Kerala

തിലകന്റെ മകനും നടനുമായ ഷാജി തിലകൻ അന്തരിച്ചു

കൊച്ചി: (www.mediavisionnews.in) അന്തരിച്ച വിഖ്യാത നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു മരണം. 55 വയസായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും...

കോവിഡ് 19: സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍;ഇന്ന് പുതിയ കേസുകളില്ല, ജാഗ്രത തുടരുമെന്ന് മന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് ആർക്കും പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. വിവിധ ജില്ലകളിലായി ആകെ 3,313 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 129പേർ രോഗികളുമായി അടുത്തിടപഴകിയവരാണെന്ന് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ന് 809 സാമ്പിളുകളുടെ...

കോവിഡ് 19:ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി-ആരോഗ്യമന്ത്രി

തിരുവനന്തപുരം(www.mediavisionnews.in): സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും...

വിദേശത്തു നിന്നുമെത്തിയ യുവാവ് നിര്‍ദ്ദേശം അവഗണിച്ചു നാട്ടില്‍ കറങ്ങി; സംഭവം ആരോഗ്യ വകുപ്പിനെ അറിയിച്ചയാള്‍ക്ക് ക്രൂര മര്‍ദ്ദനം

പത്തനംതിട്ട: (www.mediavisionnews.in) സംസ്ഥാനത്ത് കൊറോണ വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവ് നാട്ടിൽ കറങ്ങിനടന്നതായി പരാതി. ഈ സംഭവം സഞ്ചാരം അധികൃതരെ അറിയിച്ചയാളെ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടുകൾ. അയിരൂര്‍, പ്ലാങ്കമണ്ണിനു സമീപം പൂവന്‍മലയിലാണു സംഭവം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു സ്വീഡനില്‍നിന്നെത്തിയ യുവാവാണ്‌ നാടുനീളെ കറങ്ങിയത്‌. ഇയാള്‍ വാടകയ്‌ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ വാര്‍ഡംഗവും കൂടിയായ പഞ്ചായത്ത്‌ പ്രസിഡൻ്റു...

കോവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് വെല്ലുവിളി; രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) രോഗവുമായി എത്തിയവരില്‍ നിന്നും കൊവിഡ് 19 വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്കപ്പുറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം’. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന്...

കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ സാധ്യത; ഇന്‍റ‍ർനെറ്റ് സേവനങ്ങളുടെ നിലവാരമുറപ്പാക്കാൻ നടപടിയുമായി സർക്കാർ

തിരുവനന്തപുരം (www.mediavisionnews.in) : നോവൽ കോറോണ വൈറസ് ( കൊവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻകരുതൽ നടപടികളുടെയും ഭാഗമായി സംസ്ഥാനം ക‌ർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തവേ ഇൻ്റ‍‌ർനെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സർക്കാർ. കൂടുതൽ പേർ ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ ബാൻഡ് വിഡ്ത്ത് , കണക്ടിവിറ്റി...

വിദേശത്തേക്ക് ആരും ടിക്കറ്റെടുക്കുന്നില്ല;നാട്ടിലെത്തിയ പ്രവാസികൾക്ക് ജോലി പോകുമെന്ന പേടി

കോട്ടയം (www.mediavisionnews.in) :  കൊറോണ ഭീതിയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങുകൾ വ്യാപകമായി റദ്ദായി. ട്രാവൽ ഏജൻസികളിൽ പുതിയ ബുക്കിങ് വളരെ കുറഞ്ഞു. 40 ലക്ഷം മലയാളികളാണ് പ്രവാസികളായി കഴിയുന്നതെന്നാണ് കണക്ക്. പത്തനംതിട്ടയിൽ 1.50 ലക്ഷവും കോട്ടയത്ത് രണ്ടുലക്ഷവും പ്രവാസികളുണ്ടെന്നാണ് കണക്ക്. മാർച്ചിൽ പരീക്ഷകഴിഞ്ഞ് നാട്ടിലേക്ക് വരാനിരുന്നത് റദ്ദാക്കിയെന്ന് അബുദാബിയിലുള്ള റാന്നി പഴവങ്ങാടി...

നാല് മുട്ടയുടെ വിലക്ക് ഒരു കിലോ കോഴി; കോഴിയുടെ വില 19 രൂപ

തൃശൂർ (www.mediavisionnews.in) : കടയിൽ നാലു കോഴിമുട്ട വാങ്ങാൻ പറഞ്ഞു വിട്ടാൽ ആരെങ്കിലും പകരം കോഴിയെ വാങ്ങിക്കൊണ്ടുവന്നാൽ  ഞെട്ടരുത്. കാരണം ഇന്നലെ തൃശൂരിൽ ചിലയിടത്ത് കോഴിയുടെ വില 19 രൂപ. നാലു മുട്ട വാങ്ങണമെങ്കിൽ രൂപ 20 കടക്കും! പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ നാട്ടിലെങ്ങും കോഴിക്കു വില കുറഞ്ഞതോടെയാണ് മത്സരവും കടുത്തത്. ജില്ലയിലെ അരിമ്പൂർ സെന്ററിലാണ്...

നെടുമ്പാശ്ശേരിയിൽ നിന്ന്​ വിമാന സർവീസുകൾ താൽകാലികമായി നിർത്തലാക്കി

നെടുമ്പാശേരി: (www.mediavisionnews.in) കൊറോണയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽകാലികമായി നിർത്തി. ‘സൗദി എയർലൈൻസിൻെറ’ മുഴുവൻ വിമാനങ്ങളുമാണ് നിർത്തിയത്. കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ഏതാനും സർവീസുകൾ നിർത്തി. എയർ ഏഷ്യ ക്വാലാലംപൂരിലേക്ക് രണ്ട് സർവീസുകളുണ്ടായിരുന്നത് ഒന്നാക്കി. സിൽക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും...

കൊറോണ വൈറസ്: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: (www.mediavisionnews.in) കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ മദ്‌റസകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പടെ അവധി നല്‍കണമെന്ന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ക്കും തിബ്‌യാൻ പ്രി സ്കൂളുകൾക്കും നാളെ (ബുധന്‍) മുതല്‍ അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മദ്‌റസകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍...
- Advertisement -spot_img

Latest News

മുൻ ഓസീസ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ അറസ്റ്റിൽ

ഓസ്‌ട്രേലിയൻ മുൻ ഓപ്പണറും ക്രിക്കറ്റ് ഇതിഹാസവുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ പിടിയിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിലവിൽ...
- Advertisement -spot_img