തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ QR-126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.
പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇറ്റലിയില്‍ നിന്നെത്തിയത്....
തിരുവനന്തപുരം: (www.mediavisionnews.in) ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം. ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റ്, മീഡിയ വണ്‍...
കൊച്ചി: (www.mediavisionnews.in) ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിജയന്‍ പിള്ള.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര്യനായി മത്സരിച്ച അദ്ദേഹം ആര്‍.എസ്.പി നേതാവായ ഷിബു ബേബി ജോണി പരാജയപ്പെടുത്തിയിരുന്നു.
1979 ല്‍ പഞ്ചായത്തംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയന്‍പിള്ള ഇരുപത് വര്‍ഷത്തിലധികം...
കൊച്ചി (www.mediavisionnews.in) : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ചിക്കന് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച എറണാകുളം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്നു ചിക്കന്‍ വില, എന്നാല്‍ ശനിയാഴ്ച...
കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലെയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ജാഗ്രതയിലാണ്. പ്രതിരോധ...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മുസ്ലിം ലീഗ്. വൈകിട്ട് ആറിന് ശേഷം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്നാണ്പുതിയ നിര്‍ദ്ദേശം. അതേ സമയം ബംഗളുരുവില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനമെന്ന് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.
നേരത്തേ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ നടത്തുന്ന സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ ആയിരിക്കണം സമരങ്ങള്‍ നടത്തേണ്ടത്. സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കാന്തപുരം പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ സാഹചര്യത്തില്‍ സൗഹൃദം സാധ്യമാണ് എന്ന പ്രമേയം മുന്‍നിര്‍ത്തി കേരളാ മുസ്ലീം...
തിരുവനന്തപുരം: (www.mediavisionnews.in) ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍ നേരിയ തോതിലും പെയ്യുന്നുണ്ടെങ്കിലും വേനല്‍മഴയുടെ തീവ്രതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്തചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിക്കും.
മാര്‍ച്ച് മുതല്‍ മെയ് വരെ...
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...