ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്.
നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ ഇല്ലാത്തതെന്നും സ്റ്റേ ഹരജിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മുസ്‌ലീം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സ്‌റ്റേ ഇല്ലെന്നും നിയമവുമായി മുന്നോട്ടുപോകാമെന്നും അല്ല സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അങ്ങനെയല്ല...
(www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടി അനശ്വര രാജന്‍. ''വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക'' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചിരിക്കുന്നത്. 'ഉദാഹരണം സുജാത', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.
പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം...
കൊച്ചി: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും. കലാ-സാംസ്കാരിക മേഖലയില്‍ നിന്ന് വ്യാപകമായി പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ പ്രതികരണം. 'ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്ക് അതീതമായി നമ്മള്‍ ഉയര്‍ന്നാല്‍ മാത്രമേ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഉന്നതിയുണ്ടാകൂ… ആ ഒരുമയെ തകര്‍ക്കുന്ന എന്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്.'- എന്നാണ്...
തിരുവനന്തപുരം (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമം സർക്കാരുമായി ചേർന്ന് സമരം ചെയ്തതിൽ യുഡിഎഫിൽ ഉണ്ടായ അതൃപ്തി പരിഹരിച്ചതായി കൺവീനർ ബെന്നി ബെഹനാൻ. ഒരു സന്ദേശം കൊടുക്കുക എന്നതായിരുന്നു ഇന്നലത്തെ സമരത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ച് പിന്നിൽ പോയി നിന്ന് സമരം നടത്താൻ യു.ഡി.എഫ് ഇല്ലെന്നും ഇടതുപക്ഷവുമായി ഒന്നിച്ച് ഇനി സമരമുണ്ടാകില്ലെന്നും ബെന്നി...
തിരുവനന്തപുരം: (www.mediavisionnews.in) ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 233 പേരെ അറസ്റ്റ് ചെയ്തു. അക്രമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എറണാകുളം റൂറലിൽ 55 പേരെ അറസ്റ്റു ചെയ്തു. മറ്റു ജില്ലകളിലെ അറസറ്റ് ഇങ്ങനെ: തൃശൂർ–51, ഇടുക്കി–35, പാലക്കാട്–21, കണ്ണൂർ–13, കോട്ടയം–12, വയനാട്–8. സംസ്ഥാനത്ത് ഹർത്താൽ അനുകൂലികൾ വ്യാപകമായി കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർത്തു....
(www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് നടൻ ദുൽഖർ സൽമാൻ. തൻ്റെ ഫെസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ നിയമത്തിനെതിരെ പ്രതികരിക്കുകയും പ്രതിഷേധത്തിനു പിന്തുണ അറിയിക്കുകയും ചെയ്തത്. ഇന്ത്യയുടെ ഒരു ഭൂപടത്തിനൊപ്പം ‘ഈ അതിർത്തിക്കപ്പുറത്ത് നമ്മളെ അവർ വിളിക്കുന്നത് ഇന്ത്യക്കാരനെന്നാണ്’ എന്ന് എഴുതിയിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ദുൽഖർ രംഗത്തു വന്നത്.
‘മതനിരപേക്ഷത, ജനാധിപത്യം,...
തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പരക്കെ അക്രമം. ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പല ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല....
കൊച്ചി: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി. ഹിന്ദു ഹെല്‍പ് ലൈന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥ് പത്മനാഭന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പരാമര്‍ശം.
ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്നും സര്‍ക്കാര്‍ ഹര്‍ത്താല്‍...
തിരുവനന്തപുരം: (www.mediavisionnews.in) നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. 17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് അനുമതി...
തിരുവനന്തപുരം: (www.mediavisionnews.in) ഭരണഘടനാ വിരുദ്ധമായതിനാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കാന്തപുരം. അക്രമമല്ല ഒന്നിനും പരിഹാരമല്ല . അതുകൊണ്ടാണ് സംയുക്ത പ്രതിഷേധത്തിൽ അണി ചേര്‍ന്നതെന്നും കാന്തപുരം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഒത്തു ചേര്‍ന്നത് ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടിയാണ്. അതല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം സംരക്ഷണത്തിന് വേണ്ടിയല്ല. അത് വിജയിക്കും...
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...