തിരുവനന്തപുരം: (www.mediavisionnews.in) കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഒരു വീഡിയോ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിർത്തിയ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കാറിനു നേരേ പാഞ്ഞുവരുന്ന ഒരു ഫയർഫോഴ്സ് വാഹനം. അന്തിച്ചുപോയ കാറിനു മുന്നിൽ ബ്രേക്ക് ചവിട്ടി നിർത്തിയ ഫയർഫോഴ്സ് വാഹനം, കാർ പിന്നിലേക്ക് എടുത്തശേഷം തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഓടിച്ചു പോകുന്നതും...
കണ്ണൂര്‍ (www.mediavisionnews.in): ഷോപ്പിംഗിന് പോകാനെന്നു പറഞ്ഞ് രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍. ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30)എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാ ഗ്രാം എന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തില്‍ അവസാനിച്ചത്.
ഇക്കഴിഞ്ഞ 12...
കരിപ്പൂർ: (www.mediavisionnews.in) കരിപ്പൂർ വിമാനത്താവളത്തിൽ 17 ലക്ഷം ഇന്ത്യൻ രൂപയ്ക്കു തുല്യമായ വിദേശ കറൻസി ചെക്ക് ഇൻ ബാഗേജ് പരിശോധനയിൽ കണ്ടെത്തി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി മൊയ്തീൻ കുഞ്ഞിയിൽനിന്നാണു കറൻസി പിടികൂടിയത്. കൂടുതൽ തെളിവെടുപ്പിനായി വിമാനത്താവളത്തിലെ എയർ കസ്റ്റംസിനു കൈമാറി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...
തൃശ്ശൂർ: (www.mediavisionnews.in) 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ വാഹനത്തട്ടിപ്പ് കേസിൽ കോയമ്പത്തൂരിൽ അറസ്റ്റിൽ. കേരളത്തിൽനിന്ന് ആഡംബര വാഹനങ്ങൾ തട്ടിയെടുത്ത് പൊളിച്ച് വിൽപന നടത്തിയ കേസിൽ കോയമ്പത്തൂർ സ്വദേശിയായ തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖിനെയാണ് (58) പൊലീസ് പിടികൂടിയത്.
കോട്ടയത്തുനിന്ന് മുൻ എസ്ഐയുടെ കാർ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടെ തൃശ്ശൂർ വാടാനപ്പള്ളി...
തിരുവനന്തപുരം: (www.mediavisionnews.in) മലയാളികളുടെ ഇഷ്ടതാരം ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. കോട്ടയം സ്വദേശി മറിയം തോമസാണ് വിനോദിന്‍റെ വധു. സൈക്കോളജിസ്റ്റായ മറിയവുമായുള്ള വിവാഹം സത്യം തന്നെയാണെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ ചിത്രങ്ങള്‍ സമൂഹങ്ങളില്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.
വിവാഹം...
തിരുവനന്തപുരം: (www.mediavisionnews.in) മലപ്പുറം വേങ്ങരയില്‍ ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ട്രെയിനിങ് സെന്റര്‍ വരുന്നു. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മോട്ടോര്‍വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനായിരിക്കും (ഐ.ഡി.ടി.ആര്‍.) നടത്തിപ്പ് ചുമതല. ഷാര്‍ജയോട് സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം (www.mediavisionnews.in): മതം രേഖപ്പെടുത്താത്തതിന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു.
അപേക്ഷ പൂരിപ്പിച്ചപ്പോള്‍ മതം...
മൈസൂര്‍: (www.mediavisionnews.in) കര്‍ണാടകയില്‍ മൈസൂര്‍ ഹുന്‍സൂരില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. പെരിന്തല്‍മണ്ണ സ്വദേശിനി സെറീനയാണ് മരിച്ചത്. കല്ലട ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പരുക്കേറ്റവരെ മൈസൂര്‍ കെ ആര്‍ ആശുപത്രി, ഭവാനി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്ക് കലാസിപാളയം സ്റ്റാന്റില്‍ നിന്നും...
കോയമ്പത്തൂര്‍: (www.mediavisionnews.in) അവിനാശി വാഹനാപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും.
ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളി. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രാഫിക്...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...