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരെ ഇനി മുതല്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും.
പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസിന്റെ ഭാഗത്തും നിന്നുമുണ്ടായ സമീപനം, പരാതിയില്‍ എടുത്ത നടപടികള്‍, നടപടികളില്‍ തൃപ്തനാണോ തുടങ്ങിയ വിവരങ്ങള്‍ പരാതിക്കാരനില്‍ നിന്നും നേരിട്ടറിയാന്‍ വേണ്ടിയാണിത്.
തന്റെ അധികാര പരിധിയില്‍ നിന്നുമുള്ള പൊലീസ് സ്റ്റേഷനിലെ പത്തു പേരെയാണ് ജില്ലാ...
കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ കര്‍ണാടക സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി . ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെയാണ് അക്രമിസംഘം കൊള്ളയടിച്ചത്.
വിദേശത്ത് തൊഴില്‍ അന്വേഷിച്ച് മടങ്ങിവരികയായിരുന്നു അബ്ദുല്‍ നാസര്‍ ഷംസാദ്. പുലര്‍ച്ചെ 4.15ന് ഷംസാദ് ഷാര്‍ജയില്‍ നിന്ന് കരിപ്പൂരില്‍ വന്നിറങ്ങി. തുടര്‍ന്ന് കോഴിക്കോട്ടേക്ക് ഷെയര്‍ ഓട്ടോയില്‍ പോകുന്നതിനിടെ...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...